Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിമതര്‍ തലവേദനയാകുന്നു

വിമതര്‍ എല്ലാം മത്സരിക്കുമെന്ന തീരുമാനത്തിലാണ്. പ്രചാരണ ബോര്‍ഡുകളിലും അഭ്യര്‍ത്ഥനകളിലും മുന്നണികള്‍ക്കൊപ്പം അവരും കളം നിറഞ്ഞിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2020, 05:18 pm IST
in Thiruvananthapuram

വര്‍ക്കല: വര്‍ക്കലയില്‍ എല്‍ഡിഎഫിനും യൂഡിഎഫിനും വിമതശല്യം രൂക്ഷമാകുന്നു. വിമതര്‍ എല്ലാം മത്സരിക്കുമെന്ന തീരുമാനത്തിലാണ്. പ്രചാരണ ബോര്‍ഡുകളിലും അഭ്യര്‍ത്ഥനകളിലും മുന്നണികള്‍ക്കൊപ്പം അവരും കളം നിറഞ്ഞിരിക്കുന്നു. യൂഡിഎഫിനെയാണ് കൂടുതല്‍ വിമതശല്യം അലട്ടുന്നത്. 

നേതൃത്വം ഇടപെട്ടിട്ടും വിമതര്‍ ഉറച്ചു നില്‍ക്കുന്നു.  വ്യക്തി ബന്ധവും സമുദായിക ബന്ധവും ഉപയോഗിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും യുഡിഎഫ് വിമതര്‍ പിന്തിരിയാതെ നില്‍ക്കുന്നു.  വര്‍ക്കല നഗരസഭയില്‍ യുഡിഎഫ് മുന്നണി ബന്ധവും ഉലച്ചിലിലാണ്. നഗരസഭയില്‍ മുസ്ലിംലീഗ് ഒറ്റയ്‌ക്കാണ് മത്സരിക്കുന്നത്. ഏഴ് വാര്‍ഡുകളില്‍ കോണ്‍ഗ്രസിനെതിരെ അവര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്. വെട്ടൂര്‍, നാവായിക്കുളം പഞ്ചായത്തുകളിലെ മൂന്ന് വീതം വാര്‍ഡുകളിലും നാവായിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ തൃക്കോവില്‍വട്ടം ബ്ലോക്ക് ഡിവിഷനിലും ലീഗ് സ്ഥാനാര്‍ത്ഥികളുണ്ട്. സമവായ ചര്‍ച്ചകള്‍ നടന്നിട്ടും യാതൊരുവിധ ഫലവും കണ്ടില്ല.  

എല്‍ഡിഎഫ് നേതൃത്വത്തിനും സീറ്റ് തര്‍ക്കങ്ങള്‍ മുറുകുന്ന സാഹചര്യമാണ് വര്‍ക്കലയില്‍ രൂപപ്പെട്ടിട്ടുള്ളത്. വെട്ടൂര്‍ പഞ്ചായത്തില്‍ സിപിഎമ്മും സിപിഐയും സീറ്റ് തര്‍ക്കത്തില്‍ അകല്‍ച്ചയിലാണ്. രണ്ട് വാര്‍ഡുകളില്‍ ഘടകകക്ഷികള്‍ തര്‍ക്കത്തിലാണ്. സിപിഐ മത്സരിക്കുന്ന വെന്നിയോട് ഡിവിഷനില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്. നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തിയിട്ടും യാതൊരുവിധ പരിഹാരവും ഉണ്ടായില്ല. വര്‍ക്കല മുനിസിപ്പാലിറ്റിയിലും സിപിഎം റിബലുകള്‍ ശക്തമാകുകയാണ്. മുനിസിപ്പാലിറ്റിയില്‍ അഞ്ചാം വാര്‍ഡില്‍ നിലവിലെ സിപിഎം കൗണ്‍സിലര്‍ ശിശുപാലന്‍ സിപിഎമ്മിനെതിരെ  വിമതനായി മത്സരിക്കുന്നു. പതിനഞ്ചാം വാര്‍ഡില്‍ സിപിഎം ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി കെ.എം. ലാജിക്കെതിരെ മുന്‍ സിപിഎം കൗണ്‍സിലര്‍ വി. ബലറാമും മത്സരിക്കുന്നുണ്ട്.  

നഗരസഭയില്‍ 2, 20, 21 വാര്‍ഡുകളില്‍ കോണ്‍ഗ്രസിനും വിമതരുണ്ട്. രണ്ടാം വാര്‍ഡില്‍ ജയശ്രീക്കെതിരെ അരുണ്‍ സഞ്ജയും 20-ാം വാര്‍ഡില്‍ റിസ്വാന്‍ റവൂഫിനെതിരെ സഫറുള്ളയും 21 ല്‍  ജസീന ഹാഷിമിനെതിരെ മുന്‍ നഗരസഭ കൗണ്‍സിലര്‍ സുമയ്യയുമാണ് മത്സരിക്കുന്നത്.

Tags: വാര്‍ത്ത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

റിപ്പബ്ലിക് ടിവിയുടെ വനിതാജേണലിസ്റ്റ് പ്രകാശ് കാരാട്ടുമായി അഭിമുഖം നടത്തുന്നു (ഇടത്ത്)
India

ന്യൂസ് ക്ലിക്കും സിപിഎമ്മുമായുള്ള ബന്ധം പുറത്ത്; ഇന്ത്യയുടെ നടപടി ‘നമ്മുടെ രാജ്യത്തെ’ (ചൈന) ബാധിക്കുമെന്നു കാരാട്ട്

India

ഇന്ത്യ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് ന്യൂസ് ക്ലിക്ക് ഓണ്‍ലൈന്‍ മാധ്യമത്തിന് ചൈനയില്‍ നിന്ന് സിംഘാം വഴി ലഭിച്ചത് 86 കോടി രൂപ

onam
Alappuzha

പിള്ളേരോണം രണ്ടിന്

Education

എംജി സര്‍വകലാശാലയുടെ ഭാവി തുലാസില്‍; വൈറലായി ജന്മഭൂമി വാര്‍ത്ത; പങ്കുവെച്ച് മുരളി തുമ്മാരക്കൂടി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.