Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കോടികള്‍ മുടക്കിയ വ്യവസായ പാര്‍ക്ക് നോക്കുകുത്തിയായിട്ട് വര്‍ഷങ്ങള്‍

സന്നദ്ധ സംഘടനകളും ബിജെപി ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയ പാര്‍ട്ടികളുടെയും നിരന്തരമായുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി ഏതാനും വര്‍ഷം മുന്‍പ് ഒരു സ്വകാര്യ കമ്പനിക്ക് ഈ സ്ഥാപനം വാടകയ്‌ക്ക് കൊടുക്കുകയാണ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2020, 10:55 am IST
in Idukki
അടച്ചുപൂട്ടിക്കിടക്കുന്ന രാജകുമാരി പഞ്ചായത്തിലെ വ്യവസായ പാര്‍ക്ക്

അടച്ചുപൂട്ടിക്കിടക്കുന്ന രാജകുമാരി പഞ്ചായത്തിലെ വ്യവസായ പാര്‍ക്ക്

രാജാക്കാട്:  രാജകുമാരി പഞ്ചായത്തിലെ കുളപ്പാറച്ചാലില്‍ 6 കോടി മുടക്കി പണികഴിപ്പിച്ച വ്യവസായ പാര്‍ക്ക് നാശത്തിന്റെ വക്കില്‍.  2011ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച മേഖലയിലെ ഏക വ്യവസായ സ്ഥാപനം വ്യവസായവകുപ്പിന്റെ അനാസ്ഥമൂലമാണ് ദുരിതപൂര്‍ണ്ണമായ അവസ്ഥയില്‍ നശിച്ച് കിടക്കുന്നത്. പണി പൂര്‍ത്തികരിച്ച് 5 വര്‍ഷം കഴിഞ്ഞാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. രണ്ടായിരം വനിതകള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും ജോലി കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം.  

സന്നദ്ധ സംഘടനകളും ബിജെപി ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയ പാര്‍ട്ടികളുടെയും നിരന്തരമായുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി ഏതാനും വര്‍ഷം മുന്‍പ് ഒരു സ്വകാര്യ കമ്പനിക്ക് ഈ സ്ഥാപനം വാടകയ്‌ക്ക്  കൊടുക്കുകയാണ് ചെയ്തത്. തമിഴ്‌നാട്ടിലെ തിരുപ്പൂരുള്ള ഒരു സ്വകാര്യവസ്ത്ര നിര്‍മ്മാണ കമ്പനിക്കാണ് കൊടുത്തത്.  

200 വനിതകള്‍ക്ക് ജോലി കൊടുത്തുകൊണ്ട് തുടങ്ങിയ പ്രസ്ഥാനം കഴിഞ്ഞ ഫെബ്രുവരി മാസം അടച്ച് പൂട്ടുകയും നടത്തിപ്പുകാര്‍ സ്ഥലം വിടുകയും ചെയ്തു.  ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ക്ക് യാതൊരാനുകൂല്യവും കൊടുത്തതുമില്ല. അന്വേഷിക്കുന്നതിനോ പരിഹാരം കാണുന്നതിനോ ജനപ്രതിനിധികളോ സര്‍ക്കാരോ ചെറു വിരലനക്കിയതുമില്ല.

കേരളത്തിലെ പൊതുമേഖലാ വ്യവസായങ്ങളുടെ ദയനീയാവസ്ഥയിലെ വ്യക്തമായ ഉദാഹരണമാണ് ഈ സ്ഥാപനം.

Tags: idukkiIndustry
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Vicharam

ആത്മനിര്‍ഭരതയിലൂടെ സ്വപ്‌ന സാക്ഷാത്കാരത്തിലേക്ക്…

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

പുതിയ വാര്‍ത്തകള്‍

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

വൈറല്‍ ‘കേരള സ്റ്റോറി’; വകുപ്പുകള്‍ കുടുക്കുമെന്ന് നിയമ വിദഗ്ധര്‍, കല്യാണക്കുടുക്കില്‍ സിപിഎം; തലയൂരാന്‍ നെട്ടോട്ടം

എഫ്‌സിആര്‍എ എന്ത്? എന്തിന്?

മടിയില്‍ കനമില്ലെങ്കില്‍ എന്തിന് ഭയക്കണം?

വികസനരാഹിത്യത്തിന്റെ കേരള മാതൃക; അടിമത്തത്തിലേക്കുള്ള ചുവടുവെപ്പ്

നെതന്യാഹുവിന്റെ പുതിയ ഭീഷണി: ‘ഇറാനെതിരെയുള്ള നടപടി അവസാനിച്ചിട്ടില്ല, അവരുടെ കൈവശം ഇപ്പോഴും 400 കിലോഗ്രാം യുറേനിയം ഉണ്ട്

ദന്തല്‍ കോളജ് വിദ്യാര്‍ഥിയുടെ ദുരൂഹ മരണം : മൃതദേഹം ഇന്ന് സംസ്‌കരിക്കും

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.