Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഇടത് വലത് മുന്നണികള്‍ അഴിമതിയുടെ കൂടാരം: സി.കെ. പത്മനാഭന്‍

രാജ്യദ്രോഹ പ്രവര്‍ത്തനത്തിനുള്ള കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. ഓരോ ദിവസവും അഴിമതിക്കഥകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റി പുറത്തുവരുന്നു. ബാര്‍ കോഴയില്‍പ്പെട്ട ചെന്നിത്തലയുടെ അവസ്ഥയും മറ്റൊന്നല്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2020, 10:13 am IST
in Wayanad
സി.കെ. പത്മനാഭന്‍ കുറുവ ചാലിഗദ്ദ കോളനി യില്‍ സംസാരിക്കുന്നു

സി.കെ. പത്മനാഭന്‍ കുറുവ ചാലിഗദ്ദ കോളനി യില്‍ സംസാരിക്കുന്നു

മാനന്തവാടി: ഇടത് വലത് മുന്നണികള്‍ അഴിമതിയുടെ കൂടാരമാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം സി.കെ. പത്മനാഭന്‍. ജില്ലയിലെ തെരഞ്ഞെടുപ്പ്  പ്രചാരണത്തിന്റെ  ഭാഗമായി തവിഞ്ഞാല്‍ പഞ്ചായത്തിലെ എടത്തനയില്‍ വോട്ടര്‍മാരോട്  സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അഴിമതിയില്‍ മുങ്ങി കുളിച്ച് നില്‍ക്കുന്ന ഇടത് വലത് പാര്‍ട്ടികള്‍ക്ക് ഭരണത്തിലേറാന്‍ യോഗ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യദ്രോഹ പ്രവര്‍ത്തനത്തിനുള്ള കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. ഓരോ ദിവസവും അഴിമതിക്കഥകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റി പുറത്തുവരുന്നു. ബാര്‍ കോഴയില്‍പ്പെട്ട ചെന്നിത്തലയുടെ അവസ്ഥയും മറ്റൊന്നല്ല. അഴിമതിയും സ്വജനപക്ഷപാതവും ഇരുമുന്നണികളുടെയും മുദ്രാവാക്യമായി മാറി. പ്രാദേശിക ഭരണകൂടമാണ് സാധാരണക്കാരുടെ ആശ്രയം. സാധാരണക്കാരന്റെ മനസ്സ് തിരിച്ചറിയുന്നതും അവര്‍ തന്നെയാണ്. അതിനാല്‍ തന്നെ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടുന്നവര്‍ക്ക് വേണം വോട്ട് നല്‍കുവാന്‍. 

ജനങ്ങള്‍ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞു. കേരളത്തിലാകമാനം ന്യൂനപക്ഷ സ്ഥാനാര്‍ത്ഥികള്‍ ബിജെപിയില്‍ മത്സരിക്കുന്നു. ബിജെപി ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന ഇടതുവലതു പാര്‍ട്ടികളുടെ കുപ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞു. രാഷ്‌ട്രീയത്തേക്കാള്‍ വലുത് രാഷ്‌ട്രമാണെന്ന് പഠിപ്പിച്ച നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം സാധാരണ ജനങ്ങള്‍ക്കിടയില്‍ പോലും എത്തി. കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ സാധാരണ ജനങ്ങളില്‍ എത്തിക്കുവാന്‍ പ്രാദേശികതലത്തില്‍ ബിജെപി അധികാരത്തില്‍ വരേണ്ടതുണ്ട്. 

ഗോത്ര വനവാസി മേഖലകളില്‍ ബിജെപി പ്രവര്‍ത്തകര്‍ കാഴ്ചവെക്കുന്ന പ്രവര്‍ത്തനങ്ങള്‍ അഭിമാനാര്‍ഹമാണ്. ഇടത് വലത് പാര്‍ട്ടികളുടെ കപട സ്‌നേഹത്തിന് വോട്ടിലൂടെ മറുപടി നല്‍കണമെന്നും നാടിന്റെ വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

പരിപാടിയില്‍ ബിജെപി ജില്ലാ സെക്രട്ടറിയും, മുന്‍ ഗ്രാമപഞ്ചായത്ത് അംഗവുമായ ബിന്ദു വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍, ജില്ലാ വൈസ് പ്രസിഡന്റ് ജി. മാധവന്‍, മണ്ഡലം വൈസ് പ്രസിഡന്റ് കെ. ചന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റ് അനില്‍കുമാര്‍, പഞ്ചായത്ത് സെക്രട്ടറി എന്‍. ആര്‍. രാജന്‍, പഞ്ചായത്ത് സംയോജക്  സുരേഷ് തവിഞ്ഞാല്‍, ഗിരിജന്‍ സൊസൈറ്റി പ്രസിഡന്റ് പി.കെ. ചന്ദ്രന്‍, എസ്ടി മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി മഹേഷ് എടത്തന എന്നിവര്‍ സംസാരിച്ചു. തവിഞ്ഞാല്‍ പതിനെട്ടാം വാര്‍ഡ് സ്ഥാനാര്‍ഥി വി.കെ. ലീല, പതിനേഴാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ചന്ദ്രന്‍ വേങ്ങണ, പതിമൂന്നാം വാര്‍ഡ് സ്ഥാനാര്‍ഥി വി. ആര്‍. മനീഷ, പതിനാലാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ശരത് കുമാര്‍, ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ഥി സിന്ധു എടത്തന, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി ബിന്ദു ബാബു, പത്തൊമ്പതാം വാര്‍ഡ് സ്ഥാനാര്‍ഥി കെ. വിജയന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Tags: അഴിമതിചിഹ്നം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

India

ജനദ്രോഹം ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ല; അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശന നയമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ലഭിച്ചത് പരാതികളുടെ പ്രളയം: സഹകരണ മേഖലയില്‍ നടക്കുന്ന അഴിമതിക്കെതിരെ സഹകരണ അദാലത്ത് നടത്തി ബിജെപി

India

‘അഴിമതി . പ്രീണനം, കുടുംബാധിപത്യം… ക്വിറ്റ് ഇന്ത്യ’; പ്രതിപക്ഷ ഇന്ത്യാ മുന്നണിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമിത് ഷായുടെ ട്വീറ്റ്

India

പേര് മാറ്റം കൊണ്ട് കാര്യമില്ലെന്ന് അമിത് ഷാ; യുപിഎ കാലത്തെ കോടികളുടെ അഴിമതി ജനങ്ങള്‍ ഓര്‍ക്കും, തമിഴ്‌നാട്ടില്‍ അണ്ണാമലൈയുടെ പദയാത്ര ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.