Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പെരുങ്കടവിള ബ്‌ളോക്ക് പഞ്ചായത്തില്‍ മുന്നേറ്റവുമായി എന്‍ഡിഎ

മൂന്നു മുന്നണികളുടെ സ്ഥാനാര്‍ത്ഥികളും മത്സര രംഗത്ത് സജീവമായുണ്ട്. എല്‍ഡിഎഫും യുഡിഎഫും ബലപരീക്ഷണം നടത്തിയിരുന്ന പെരുങ്കടവിള ബ്ലോക്കില്‍ അമ്പൂരി, വെള്ളറട, കിളിയൂര്‍, പനച്ചമൂട്, കുന്നത്തുകാല്‍, പാലിയോട്, ആര്യങ്കോട്, ചെമ്പൂര്, കൊല്ലയില്‍, മഞ്ചവിളാകം, ഒറ്റശേഖരമംഗലം, വാഴിച്ചല്‍, പെരുങ്കടവിള, കള്ളിക്കാട് തുടങ്ങിയ ഡിവിഷനുകളിലാണ് മത്സരം നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2020, 12:40 pm IST
in Thiruvananthapuram

പെരുങ്കടവിള:  ഗ്രാമപഞ്ചായത്തുകളിലെ ശക്തമായ പോരാട്ടത്തിനു സമാനമായി പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിലും വലിയ മുന്നേറ്റത്തിനുള്ള തയാറെടുപ്പിലാണ് എന്‍ഡിഎ. ബിജെപി-എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം മുറുകിയതോടെ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തില്‍ ഇക്കുറി ശക്തമായ ത്രികോണ മത്സരം ഉറപ്പായി. 

മൂന്നു മുന്നണികളുടെ സ്ഥാനാര്‍ത്ഥികളും മത്സര രംഗത്ത് സജീവമായുണ്ട്. എല്‍ഡിഎഫും യുഡിഎഫും ബലപരീക്ഷണം നടത്തിയിരുന്ന പെരുങ്കടവിള ബ്ലോക്കില്‍ അമ്പൂരി, വെള്ളറട, കിളിയൂര്‍, പനച്ചമൂട്, കുന്നത്തുകാല്‍, പാലിയോട്, ആര്യങ്കോട്, ചെമ്പൂര്, കൊല്ലയില്‍, മഞ്ചവിളാകം, ഒറ്റശേഖരമംഗലം, വാഴിച്ചല്‍, പെരുങ്കടവിള, കള്ളിക്കാട് തുടങ്ങിയ ഡിവിഷനുകളിലാണ് മത്സരം നടക്കുന്നത്. പതിനാലു ഡിവിഷനുകളില്‍ പന്ത്രണ്ടിടത്തും ബിജെപി സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. രണ്ടിടത്ത് എന്‍ഡിഎ ഘടകകക്ഷികളായ കെകെസിയും ബിഡിജെഎസും മത്സരിക്കുന്നു.  

  പാറശ്ശാല നിയോജക മണ്ഡലം കേന്ദ്രീകരിച്ചുള്ള എട്ട് പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് പെരുങ്കടവിള ബ്ലോക്ക്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ബ്ലോക്കില്‍ ഇരുമുന്നണികള്‍ക്കും സമനിലയായിരുന്നു. 2010ലെ കക്ഷിനില എല്‍ഡിഎഫ് 7, യുഡിഎഫ് 7.   2015 ആയപ്പോഴേക്കും എല്‍ഡിഎഫ് 7, യുഡിഎഫ് 6, യുഡിഎഫ് സ്വതന്ത്രന്‍ 1 എന്നിങ്ങനെയായിരുന്നു. പെരുങ്കടവിള ബ്ലോക്ക് ഭരണം നറുക്കെടുപ്പിലൂടെ രണ്ട് തവണയും എല്‍ഡിഎഫിനു ലഭിച്ചു. പെരുങ്കടവിള ബ്ലോക്കിലെ ഇടതുവലതു കുത്തക തകര്‍ക്കാനുറച്ച് എല്ലാ ഡിവിഷനുകളിലും ബിജെപി വന്‍ മുന്നേറ്റമാണ് നടത്തിവരുന്നത്. അമ്പൂരി, വെള്ളറട, കുന്നത്തുകാല്‍, ആര്യങ്കോട്, കൊല്ലയില്‍, ഒറ്റശേഖരമംഗലം, പെരുങ്കടവിള, കള്ളിക്കാട് എന്നീ പെരുങ്കടവിള ബ്ലോക്കില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളിലും ത്രികോണ മത്സരമാണ് നടക്കുന്നത്.  

പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ ആരോപണങ്ങളാണ് ബിജെപി പാറശ്ശാല നിയോജക മണ്ഡലം കമ്മറ്റി ഉന്നയിക്കുന്നത്.  പകല്‍ വീടുകള്‍ നിര്‍മിച്ചത് ആര്‍ക്കു വേണ്ടിയാണെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ആറ് പഞ്ചായത്തുകളില്‍ പകല്‍ വീട് നിര്‍മിച്ചുവെങ്കിലും എത്ര പേര്‍ക്ക് അത് ഉപയോഗപ്രദമായി എന്നു വ്യക്തമാക്കണം. പൂട്ടിക്കിടക്കുന്ന പകല്‍ വീടുകള്‍ നിര്‍മിച്ചതിലൂടെ ലക്ഷങ്ങളുടെ അഴിമതിയാണ് നടന്നത്. ഭവനരഹിതരായവര്‍ക്കു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച  പ്രധാനമന്ത്രി ആവാസ് യോജന കൃത്യമായി നടപ്പിലാക്കിയിട്ടില്ല. 

പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ ഭവനരഹിതരായ എത്ര പേര്‍ ഉണ്ടെന്ന കണക്ക് പുറത്തുവിടണം. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ അലംഭാവം. നൂറ് ശതമാനം പദ്ധതി വിഹിതം നടപ്പിലാക്കിയെന്ന് അവകാശപ്പെടുമ്പോഴും പല പദ്ധതികളും ഫണ്ട് വിനിയോഗം മാത്രമായി ഒതുക്കുകയാണ്. സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതി നടപ്പിലാക്കാനാകുന്നില്ല. കുടിള്ളെ പദ്ധതികള്‍ ശുദ്ധജല ക്ഷാമത്തിന് പരിഹാരമാകുന്നില്ല. ഗ്രാമീണ റോഡുകളുടെ അവസ്ഥ ശോചനീയമാണ്.  ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ വരുന്ന ആരോഗ്യ കേന്ദ്രങ്ങളുടെ അവസ്ഥ ശോചനീയം. താല്‍ക്കാലിക നിയമനങ്ങള്‍ പാര്‍ട്ടിക്കാര്‍ക്കു വേണ്ടി മാത്രം. തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. തൊഴിലുറപ്പ് പദ്ധതിയിലും ക്രമക്കേട് നടന്നതായി വ്യാപക ആരോപണമുണ്ടെന്നു ബിജെപി പാറശ്ശാല നിയോജക മണ്ഡലം കമ്മറ്റി ആരോപിക്കുന്നു.  

Tags: electionNDA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Kerala

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

Kerala

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

Kerala

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.