Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നിരീക്ഷിക്കാന്‍ എന്‍ഡിആര്‍എഫ് സംഘമെത്തി

ഡിസംബര്‍ ഒന്നിന് കൊട്ടാരക്കരയിലെ കിലയിലെത്തി ക്യാമ്പ് ചെയ്യുകയായിരുന്നു. ഇന്നലെ രാവിലെ സേനാംഗങ്ങള്‍ തെന്മല ഡാം സന്ദര്‍ശിച്ച സ്ഥിതിഗതികള്‍ വിലയിരുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2020, 11:10 am IST
in Kollam
NO IMAGE

NO IMAGE

കൊല്ലം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന്  ജില്ലയിലെ തീരദേശ-മലയോര മേഖലകളിലെ അപകട  സാധ്യതകള്‍ നേരിട്ട് വിലയിരുത്താന്‍ ഇരുപത് പേരടങ്ങുന്ന നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ്(എന്‍ ഡി ആര്‍ എഫ്) സംഘമെത്തി. ഡിസംബര്‍ ഒന്നിന് കൊട്ടാരക്കരയിലെ കിലയിലെത്തി ക്യാമ്പ് ചെയ്യുകയായിരുന്നു. ഇന്നലെ രാവിലെ സേനാംഗങ്ങള്‍ തെന്മല ഡാം സന്ദര്‍ശിച്ച സ്ഥിതിഗതികള്‍ വിലയിരുത്തി.

ദുരന്ത നിവാരണ സേന അസിസ്റ്റന്റ് കമാന്‍ഡന്റ് ഡി മനോജ് പ്രഭാകര്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കളക്ടറുമായി  ഇന്നലെ കൂടികാഴ്ച നടത്തി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ചുമതലയുള്ള എഡിഎം പി.ആര്‍. ഗോപാലകൃഷ്ണന്‍, ജൂനിയര്‍ സൂപ്രണ്ട് അസീംസേട്ട് തുടങ്ങിയവരും പങ്കെടുത്തു.  

ഇടുക്കി പെട്ടിമുടിയിലേയും പുതുച്ചേരിയിലേയും ദുരന്തമുഖങ്ങളില്‍ പ്രവര്‍ത്തിച്ച സേനാംഗങ്ങളാണ് ജില്ലയിലെത്തിയത്. തീരദേശ മേഖലകളായ ശക്തികുളങ്ങര, അഴീക്കല്‍, ഓച്ചിറ, എന്നീ സ്ഥലങ്ങളും ആദിച്ചനല്ലൂരും സേന വരും ദിവസങ്ങളില്‍ സന്ദര്‍ശിക്കും.

Tags: എന്‍ഡിആര്‍എഫ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അസം പ്രളയം; 4,88,000-ത്തിലധികം ആളുകളെ ബാധിച്ചു, 1466 ഹെക്ടറില്‍ കൃഷിനാശം

India

സിക്കിമിലെ മഞ്ഞുമലയിടിഞ്ഞ് ഉണ്ടായ അപകടത്തില്‍ രക്ഷാ പ്രവര്‍ത്തനം ഇന്നും തുടര്‍ന്ന് ദേശീയ ദുരന്ത നിവാരണ സേന

Kerala

കേരളത്തില്‍ വരും മണിക്കൂറില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; എന്‍ഡിആര്‍എഫ് സംഘം എത്തും

India

മഞ്ഞുമലയിടിച്ചില്‍: 26 പേര്‍ കൊല്ലപ്പെട്ടു; 200ഓളം പേരെ കാണാനില്ല; സൈന്യത്തിന് വെല്ലുവിളിയായി ചെളിയും അഴുക്കും നിറഞ്ഞ തപോവന്‍ ടണല്‍

India

ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് അപകടം: കാണാതായ 150 പേരില്‍ 10 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.