Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രവീന്ദ്രനിലൂടെ വീട്ടിലേക്കും പാര്‍ട്ടി ഓഫീസിലേക്കും; ഏതു വിധേനയും അന്വേഷണം വൈകിപ്പിക്കാന്‍ സിപിഎം ശ്രമം

സര്‍ക്കാരില്‍നിന്ന് അവിഹിത ആനുകൂല്യം നേടുന്ന ചില സ്ഥാപനങ്ങളും വ്യക്തികളും ഇടപാടുകള്‍ നടത്തുന്നത് ഈ കേന്ദ്രത്തിലാണ്. അവിടങ്ങളില്‍ സമാന്തര ഓഫീസുകളുമുണ്ട്. ഇത്തരം ഇടപാടുകളില്‍ ഭരണത്തിലെ ഉന്നതന്റെ സ്വന്തക്കാരും ബന്ധുക്കളും പങ്കാളികളാണ്.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Nov 27, 2020, 09:30 am IST
in Kerala

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ കുറ്റാന്വേഷണ ഏജന്‍സികളോടു മനസ്സുതുറന്നാല്‍ കേസന്വേഷണം അത്യുന്നതന്റെ ഓഫീസിലും ഔദ്യോഗിക വസതിയിലും മാത്രല്ല, സിപിഎം  ആസ്ഥാനത്തും സ്ഥിരം വസതിയിലും വരെ  എത്തുമെന്നാണ് സൂചന.  അതിനാലാണ് അന്വേഷണം ഏതു വിധേനയും നീട്ടാനുള്ള സര്‍ക്കാര്‍, പാര്‍ട്ടി ശ്രമങ്ങള്‍.

സര്‍ക്കാരില്‍നിന്ന് അവിഹിത ആനുകൂല്യം നേടുന്ന ചില സ്ഥാപനങ്ങളും വ്യക്തികളും ഇടപാടുകള്‍ നടത്തുന്നത് ഈ കേന്ദ്രത്തിലാണ്. അവിടങ്ങളില്‍ സമാന്തര ഓഫീസുകളുമുണ്ട്. ഇത്തരം  ഇടപാടുകളില്‍ ഭരണത്തിലെ ഉന്നതന്റെ സ്വന്തക്കാരും ബന്ധുക്കളും പങ്കാളികളാണ്.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന് സര്‍ക്കാരില്‍ അവിഹിത പിടിപാടുണ്ട്. ഇത് സര്‍ക്കാരിലേയും പാര്‍ട്ടിയിലേയും ഉന്നതരുടെ സമ്മതത്തോടെയാണ്. ഊരാളുങ്കലിനു വേണ്ടി ചില ഉന്നതര്‍  പാര്‍ട്ടി ആസ്ഥാനത്ത് മുന്‍ പാര്‍ട്ടി സെക്രട്ടറിയുമായും  മറ്റു ചില നേതാക്കളുമായും പലവട്ടം കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രമായി. നിര്‍മാണ കരാര്‍, ഐടി കണ്‍സള്‍ട്ടന്‍സി, മോട്ടോര്‍ വാഹന ലൈസന്‍സ് കാര്‍ഡ് നല്‍കല്‍ തുടങ്ങി വിവിധ മേഖലകളിലാണ് സര്‍ക്കാരിനു വേണ്ടിയുള്ള ഊരാളുങ്കലിന്റെ പ്രവര്‍ത്തനം. ഇവയുടെ രഹസ്യം സൂക്ഷിപ്പുകാരന്‍ രവീന്ദ്രനാണ്.

