Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഊരാളുങ്കലിന് പിണറായി സര്‍ക്കാര്‍ നല്‍കിയത് 1500 കോടിയിലധികം രൂപയുടെ കരാറുകള്‍; 40 കരാറുകള്‍ നല്‍കിയത് ടെന്‍ഡര്‍ പോലും ഇല്ലാതെ; അടിമുടി അഴിമതി

കിഫ്ബി പദ്ധതികള്‍ മുതല്‍ സെക്രട്ടേറിയറ്റിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വരെയുണ്ട്. 2016-17 വര്‍ഷം ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കിലെ താഴത്തെ നിലയില്‍ നവകേരളം ആക്ഷന്‍ പ്ലാനിനു വേണ്ടി വര്‍ക്ക്‌സ്‌റ്റേഷനും ക്യൂബിക്കിള്‍സും നിര്‍മിക്കുന്ന പ്രവൃത്തി നല്‍കിയിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കില്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുടെ ഓഫീസ് നവീകരണമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2020, 08:21 pm IST
in Kerala

കൊച്ചി: ഊരാളുങ്കല്‍ സൊസൈറ്റിക്ക് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 1500 കോടി രൂപയിലേറെ തുകയുടെ വിവിധ കരാറുകള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ നിര്‍മാണങ്ങളും കമ്പ്യൂട്ടര്‍ വിതരണവും ഐടി സേവനവും ഉള്‍പ്പെടെ എട്ടിലേറെ മേഖലകളിലെ പ്രവര്‍ത്തനങ്ങളുണ്ട്. ഇഡി ചോദിച്ചിരിക്കുന്നത് എല്ലാത്തരം പദ്ധതികളുടെയും പണമിടപാട് കണക്കാണ്, പദ്ധതി വിശദാംശങ്ങളാണ്. 2017, 2018 വര്‍ഷങ്ങളില്‍ ഊരാളുങ്കലിന് ഏറ്റെടുത്ത് ചെയ്യാന്‍ പറ്റുന്ന പദ്ധതികളുടെ പരമാവധി മുടക്ക് ചെലവ് 50 കോടി ആയിരിക്കെ കോടികള്‍ മുടക്കുവാനുള്ള പദ്ധതികള്‍ നല്‍കിയിട്ടുണ്ട്. 

അതില്‍ കിഫ്ബി പദ്ധതികള്‍ മുതല്‍ സെക്രട്ടേറിയറ്റിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വരെയുണ്ട്. 2016-17 വര്‍ഷം ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കിലെ താഴത്തെ നിലയില്‍ നവകേരളം ആക്ഷന്‍ പ്ലാനിനു വേണ്ടി വര്‍ക്ക്‌സ്‌റ്റേഷനും ക്യൂബിക്കിള്‍സും നിര്‍മിക്കുന്ന പ്രവൃത്തി നല്‍കിയിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കില്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുടെ ഓഫീസ് നവീകരണമുണ്ട്.  

ചെറുപുഴ-ഉളിക്കല്‍ ഹില്‍ ഹൈവേയുടെ 59 കിലോമീറ്റര്‍ പണിയാന്‍ 205 കോടിയുടെ കരാര്‍, തൊണ്ടയാട് ഫ്‌ളൈഓവര്‍ (52 കോടി), രാമനാട്ടുകര ഫ്‌ളൈഓവര്‍ (75 കോടി), താമരശ്ശേരി ചുരം റോഡ് (1.85 കോടി) എന്നീ 40 കരാറുകള്‍ ടെന്‍ഡറില്ലാതെ ഊരാളുങ്കലിന് കൊടുത്തവയിലുണ്ട്.ഐടി വകുപ്പിന്റെ കീഴില്‍, സ്മാര്‍ട്ട് സ്‌കൂള്‍ പദ്ധതിക്ക് കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍-ഹാര്‍ഡ്‌വെയര്‍ നല്‍കിയ പദ്ധതി 300 കോടി രൂപയുടെ ഇടപാടാണ്. ഇത് ഊരാളുങ്കലിനാണ് നല്‍കിയത്. മോട്ടോര്‍ വാഹന വകുപ്പില്‍ ഡ്രൈവിങ് ലൈസന്‍സ് നല്‍കല്‍, വാഹന രജിസ്‌ട്രേഷന്‍ തുടങ്ങിയ ഇടപാടുകള്‍ ഊരാളുങ്കല്‍ വഴിയായിരുന്നു.

ഇതിനുപുറമെ സ്വകാര്യ മേഖലയില്‍ സൊസൈറ്റി നടത്തിയ ഇടപാടുകള്‍ വഴിയും കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയിട്ടുണ്ടെന്നാണ് ഇ ഡിയുടെ വിവരം. കഴിഞ്ഞ ദിവസം ഊരാളുങ്കല്‍ സൊസൈറ്റിയുടെ ആസ്ഥാനത്ത് ഇഡി നടത്തിയ റെയ്ഡിലാണ് ഇതിലേക്കെല്ലാം നയിച്ച വിവരങ്ങള്‍ ലഭിച്ചത്.

Tags: pinarayiUralungal Labour SocietyPinarayi Vijayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

News

ശബരിമല വിശ്വാസം: മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തള്ളിക്കളയുന്നോ? ലക്ഷ്യം എന്താണ്?

News

അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇങ്ങനെയാണ്; ദേശീയപാതയുമായി ഒരു ബന്ധവുമില്ല…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

സ്വർണ വിലയിൽ ഇടിവ്

ശിവമൊഗ്ഗയിലെ മൃഗശാലയിൽ ഹിപ്പൊപ്പൊട്ടാമസിന്റെ കടിയേറ്റ് യുവഡോക്ടർക്ക് ദാരുണാന്ത‍്യം

ഓണ്‍ലൈന്‍ ചൂതാട്ടം – വാതുവെപ്പ്: 300 വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും കേന്ദ്രം നിരോധിച്ചു

നവോത്ഥാനത്തിന് ഏറെ സംഭാവന ചെയ്തത് നാല് സംന്യാസിമാര്‍: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാധവ്ജി ജന്മശതാബ്ദിയോടനുബന്ധിച്ച് ക്ഷേത്രസംരക്ഷണസമിതി സംഘടിപ്പിച്ച സെമിനാര്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. എം. മോഹനന്‍, എല്‍. കുസുമകുമാരി, അഡ്വ. ടി. അരുണ്‍ജോഷി, അനില്‍കുമാര്‍ വള്ളില്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സമീപം

സംസ്ഥാന ദേവസ്വം ബോര്‍ഡ് രൂപീകരിക്കണം: സ്വാമി ചിദാനന്ദപുരി

സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കാളികളായി : ഇറാനിൽ 19 കാരനായ ഗുസ്തി താരം ഉൾപ്പെടെ മൂന്ന് പേരെ ജനക്കൂട്ടത്തിന് മുന്നിൽ തൂക്കിക്കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.