Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നീലാംതോട്ടത്തെ വീട്ടുകാര്‍ തീരാദുരിതത്തില്‍, തകരാറില്ലാതിരുന്ന റോഡ് വെട്ടിപ്പൊളിച്ച് കോര്‍പ്പറേഷന്‍

ലക്ഷ്മിനട നീലാംതോട്ടത്ത് കോര്‍പ്പറേഷന്റെ നിര്‍മാണ പരമ്പര. അഴിമതിക്കായെന്ന് ആക്ഷേപം. യാതൊരു തകരാറുമില്ലാത്ത കോണ്‍ക്രീറ്റ് റോഡ് പുനര്‍നിര്‍മിച്ചാണ് തട്ടിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2020, 01:00 pm IST
in Kollam
വെട്ടിപ്പൊളിച്ചതിനെ തുടര്‍ന്ന് മോശമായ റോഡ്‌

വെട്ടിപ്പൊളിച്ചതിനെ തുടര്‍ന്ന് മോശമായ റോഡ്‌

കൊല്ലം: ലക്ഷ്മിനട നീലാംതോട്ടത്ത് കോര്‍പ്പറേഷന്റെ നിര്‍മാണ പരമ്പര. അഴിമതിക്കായെന്ന് ആക്ഷേപം. യാതൊരു തകരാറുമില്ലാത്ത കോണ്‍ക്രീറ്റ് റോഡ് പുനര്‍നിര്‍മിച്ചാണ് തട്ടിപ്പ്.

മുമ്പുണ്ടായിരുന്ന കോണ്‍ക്രീറ്റ് റോഡ് പൊളിച്ചുമാറ്റി പകരം നിലവാരമില്ലാത്ത കോണ്‍ക്രീറ്റ് റോഡ് നിര്‍മിക്കുകയായിരുന്നു. അത് അടുത്ത മഴയ്‌ക്കുതന്നെ ഒലിച്ചുപോയി. മാസങ്ങള്‍ക്കുള്ളില്‍ ഓട നിര്‍മിക്കാനെന്ന പേരില്‍ റോഡ് വീണ്ടും പൊളിച്ചു. തുടര്‍ന്ന് ഇന്റര്‍ലോക്ക് ടൈല്‍ പാകാനായി ജെസിബി ഉപയോഗിച്ച് കോണ്‍ക്രീറ്റ് പൊളിച്ച് നീക്കിയപ്പോള്‍ പ്രദേശത്തേക്കുള്ള ജപ്പാന്‍കുടിവെള്ള പൈപ്പ്‌ലൈന്‍ പൊട്ടുകയും വെള്ളക്കെട്ടാകുകയും ചെയ്തു. അധികാരികളെ അറിയിച്ചെങ്കിലും എത്താത്തതിനെ തുടര്‍ന്ന് സമീപവാസികള്‍ തന്നെ പകരം പൈപ്പ് മാറ്റി സ്ഥാപിച്ചു.

തുടര്‍ന്നും പൊട്ടാന്‍ സാധ്യത ഉള്ളതിനാല്‍ താഴ്ചയില്‍ പൈപ്പുലൈന്‍ സ്ഥാപിച്ചശേഷം ബാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ മതിയെന്ന പ്രദേശവാസികളുടെ ആവശ്യത്തെ തുടര്‍ന്ന് നിര്‍മാണം നിര്‍ത്തിവയ്‌ക്കുകയായിരുന്നു. ഇതിനുശേഷം ഒരു വര്‍ഷത്തോളമായിട്ടും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനോ പ്രശ്‌നപരിഹാരത്തിനായോ ഒന്നുംതന്നെ ചെയ്തിട്ടില്ല. 50 ഓളം വീട്ടുകാരാണ് ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.

രോഗികളായുള്ള നിരവധിപേര്‍ പൊട്ടിപ്പൊളിഞ്ഞ വഴിയിലൂടെ യാത്രചെയ്യേണ്ട ഗതികേടിലാണ്. ഈ സ്ഥിതിയില്‍പ്പോലും കൗണ്‍സിലര്‍ സ്ഥലം സന്ദര്‍ശിക്കുകയോ പരാതികള്‍ കേള്‍ക്കുകയോ ചെയ്തിട്ടില്ലെന്നും ആക്ഷേപമുണ്ട്. അധികാരികളുടെ മെല്ലപ്പോക്ക് സമീപനത്താല്‍ നിസഹായവസ്ഥയിലാണ് ഇവിടത്തുകാര്‍.

Tags: റോഡുകള്‍corporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

നഗരസഭയുടെ പിഎംബിവൈ പദ്ധതിയിലൂടെ സുള്‍ഫിയുടെ സ്വപ്‌നം പൂവണിയുന്നു; അരയ്‌ക്കു താഴെ തളര്‍ന്ന സുള്‍ഫിയുടെ യാത്ര വീൽചെയറിൽ

Kerala

എസ്എംവി സ്‌കൂളിലെ കൊള്ളപ്പിരവ് വിദ്യാഭ്യാസ വകുപ്പിന്റെ ഒത്താശയോടെ; സ്‌കുളിലെ തേക്കുമരവും മുറിച്ച് കടത്തി

Thiruvananthapuram

തിരുവനന്തപുരം നഗരത്തിൽ കുടിവെള്ളം ലഭ്യമാകാത്തതിന് പിന്നിൽ ബോധപൂർവമായ വീഴ്ച; വകുപ്പ് മന്ത്രിക്ക് കത്തയച്ച് മേയർ വി.വി രാജേഷ്

Kerala

തിരുവനന്തപുരത്തെ രാജ്യത്തെ ഏറ്റവും മികച്ച നഗരമാക്കും; രാജ്യത്തെ ആദ്യത്തെ വയോജന സൗഹൃദ നഗരമാക്കാൻ സൺറൈസ് പദ്ധതി

Kerala

മേയർ വി വി രാജേഷിന്റെ ഇടപെടൽ; പോലീസുകാരി വളര്‍ത്തിയിരുന്ന തെരുവു നായ്‌ക്കളെ പ്രത്യേക ഷെല്‍ട്ടറിലേക്കു മാറ്റി

പുതിയ വാര്‍ത്തകള്‍

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.