Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മൂന്നു ദശകങ്ങള്‍ക്ക് മുമ്പ് പാല്‍ക്കുളങ്ങരയിലെ ജനഹൃദയം കീഴടക്കിയ അധ്യാപകന്‍

ഔവര്‍ കോളേജ് അധ്യാപകനായിരുന്നപ്പോഴാണ് പാല്‍ക്കുളങ്ങരയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി അശോക് കുമാര്‍ മത്സരിക്കുന്നത്. അതിന് മുമ്പ് നിയമസഭയിലേക്കും ലോകസഭയിലേക്കും മത്സരിച്ചിരുന്നുവെങ്കിലും സ്വന്തം വാര്‍ഡില്‍ മത്സരിക്കുകയെന്നത് ഏറെ സന്തോഷം തന്നിരുന്നുവെന്ന് അശോക് കുമാര്‍ ഓര്‍ക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2020, 12:35 pm IST
in Thiruvananthapuram

പേട്ട: സിപിഎമ്മിന്റേയും യുഡിഎഫിന്റേയും അക്രമപരമ്പരയ്‌ക്കിടയില്‍ പാല്‍ക്കുളങ്ങരയില്‍ ആദ്യ താമര വിരിഞ്ഞത് 1989ല്‍.   ബിജെപിയെ വാര്‍ഡില്‍ കാലു കുത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞുള്ള സിപിഎമ്മിന്റെ മുറവിളികള്‍ക്കിടയില്‍ 1989 ല്‍  പി. അശോക് കുമാര്‍ താമരചിഹ്നത്തില്‍  വാര്‍ഡ് കീഴടക്കിയത്  വാര്‍ഡിലെ ജനങ്ങളുടെ വിജയമെന്നുതന്നെ പറയാം. ബിജെപിക്ക് അഭിമാനകരമായ വിജയത്തിലുപരി വാര്‍ഡിലെ ജനങ്ങളുടെ പ്രതീക്ഷ തന്നെയായിരുന്നു പി. അശോക്കുമാറിന്റെ  വിജയം.  

 ഔവര്‍ കോളേജ് അധ്യാപകനായിരുന്നപ്പോഴാണ് പാല്‍ക്കുളങ്ങരയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി അശോക് കുമാര്‍ മത്സരിക്കുന്നത്. അതിന് മുമ്പ് നിയമസഭയിലേക്കും ലോകസഭയിലേക്കും മത്സരിച്ചിരുന്നുവെങ്കിലും സ്വന്തം വാര്‍ഡില്‍ മത്സരിക്കുകയെന്നത് ഏറെ സന്തോഷം തന്നിരുന്നുവെന്ന് അശോക് കുമാര്‍ ഓര്‍ക്കുന്നു.  താന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണെന്ന് അറിഞ്ഞപ്പോള്‍ വാര്‍ഡില്‍ താമസിക്കുന്ന  താന്‍ പഠിപ്പിച്ച കുട്ടികള്‍ തന്ന പിന്തുണയും വരവേല്‍പ്പുമാണ്  ഒരിക്കലും  മറക്കാനാകാത്ത സന്തോഷം നല്‍കിയത്. തന്റെ വിജയത്തില്‍ അവരുടെ ഒരുമയോടുകൂടിയുള്ള പ്രവര്‍ത്തനം മുഖ്യപങ്ക് വഹിച്ചുവെന്നും അശോക്കുമാര്‍ പറഞ്ഞു.  അന്ന് പ്രചാരണത്തിന് ഇന്നത്തെപ്പോലെ സോഷ്യല്‍ മീഡിയകളില്ല. ഓരോ വീട്ടുകാരേയും നേരില്‍ കണ്ടുള്ള ബന്ധവും ബൂത്ത് അടിസ്ഥാനത്തിലുള്ള പൊതുയോഗങ്ങളുമാണ് പ്രചാരണമായിരുന്നത്. വാര്‍ഡില്‍ ഭൂരിഭാഗവും താന്‍ പഠിപ്പിച്ചതും പഠിപ്പിക്കുന്നതുമായ കുട്ടികളുടെ വീടായിരുന്നു. അതുകൊണ്ടുതന്നെ വോട്ട് ചോദിച്ച് ഓരോ വീട്ടില്‍ ചെല്ലുമ്പോഴും ഒരു സ്ഥാനാര്‍ത്ഥിയെന്ന നിലയിലായിരുന്നില്ല പകരം ഒരു കുടുംബാംഗത്തെ പോലെയായിരുന്നു സ്വീകരണം.  

