Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

രാവിലെ ഹോട്ടല്‍ ജോലി; ഉച്ചമുതല്‍ വോട്ട് തേടിയിറങ്ങും

12-ാം വാര്‍ഡില്‍ താമസിക്കുന്ന കുടുംബത്തിന്റെ തൊട്ടടുത്തുള്ള വാര്‍ഡാണ് 16. രാവിലെ നേരത്തെ എഴുന്നേറ്റ് വീട്ടുജോലികള്‍ തീര്‍ത്ത ശേഷം ഹോട്ടലിലേക്ക് എത്തും. 11-12 മണി വരെ ഹോട്ടലില്‍ പാചകം അടക്കമുള്ള ജോലികള്‍ നോക്കും.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Dec 1, 2020, 10:35 am IST
in Idukki
വണ്ണപ്പുറം അമ്പലപ്പടിയിലെ സ്വന്തം ഹോട്ടലില്‍ ചായ അടിക്കുന്ന സുധാമണി

വണ്ണപ്പുറം അമ്പലപ്പടിയിലെ സ്വന്തം ഹോട്ടലില്‍ ചായ അടിക്കുന്ന സുധാമണി

വണ്ണപ്പുറം: തെരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ വണ്ണപ്പുറത്തുകാര്‍ക്ക് സുപരിചിതയായ സുധാമണിയും ഭര്‍ത്താവ് ഷിബു ടി. രാഘവനും സദാ തിരക്കിലാണ്. എന്‍ഡിഎയുടെ 16-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയാണ് സുധാമണി(ഐഷ). 3 പതിറ്റാണ്ടോളമായി ഇരുവരും ഹോട്ടല്‍ മേഖലയില്‍ ജോലി നോക്കി വരികയാണ്.

12-ാം വാര്‍ഡില്‍ താമസിക്കുന്ന കുടുംബത്തിന്റെ തൊട്ടടുത്തുള്ള വാര്‍ഡാണ് 16. രാവിലെ നേരത്തെ എഴുന്നേറ്റ് വീട്ടുജോലികള്‍ തീര്‍ത്ത ശേഷം ഹോട്ടലിലേക്ക് എത്തും. 11-12 മണി വരെ ഹോട്ടലില്‍ പാചകം അടക്കമുള്ള ജോലികള്‍ നോക്കും.  

പിന്നീടാണ് പ്രചാരണത്തിന്റെ ഭാഗമായുള്ള വീട് കയറുന്നതിന് ഇറങ്ങുന്നത്. അമ്പലപ്പടിയിലാണ് ഇരുവരും ചേര്‍ന്ന് ഉസ്താദ് എന്ന പേരിലുള്ള ഹോട്ടല്‍ നടത്തുന്നത്. ഇവിടെ ഭക്ഷണം ഉണ്ടാക്കുന്നതും ചായ അടിക്കുന്നതും പാത്രം കഴുകുന്നതും അടക്കമുള്ള എല്ലാ ജോലികളിലും മുന്നില്‍ സുധാമണിയാണ്. എല്ലാ സഹായവുമായി ഭര്‍ത്താവും ഒപ്പമുണ്ട്.  

കടയില്‍ മറ്റ് ജോലിക്കാര്‍ ഇല്ലാത്തതിനാലും തെരഞ്ഞെടുപ്പ് തിരക്കായതിനാലും ആലപ്പുഴയില്‍ ആയിരുന്ന മക്കളെ വിളിച്ച് വരുത്തുകയായിരുന്നു. ഷിബു ബിജെപിയുടെ സജീവ പ്രവര്‍ത്തകനായതിനാലാണ് ഭാര്യക്ക് ഇത്തവണ നറുക്ക് വീണത്.  

കന്നിയങ്കത്തില്‍ സ്വന്തം വരുമാനം കൂടി നഷ്ടപ്പെടുത്താതെ ഇരുവരും ജോലിയും ഒപ്പം പ്രചാരണവും മുന്നോട്ട് കൊണ്ടുപോകുകയാണ്. എല്ലാ സഹായവുമായി സഹപ്രവര്‍ത്തകരും ഒപ്പമുണ്ട്. യുവമോര്‍ച്ച പഞ്ചായത്ത് മീഡിയ കണ്‍വീനര്‍ അജയ്‌കുമാര്‍ എസ്, യുവമോര്‍ച്ച മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അജിന്‍ എസ്. എന്നിവരാണ് മക്കള്‍. നാടിന് സുപരിചിത ആയതിനാല്‍ ഇത്തവണ സുധാമണിയുടെ വിജയം ഉറപ്പിച്ചിരിക്കുകയാണ് ബിജെപി നേതാക്കള്‍.

Tags: electionHotelവോട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

Kerala

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Kerala

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

Kerala

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.