Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പതിനാറുകാരന് പോലീസിന്റെ ക്രൂര മര്‍ദനം

പൂവാര്‍ സ്വദേശിയായ പതിനാറുകാരനെ കാഞ്ഞിരംകുളം പോലീസ് മര്‍ദിച്ച് അവശനാക്കി. അടി കൊണ്ട് നിലത്ത് വീണെങ്കിലും വീണ്ടും താഴെയിട്ട് വീണ്ടും മര്‍ദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2020, 11:15 am IST
in Thiruvananthapuram

പൂവാര്‍: പൂവാര്‍ സ്വദേശിയായ പതിനാറുകാരനെ കാഞ്ഞിരംകുളം പോലീസ് മര്‍ദിച്ച് അവശനാക്കി. അടി കൊണ്ട് നിലത്ത് വീണെങ്കിലും വീണ്ടും താഴെയിട്ട് വീണ്ടും മര്‍ദിച്ചു. പൂവാര്‍ ചന്തവിളാകം വീട്ടില്‍ സെബസ്ത്യന്‍ എസ്. ലിജിനാണ് മര്‍ദനമേറ്റത്.

കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ ചപ്പാത്ത് പാലത്തിന് സമീപം കാഞ്ഞിരംകുളം പോലീസിന്റെ വാഹന പരിശോധന നടക്കുന്നതിനിടയിലാണ് സെബസ്ത്യന്‍ എസ്. ലിജിന്റെ സഹോദരീ ഭര്‍ത്താവായ പ്രബീഷിനെയും പ്രബീഷിന്റെ ബൈക്കിന് പിന്നിലിരുന്നെത്തിയ സെബസ്ത്യന്‍ എസ്. ലിജിനെയും പോലീസ് തടഞ്ഞുവെച്ചത്. 

ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലായെന്ന പേരില്‍ രണ്ടു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച ഇവരെ രണ്ടു മണിക്കൂറോളം സ്റ്റേഷനില്‍ പിടിച്ചിരുത്തി.  രണ്ട് ജാമ്യക്കാരെ കൊണ്ടുവരാനും പറഞ്ഞു. ജാമ്യക്കാര്‍ ഉടനെത്തിയ വിവരം ഇവര്‍ പോലീസിനെ അറിയിച്ചു. മത്സ്യതൊഴിലാളികളായ തങ്ങള്‍ക്ക് 4 മണിക്ക് കടലില്‍ മത്സ്യബന്ധനത്തിന് പോകാനുള്ളതിനാല്‍ നടപടികള്‍ കഴിവതും വേഗം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടതിനിടയില്‍ ”നീയൊക്കെ  ഞങ്ങളെ നിയമം പഠിപ്പിക്കണ്ട” എന്നാക്രോശിച്ച് കൊണ്ട് ലിജിനെയും പ്രബീഷിനേയും പോലീസ് ലാത്തികൊണ്ട് മുതുകത്ത് അടിക്കുകയായിരുന്നു. 

അടി കൊണ്ട് നിലത്തു വീണ ലിജിനെ പോലീസുകാര്‍ ഷൂസിട്ട് ചവിട്ടി. ഇതിനിടയിലേക്ക് വന്ന പ്രബീഷിനേയും പോലീസ് മര്‍ദിക്കുകയായിരുന്നു. ഇതിനിടെ ജാമ്യത്തിലിറക്കാന്‍ വന്ന രണ്ടു പേരെയും വിരട്ടിയോടിച്ചു.  ലിജിന്‍ അവശനിലയിലായതിനെ തുടര്‍ന്ന് വൈകിട്ട് 5.30 ഓടെ ഇവരുടെ പക്കല്‍ നിന്ന് 1000 രുപ വാങ്ങിയ ശേഷം 5000 രൂപ കോടതിയില്‍ അടയ്‌ക്കണമെന്ന് നിര്‍ദേശിച്ച ശേഷം ജാമ്യക്കാരോടൊപ്പം വിട്ടയയ്‌ക്കുകയായിരുന്നു. ലിജിന്റെ മൊബൈല്‍ ഫോണ്‍, പ്രബീഷിന്റെ ബൈക്ക് എന്നിവ സ്റ്റേഷനില്‍ വാങ്ങി വച്ചു. അവശനിലയിലായ ലിജിന്‍ പൂവാര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടി.

പതിനാറു വയസായ ലിജിനെ പോലീസ് അകാരണമായി മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍ ഡിജിപിക്കും ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിനു കേസ് എടുത്തിട്ടുണ്ടെന്നും അല്ലാതെ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ലിജിനെതിരെ കേസെടുത്തിട്ടിെല്ലന്നും മര്‍ദനം കെട്ടുകഥയാണന്നുമാണ് കാഞ്ഞിരംകുളം പോലീസിന്റെ വാദം.

Tags: arrestപോലീസ്attack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala

ആലുവയില്‍ വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല പിടിച്ചു പറിച്ച കേസില്‍ അയല്‍വാസി പിടിയില്‍

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

Kerala

ലൈംഗികാതിക്രമ കേസ് നല്‍കിയ യുവതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

Local News

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ വെടിമരുന്ന് ശേഖരം പിടികൂടി : കണ്ടെടുത്തത് 184 കിലോഗ്രാം വെടിമരുന്ന്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.