Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭൂമി വ്യവസായികള്‍ തട്ടിയെടുക്കില്ല; ഭൂമി അന്യാധീനപ്പെടുമെന്ന ആശങ്ക അസ്ഥാനത്തെന്ന് കേന്ദ്ര കൃഷിമന്ത്രി

കൃഷി സംസ്ഥാന വിഷയമായതിനാല്‍ നിയമം കൊണ്ടുവരാന്‍ കേന്ദ്രത്തിന് അധികാരമില്ലെന്നാണ് ചില കര്‍ഷക സംഘടനകള്‍ പറയുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രത്തിന് അധികാരമുണ്ട്. താങ്ങുവില നിശ്ചയിക്കാനും കാര്‍ഷികോല്‍പ്പന്ന വിപണന സമതി വിപണികള്‍ക്ക് നിയമം കൊണ്ടുവരാനും എല്ലാം കേന്ദ്രത്തിന് അധികാരമുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 11, 2020, 11:23 am IST
in Kerala

ന്യൂദല്‍ഹി: കര്‍ഷക നിയമത്തിലൂടെ  ഭൂമി അന്യാധീനപ്പെടുമെന്ന ആശങ്ക അസ്ഥാനത്തെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ്ങ് തോമര്‍. കര്‍ഷക ഭൂമി പാട്ടത്തിന് നല്‍കണമെന്നു പറയുന്ന ഒരു വ്യവസ്ഥയും നിയമത്തിലില്ല. മാത്രമല്ല വ്യവസായികള്‍ കര്‍ഷകരുടെ ഭൂമി കൈയടക്കുമെന്നാണ് പ്രചാരണം. ഗുജറാത്തിലും മഹാരാഷ്‌ട്രയിലും ഹരിയാനയിലും പഞ്ചാബിലും കര്‍ണാടകത്തിലും വളരെക്കാലമായി നിലവിലുള്ളതാണ്  കരാര്‍ കൃഷി. അവിടെങ്ങും വ്യവസായികള്‍ ഭൂമി കൈയടക്കിയതായി പരാതിയില്ല, വാര്‍ത്താ സമ്മേളനത്തില്‍ തോമര്‍ പറഞ്ഞു.

കൃഷി സംസ്ഥാന വിഷയമായതിനാല്‍ നിയമം കൊണ്ടുവരാന്‍ കേന്ദ്രത്തിന് അധികാരമില്ലെന്നാണ് ചില കര്‍ഷക സംഘടനകള്‍ പറയുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രത്തിന് അധികാരമുണ്ട്. താങ്ങുവില നിശ്ചയിക്കാനും കാര്‍ഷികോല്‍പ്പന്ന വിപണന സമതി വിപണികള്‍ക്ക്  നിയമം കൊണ്ടുവരാനും എല്ലാം കേന്ദ്രത്തിന് അധികാരമുണ്ട്.

മണ്ഡികളെന്ന ചങ്ങലയില്‍ നിന്ന് കര്‍ഷകരെ മോചിപ്പിക്കാനാണ് പുതിയ നിയമം കൊണ്ടുവന്നത്. മണ്ഡികള്‍ക്കു പുറത്ത് തങ്ങള്‍ക്ക് ഇഷ്ടമുള്ള വിലയ്‌ക്ക് ഇഷ്ടമുള്ള സ്ഥലത്ത് വില്ക്കാന്‍ അവസരം നല്‍കുന്നതാണ് പുതിയ നിയമം, കേന്ദ്ര മന്ത്രി പറഞ്ഞു.കൃഷി സ്ഥലത്ത് കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംസ്‌ക്കാരിക്കാനും വ്യവസായം സ്ഥാപിക്കാനും ആരെങ്കിലുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ആ കരാര്‍ കാലാവധി കഴിയുമ്പോള്‍ വ്യവസായി ആ സ്ഥാപനം പൊളിച്ചു നീക്കണം, തോമര്‍ പറഞ്ഞു.

സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയത്  മോദി സര്‍ക്കാര്‍

കാര്‍ഷിക വിളകളുടെ താങ്ങുവില സംബന്ധിച്ച് സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത് 2006ലാണ്. വിളകളുടെ ഉല്‍പ്പാദനച്ചെലവിന്റെ ഒന്നരയിരട്ടി താങ്ങുവില നല്‍കണമെന്നായിരുന്നു  ശുപാര്‍ശ. 2006 മുതല്‍  ഫയലില്‍ കിടക്കുന്ന റിപ്പോര്‍ട്ട് നടപ്പാക്കിയതും കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കിയതും മോദി സര്‍ക്കാരാണ്. കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

ട്രെയിന്‍ തടയുമെന്ന് കര്‍ഷകര്‍

പുതിയ നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ തങ്ങള്‍ ട്രെയിന്‍ തടയല്‍ ആരംഭിക്കുമെന്ന് കര്‍ഷക സംഘടനാ നേതാള്‍ പറഞ്ഞു.

Tags: ലോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ആത്മനിര്‍ഭരം ഈ നിയമ നിര്‍മാണം

Kerala

യൂട്യൂബ് വീഡിയോകള്‍; പരാതികള്‍ പരിഹരിക്കാന്‍ ഐടി സെക്രട്ടറി നോഡല്‍ ഓഫീസര്‍; സമഗ്രമായ ഒരു നിയമനിര്‍മാണം പരിഗണനയിലെന്ന് മുഖ്യമന്ത്രി

India

ലൗ ജിഹാദിനെതിരെ മഹാരാഷ്‌ട്ര നിയമം നിര്‍മിക്കുന്നു

World

ഇറാനില്‍ ഹിജാബ് നിയമം വീണ്ടും കര്‍ശനമാക്കുന്നു

India

ജീവിതത്തെ ദുസ്സഹമാക്കിയ നിയമങ്ങള്‍ ഇന്ത്യ ഇന്ന് പരിഷ്‌കരിക്കുന്നു; രാജ്യം ശക്തമായപ്പോള്‍ സാധാരണക്കാരന്റെ ജീവിതവും എളുപ്പമായിയെന്ന് എസ്. ജയശങ്കര്‍

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.