Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കരുത്തുറ്റ നേതൃത്വവുമായി പ്രശാന്ത് മലവയല്‍

ബിജെപിയുടെ വയനാട് ജില്ലാ ജനറല്‍ സെക്രട്ടറിയായ പ്രശാന്ത് മലവയല്‍ ജില്ലാ പഞ്ചായത്തിലേക്ക് ചീരാല്‍ ഡിവിഷനില്‍ നിന്നാണ് ജനവിധി തേടുന്നത്. ഇടത്തരം കുടുംബത്തില്‍ ജനിച്ച പ്രശാന്ത് മലവയല്‍ ചെറുപ്പത്തിലെ തന്നെസാമൂഹ്യ രാഷ്‌ട്രീയ കാര്യങ്ങളില്‍ തല്‍പരനായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2020, 01:27 pm IST
in Wayanad
പ്രശാന്ത് മലവയല്‍ (എന്‍ഡിഎ)

പ്രശാന്ത് മലവയല്‍ (എന്‍ഡിഎ)

കല്‍പ്പറ്റ: ബിജെപിയുടെ വയനാട് ജില്ലാ ജനറല്‍ സെക്രട്ടറിയായ പ്രശാന്ത് മലവയല്‍ ജില്ലാ പഞ്ചായത്തിലേക്ക് ചീരാല്‍ ഡിവിഷനില്‍ നിന്നാണ് ജനവിധി തേടുന്നത്. ഇടത്തരം കുടുംബത്തില്‍ ജനിച്ച പ്രശാന്ത് മലവയല്‍ ചെറുപ്പത്തിലെ തന്നെസാമൂഹ്യ രാഷ്‌ട്രീയ കാര്യങ്ങളില്‍ തല്‍പരനായിരുന്നു. 

സംഘ പ്രവര്‍ത്തനത്തിലൂടെയാണ് രാഷ്‌ട്രീയ പ്രവേശനം. തുടക്കം എബിവിപിയിലൂടെ. ബത്തേരി സര്‍വജന സ്‌കൂളില്‍ എബിവിപിയുടെ മുഖമായി. സംഘശാഖ മുഖ്യശിക്ഷകായത് ജീവിതത്തില്‍  ഗുണകരമായി.  കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിഎ പൊളിറ്റിക്‌സ് പാസായി. ബിരുദ പഠനത്തിന് ശേഷം സജീവ രാഷ്‌ട്രീയത്തിലേക്ക്. തുടക്കം യുവമോര്‍ച്ച നെന്മേനി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സ്ഥാനം വഹിച്ചു കൊണ്ട്. പിന്നീട് ബത്തേരി യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ്, യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി, ബിജെപി നിയോജകമണ്ഡലം സെക്രട്ടറി, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.   

ഇരുപത്തിരണ്ടാം വയസ്സില്‍ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയ പ്രശാന്ത് മലവയല്‍ മുള്ളന്‍കൊല്ലി വാര്‍ഡില്‍ നിന്നും ആദ്യമായി ജനവിധി തേടി. പിന്നീട് ചുള്ളിയോട് ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. നിരവധി സമരങ്ങള്‍ നടത്തിയും ശ്രദ്ധേയനായ വ്യക്തിയാണ് പ്രശാന്ത് മലവയല്‍. വ്യാജ വികലാംഗ നിയമത്തിനെതിരെയും പട്ടയമില്ലാത്ത വനവാസികളുടെ സമരത്തിനും ജില്ലയില്‍ നേതൃത്വം നല്‍കി. വയനാട്ടിലെ വന്യമൃഗ ശല്യത്തിനെതിരെ സമരം ചെയ്ത് ഒരു മാസക്കാലം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. 

രാത്രി യാത്രാ നിരോധനത്തിനെതിരെ നടത്തിയ സമരത്തിന്റെ മുന്‍പന്തിയില്‍ നിന്നു. സമര സമിതി ജോ. കണ്‍വീനറായി സമരത്തിന് ശക്തി നല്‍കി.  സാധാരണ ജനങ്ങള്‍ക്ക് ആവശ്യമായ റോഡ്, ജലം, വീട് എന്നിവയ്‌ക്കൊന്നും പരിഹാരം കാണുവാന്‍ നിലവിലെ ഭരണസമിതിക്ക് ആയിട്ടില്ല എന്ന് പ്രശാന്ത് മലവയല്‍ പറയുന്നു. ജയിക്കുകയാണെങ്കില്‍ സാധാരണ ജനങ്ങള്‍ക്ക് വേണ്ടി ആയിരിക്കും പ്രവര്‍ത്തിക്കുക എന്നും വന്യമൃഗശല്യം എന്നെന്നേക്കും ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മിക്ക വനവാസി കുടുംബങ്ങളിലും നല്ല ചികിത്സ കിട്ടുന്നില്ല. രോഗം ബാധിച്ചവരെ കൊണ്ടുപോകാന്‍ നല്ല റോഡുകളില്ല. ജയിച്ചു കഴിഞ്ഞാല്‍ ഇവയ്‌ക്കെല്ലാം പരിഹാരം കാണും എന്ന ദൃഡ നിശ്ചയത്തിലാണ്  അദ്ദേഹം. രമ്യ മോള്‍ ആണ് ഭാര്യ. മകള്‍ സ്‌നേഹാ ലക്ഷ്മി. പ്രധാന മന്ത്രിയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ എന്‍ഡിഎയെ വിജയിപ്പിക്കണമെന്ന് പ്രശാന്ത് മലവയല്‍ പറഞ്ഞു. 2015 ല്‍ 1120 വോട്ട് എല്‍ഡിഎഫിനും 9527 പോട്ട് യുഡിഎഫിനും 5065 വോട്ട് ബിജെപിക്കും ലഭിച്ചു. കെ. ശോഭന്‍കുമാറാണ് എല്‍ഡിഎഫ് സാത്ഥാനാര്‍ത്ഥി. അമല്‍ ജോയി യുഡിഎഫ് സ്ഥാനാത്ഥിയുമാണ്. 

Tags: electionവയനാട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌ട്രോംഗ് റൂം തുറക്കാന്‍ നിര്‍ദേശം നല്‍കിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍

Kerala

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

Kerala

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

Kerala

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

പുതിയ വാര്‍ത്തകള്‍

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

സ്റ്റീൽ പാനുകളില്‍ ഭക്ഷണം പാകം ചെയ്യുമ്പോൾ ഒട്ടിപ്പിടിക്കുന്നുണ്ടോ? പരിഹാരമുണ്ട്

കോട്ടയത്ത് പക്ഷിപ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.