Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ഷക സംഘടനകളുമായുള്ള ചര്‍ച്ച ഒമ്പതിന് തുടരും; സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മണ്ഡികളെ ബാധിക്കുന്നതല്ല. എപിഎംസി മണ്ഡികളെ ശക്തിപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സജ്ജമാണ്. മിനിമം താങ്ങുവിലയെ പുതിയ നിയമങ്ങള്‍ ബാധിക്കുന്നില്ല. എംഎസ്പി പഴയതുപോലെ തുടരും. അടിസ്ഥാന രഹിതമായ ആശങ്കകളാണ് ഉയര്‍ന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അതു പരിഹരിക്കാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും കൃഷിമന്ത്രി വ്യക്തമാക്കി.

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Dec 6, 2020, 04:42 pm IST
in India

ന്യൂദല്‍ഹി: രാജ്യത്തെ കാര്‍ഷിക മേഖലയുടെ പരിഷ്്ക്കരണം ലക്ഷ്യമിട്ട് കൊണ്ടുവന്ന ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന പഞ്ചാബിലെ കര്‍ഷകര്‍ സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ദല്‍ഹിയില്‍ കര്‍ഷക സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പുതിയ മാര്‍ഗ്ഗരേഖ തയാറാക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് കര്‍ഷകര്‍ അംഗീകരിച്ചു. ഈ മാര്‍ഗ്ഗരേഖയുടെ അടിസ്ഥാനത്തില്‍ ഡിസംബര്‍ ഒമ്പതിന് കര്‍ഷകരുമായുള്ള ആറാംഘട്ട ചര്‍ച്ച നിശ്ചയിച്ചു.

അതിശൈത്യവും കൊവിഡും കണക്കിലെടുത്ത് പ്രായമായവരെയും സ്ത്രീകളെയും കുട്ടികളെയും സമരവേദിയില്‍ നിന്ന് മടക്കിവിടണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സംഘടനകളോട് ഉന്നയിച്ചു. സമാധാനപരമായി സമരം ചെയ്യുന്ന കര്‍ഷക സംഘടനകളെ അഭിനന്ദിച്ച കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍, കര്‍ഷകരുടെ സഹകരണത്തോടെ പ്രശ്‌ന പരിഹാരം ഉണ്ടാവുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. മോദി സര്‍ക്കാരിന്റെ നടപടികള്‍ കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുന്നതാണ്. നിരവധി കാര്‍ഷിക പദ്ധതികള്‍ വിജയകരമായി നടപ്പാക്കിയ സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളത്. കാര്‍ഷിക ബജറ്റും എംഎസ്പിയും വന്‍തോതില്‍ ഉയര്‍ത്തിയത് മോദി സര്‍ക്കാരാണ്. കര്‍ഷക സംഘടനകള്‍ അതുള്‍ക്കൊള്ളണം. സമര പാത ഉപേക്ഷിച്ച് ചര്‍ച്ചയിലേക്ക് കര്‍ഷക സംഘടനകള്‍ വരണമെന്നും കൃഷിമന്ത്രി ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മണ്ഡികളെ ബാധിക്കുന്നതല്ല. എപിഎംസി മണ്ഡികളെ ശക്തിപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സജ്ജമാണ്. മിനിമം താങ്ങുവിലയെ പുതിയ നിയമങ്ങള്‍ ബാധിക്കുന്നില്ല. എംഎസ്പി പഴയതുപോലെ തുടരും. അടിസ്ഥാന രഹിതമായ ആശങ്കകളാണ് ഉയര്‍ന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അതു പരിഹരിക്കാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും കൃഷിമന്ത്രി വ്യക്തമാക്കി. ഒമ്പതിനുള്ള ചര്‍ച്ചയ്‌ക്ക് ശേഷം മാത്രമേ സമരത്തില്‍ തീരുമാനമെടുക്കൂയെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു. എട്ടിന് പ്രഖ്യാപിച്ച ഭാരത് ബന്ദ് നടത്തുമെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.  

Tags: മാര്‍ച്ച്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവമോര്‍ച്ചയുടെ നിയമസഭാ മാര്‍ച്ച് മുസ്ലീം വോട്ടിനായി സിപിഎം നേതാക്കള്‍ ഹിന്ദു വിശ്വാസത്തെ താറടിക്കുന്നു: പി. സുധീര്‍

Kerala

സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കാപ്പ ചുമത്തി; പാനൂരില്‍ അനുഭാവികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു

India

ഹരിയാന കലാപം: കര്‍ഫ്യൂ ശക്തം; നുഹില്‍ ഫ്ലാഗ് മാര്‍ച്ച് നടത്തി പാരമിലിറ്ററി സേന

Kerala

അമ്പല നടയില്‍ കെട്ടിത്തൂക്കി, പച്ചക്കിട്ട് കത്തിക്കും, ഹൈന്ദവര്‍ക്കെതിരേ കൊലവിളിയുമായി കാസര്‍ഗോട്ട് മുസ്ലിം ലീഗ് പ്രകടനം; കേസെടുക്കാതെ പോലീസ്

Kerala

ഗണപതിയെ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അധിക്ഷേപിച്ച സംഭവം; കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് നാളെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.