Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മറഡോണയ്‌ക്കായി മ്യൂസിയം സ്ഥാപിക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍

മറഡോണയുടെ വ്യക്തി ജീവിതവും ഫുടബോള്‍ ജീവിതവും ഇതിവൃത്തമാകുന്ന മ്യൂസിയത്തില്‍ അത്യാധുനിക കലാ, സാങ്കേതിക വിദ്യയാകും ഉപയോഗപ്പെടുത്തുക. ഇറ്റലിയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സേവനവും പ്രയോജനപ്പെടുത്തി ഒരു വര്‍ഷത്തിനുള്ളില്‍ മ്യൂസിയം പൂര്‍ത്തിയാക്കാനാണ് പരിശ്രമം. മറഡോണയോടുള്ള ആദരവിന്റെ പ്രതീകമായിരിക്കും നിരവധി ഏക്കറില്‍ സ്ഥാപിക്കുന്ന മ്യൂസിയമെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2020, 06:13 pm IST
in Football

കൊച്ചി: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ സ്മരണ നിലനിര്‍ത്താന്‍ ലോകോത്തര മ്യൂസിയം സ്ഥാപിക്കുമെന്ന് പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍. 1986 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഗോള്‍  നേടിയ പ്രകടനത്തിന്റെ പ്രതീകമായി മറഡോണയുടെ സ്വര്‍ണത്തില്‍ തീര്‍ത്ത പൂര്‍ണകായ ശില്‍പ്പമാകും മ്യൂസിയത്തിന്റെ മുഖ്യാകര്‍ഷണം. കൊല്‍ക്കത്ത, കേരളം തുടങ്ങിയ ഇടങ്ങള്‍ മ്യൂസിയം നിര്‍മ്മിക്കുന്നതിനായി പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

മറഡോണയുടെ വ്യക്തി ജീവിതവും ഫുടബോള്‍ ജീവിതവും ഇതിവൃത്തമാകുന്ന മ്യൂസിയത്തില്‍ അത്യാധുനിക കലാ, സാങ്കേതിക വിദ്യയാകും ഉപയോഗപ്പെടുത്തുക. ഇറ്റലിയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സേവനവും പ്രയോജനപ്പെടുത്തി ഒരു വര്‍ഷത്തിനുള്ളില്‍ മ്യൂസിയം പൂര്‍ത്തിയാക്കാനാണ് പരിശ്രമം. മറഡോണയോടുള്ള ആദരവിന്റെ പ്രതീകമായിരിക്കും നിരവധി ഏക്കറില്‍ സ്ഥാപിക്കുന്ന മ്യൂസിയമെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.  

ദുബായിലെ ചെമ്മണ്ണൂര്‍ ജ്വല്ലറി 2011ല്‍ ഉദ്ഘാടനം ചെയ്തത് മറഡോണയായിരുന്നു. മറഡോണയ്‌ക്ക് സ്വര്‍ണത്തില്‍ തീര്‍ത്ത ചെറുശില്‍പ്പം ബോബി ചെമ്മണ്ണൂര്‍ സമ്മാനമായി നല്‍കിയിരുന്നു. ഇംഗ്ലണ്ടിനെതിരെ നിര്‍ണായക ഗോള്‍ നേടിയ ‘ദൈവത്തിന്റെ കൈ’യുടെ സ്വര്‍ണത്തിലുള്ള പൂര്‍ണകായ ശില്‍പ്പം ഉണ്ടാക്കണമെന്ന ആഗ്രഹം അന്ന് മറഡോണ പ്രകടിപ്പിച്ചിരുന്നു. ഈ ആഗ്രഹം സഫലീകരിക്കാന്‍ സാധിക്കുന്നതില്‍ ഏറെ ന്തോഷവാനാണെന്നും ബോബി പറഞ്ഞു. മ്യൂസിയത്തിന്റെ ക്യുറേറ്റര്‍ ബോണി തോമസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: boby chemmanur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹണിറോസ് വിട്ടുവീഴ്ച ചെയ്യണമായിരുന്നു ;ബോബി ചെമ്മണ്ണൂർ ജയിലിൽ പോകുന്നതു കണ്ടപ്പോൾ വിഷമം തോന്നി,ഷിയാസ് കരീം

Kerala

‘വല്ലാത്ത അവസ്ഥയാണ് ഇവിടെ, 100 കുടുംബങ്ങൾക്ക് വീട് വയ്‌ക്കാനുള്ള സ്ഥലം നൽകും’; ബോബി ചെമ്മണ്ണൂർ

Kerala

കള്ളുകുടി പ്രോത്സാഹിപ്പിച്ചു; ബോച്ചെക്കെതിരെ കേസെടുത്ത് എക്‌സൈസ്

Kerala

ജീപ്പിനു മുകളില്‍ അറവുകത്തിയുമായി ബോബി ചെമ്മണ്ണൂരിന്റെ പ്രകടനം; നിയമനടപടി തുടങ്ങി മോട്ടോര്‍വാഹനവകുപ്പ്; കേസെടുക്കണമെന്ന് ബോബിയും

Automobile

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ റോള്‍സ് റോയ്‌സ് ലേലത്തില്‍ പിടിക്കാന്‍ ബോബി ചെമ്മണ്ണൂര്‍; വില മൂന്നു കോടിയോളം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.