  അന്ന് തെരഞ്ഞെടുപ്പില്‍ തനിക്ക് ഏറെ വിഷമത്തിന് വഴിയൊരുക്കിയത് ബിജെപി സ്ഥാനാര്‍ത്ഥികളായ ആറ് പേര്‍ വിജയിച്ചപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ നടന്നിരുന്ന മ്യൂസിക് കോളേജിന് മുന്നില്‍ നടത്തിയ അക്രമമായിരുന്നു. അന്നത്തെ മിക്ക ബിജെപി കൗണ്‍സിലര്‍മാരേയും മര്‍ദിച്ചു. പിന്നീട് സംഭവം അറിഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ എത്തിയതുകൊണ്ടുമാത്രമായിരുന്നു താന്‍ രക്ഷപ്പെട്ടത്. തികച്ചും ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനമായിരുന്നു സിപിഎം  പ്രവര്‍ത്തകര്‍ കാണിച്ചത്. ഇന്നും അതിന് മാറ്റം വന്നിട്ടില്ല. അതുതന്നെയാണ് പിന്നീടുള്ള  നഗരസഭാ തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിന്റെ അധഃപതനത്തിന് വഴിയൊരുക്കിയതെന്നും അശോക് കുമാര്‍ പറയുന്നു.

  പാല്‍ക്കുളങ്ങരയില്‍ അശോക്കുമാര്‍ എന്ന പേരില്‍  അപരനെ നിര്‍ത്തിയാണ് സിപിഎം അശോക് കുമാറിനെ നേരിട്ടത്. പക്ഷേ  വാര്‍ഡിലെ ജനങ്ങള്‍ക്ക് അപരനെ തിരിച്ചറിയാനുള്ള കഴിവ് ഉണ്ടെന്ന് സിപിഎമ്മിന് അറിയില്ലായിരുന്നു.  456 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് മുഖ്യ എതിരാളിയായ യുഡിഎഫിനെ ബിജെപി പരാജയപ്പെടുത്തിയത്.  കൗണ്‍സിലറായിരിക്കേ ഒത്തിരി വികസനങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. ഓടനിര്‍മാണം, റോഡ് നിര്‍മാണം, പെന്‍ഷന്‍  പദ്ധതികള്‍ തുടങ്ങി സ്വന്തമായി ഭവനമില്ലാത്ത  നിര്‍ധന കുടുംബങ്ങള്‍ക്ക് നഗരസഭയില്‍ നിന്ന് ഭവനം നിര്‍മിക്കാന്‍ ഫണ്ട് അനുവദിപ്പിച്ച് നല്‍കാനും അന്ന് കഴിഞ്ഞിട്ടുണ്ടെന്ന് അശോക് കുമാര്‍ ഓര്‍ക്കുന്നു. പിന്നീട് 1995 ലും 2010 ലും 2015 ലും പാല്‍ക്കുളങ്ങരയില്‍ താമരയുടെ വിജയത്തെ മറികടക്കാന്‍ സിപിഎമ്മിനും യുഡിഎഫിനും കഴിഞ്ഞിട്ടില്ല.  

Tags: electionteacher
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Kerala

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

Kerala

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

Kerala

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Kerala

എന്‍ഡിഎക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാന്‍ ജാഗ്രത വേണം, സമ്പൂര്‍ണ ഭരണ വിരുദ്ധ വികാരം ഇല്ല- എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.