സി.എം. രവീന്ദ്രന്‍, ഭരണനേതൃത്വത്തില്‍  സ്വാധീനമുള്ള രണ്ട് സ്ത്രീകള്‍, അറസ്റ്റിലുള്ള, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവരാണ് ഊരാളുങ്കല്‍ സൊസൈറ്റിക്കു വേണ്ടി ഇടപെടുന്നത്. രവീന്ദ്രന്റെ മൊഴികള്‍ ആ രഹസ്യങ്ങളിലേക്ക് അന്വേഷണ ഏജന്‍സികളെ നയിക്കുമെന്ന് പാര്‍ട്ടിയും സര്‍ക്കാരും ഭയക്കുന്നു.

ഊരാളുങ്കലിന്റെ പിന്നിലുള്ള പലരും ബിനാമികളാണെന്നും അവര്‍ രാഷ്‌ട്രീയത്തിലും ഭരണത്തിലും ഉള്ളവരുടെ പ്രതിനിധികളാണെന്നും പ്രചാരണമുണ്ട്. ഇക്കാര്യം രവീന്ദ്രനിലൂടെ പുറത്തുവന്നാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നാണ്  പാര്‍ട്ടിക്ക് ആശങ്ക.

എം. ശിവശങ്കര്‍, ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസ്, വടക്കാഞ്ചേരി ലൈഫ് പദ്ധതിക്ക് കരാറെടുത്ത യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍, ഹൈദരാബാദ് ക്രേന്ദമായ പെന്നാര്‍ ഇന്‍ഡസ്ട്രീസ് എംഡി തുടങ്ങിയവരില്‍നിന്ന് കിട്ടിയ വിവരങ്ങള്‍ പ്രകാരം പിണറായി സര്‍ക്കാരിന്റെ ടെന്‍ഡര്‍, ലേലം,കരാര്‍ നടപടികളില്‍ ഒട്ടേറെ ക്രമക്കേടുകള്‍ ഏജന്‍സികള്‍ക്ക് കണ്ടെത്താനായി. കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടിന് സര്‍ക്കാര്‍ സംവിധാനം ദുരുപയോഗിച്ചതായാണ് ഏജന്‍സികളുടെ വിവരം. ഇതു സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ രവീന്ദ്രനില്‍നിന്ന് കിട്ടുമെന്നാണ് ഏജന്‍സികള്‍ കരുതുന്നത്. രവീന്ദ്രനെ കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരില്‍ രണ്ട് പ്രമുഖരെക്കൂടി ഏജന്‍സി വൈകാതെ ചോദ്യം ചെയ്യും. ഊരാളുങ്കലിന് വഴിവിട്ട സഹായം ചട്ടം ലംഘിച്ച് 215 കോടിയുടെ കരാര്‍

Tags: അന്വേഷണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാത്യു കുഴൽനാടനെതിരെ സർക്കാർ വിജിലൻസ് അന്വേഷണത്തിനൊരുങ്ങുന്നു; നടപടി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ

Kerala

മാസപ്പടി വിവാദം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിന്, വിജിലൻസും ലോകായുക്തയും നോക്കുകുത്തി, മുഖ്യമന്ത്രിയടക്കം വാങ്ങിയത് 96 കോടി

Thiruvananthapuram

പോലീസ് പിടിച്ചുകൊണ്ടുപോയ യുവാവിന്റെ ആത്മഹത്യ: അന്വേഷണം ആവശ്യപ്പെട്ട് കുടുംബം, സ്റ്റേഷനിൽ അതിക്രൂരമായി മർദ്ദനം ഏറ്റുവെന്ന് ആരോപണം

saraswathy
Alappuzha

വൃദ്ധയുടെ മരണത്തില്‍ ദുരൂഹത; അന്വേഷണം അവശ്യപ്പെട്ട് നാട്ടുകാര്‍

Defence

ബ്രഹ്‌മോസ് ഉള്‍പ്പടെ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട പല വിവരങ്ങളും പാക് ചാരവനിതയ്‌ക്ക് നല്‍കി; ഡിആര്‍ഡിഒ ശാസ്ത്രജ്ഞനെതിരെ എടിഎസ് കുറ്റപത്രം നല്‍കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.