Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ സെക്രട്ടറിയേറ്റ് ധര്‍ണയ്‌ക്ക്

2017 മുതലുള്ള ശമ്പളവര്‍ധനവിന്റെ കുടിശ്ശികയായി ഓരോ തൊഴിലാളിക്കും കിട്ടാനുള്ളത് 30,000 രൂപ വരെയാണ്. ഈ ദുരിതസാഹചര്യത്തില്‍ പോലും അതില്‍ ഒരു ഗഡുവെങ്കിലും തരാനുള്ള നടപടി സര്‍ക്കാരിന്റെയോ വിദ്യാഭ്യാസവകുപ്പിന്റെയോ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നും ചൂണ്ടിക്കാട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2020, 11:10 am IST
in Kollam
ജന്മഭൂമി 27ന് പ്രസിദ്ധീകരിച്ച വാര്‍ത്ത

ജന്മഭൂമി 27ന് പ്രസിദ്ധീകരിച്ച വാര്‍ത്ത

കൊല്ലം: സര്‍ക്കാരും വിദ്യാഭ്യാസവകുപ്പും പുലര്‍ത്തുന്ന അവഗണനയ്‌ക്കെതിരെ സ്‌കൂള്‍ പാചക തൊഴിലാളി സംഘടന സെക്രട്ടേറിയറ്റ് പടിക്കലേക്ക്. മാസത്തില്‍ പത്തുദിവസത്തെ വേതനമെങ്കിലും സര്‍ക്കാര്‍ നല്‍കണമെന്ന ആവശ്യംപോലും നിരകരിച്ചതോടെയാണ് തീരുമാനം. 

വേതനവര്‍ധനവിന്റെ കുടിശ്ശിക ഇനിയെങ്കിലും പാവപ്പെട്ട തൊഴിലാളികള്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെടുന്നു. ഡിസംബര്‍ മൂന്നിന് സെക്രട്ടേറിയറ്റ് ധര്‍ണ നടത്താനാണ് തീരുമാനം. രാവിലെ 10ന് നടക്കുന്ന ധര്‍ണ നന്ദന്‍കോട് ശ്രീദേവി ഉദ്ഘാടനം ചെയ്യും. എസ്. ശകുന്തള, ബിന്ദു‍, മലയിന്‍കീഴ് ശശികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. 

കേന്ദ്രസര്‍ക്കാര്‍ ഉച്ചഭക്ഷണവിതരണപദ്ധതിയില്‍ 440കോടി രൂപയാണ് 2020ല്‍ സംസ്ഥാനസര്‍ക്കാരിന് കൈമാറിയത്. എന്നിട്ടും സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് എട്ടുമാസമായി വരുമാനമില്ല. പലരും വാടകവീടുകളില്‍ താമസിക്കുന്നവരും ഇടത്തട്ടുകാരുമാണ്. 2017 മുതലുള്ള ശമ്പളവര്‍ധനവിന്റെ കുടിശ്ശികയായി ഓരോ തൊഴിലാളിക്കും കിട്ടാനുള്ളത് 30,000 രൂപ വരെയാണ്. ഈ ദുരിതസാഹചര്യത്തില്‍ പോലും അതില്‍ ഒരു ഗഡുവെങ്കിലും തരാനുള്ള നടപടി സര്‍ക്കാരിന്റെയോ വിദ്യാഭ്യാസവകുപ്പിന്റെയോ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നും ചൂണ്ടിക്കാട്ടി.

Tags: schoolsസെക്രട്ടറിയേറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

World

ഹിജാബ് അടിച്ചമർത്തലിന്റെ പ്രതീകമാണെന്ന് മന്ത്രി, ഓസ്ട്രിയയിൽ 14 വയസിന് താഴെയുള്ള പെൺകുട്ടികൾക്കുള്ള സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു

India

രാജ്യസ്‌നേഹികളല്ലാത്ത തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് പുല്ല് വില; ജമ്മുകശ്മീരിൽ വന്ദേമാതരം@150 അഭിയാൻ ആഘോഷമാക്കുമെന്ന് ബിജെപി; സ്കൂളുകളിലടക്കം പരിപാടികൾ

പുതിയ വാര്‍ത്തകള്‍

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.