Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശേഷം ബാലറ്റില്‍; ഐരാവതക്കുഴിയുലെ ദുശ്ശാസനക്കുറുപ്പുമാര്‍

പ്രകടനത്തൊഴിലാളി യൂണിയനാണ് പ്രകടനത്തിന് ആളെ അണിനിരത്തുന്നത്. ഇന്ന് ഇസഹാക്ക് തരകന് വേണ്ടിയാണെങ്കില്‍ നാളെ ദുശ്ശാസനക്കുറുപ്പിന് വേണ്ടിയും യൂണിയന്‍ പ്രകടനം നടത്തും. മൗനജാഥയ്‌ക്ക് ഒരു റേറ്റ്, മുദ്രാവാക്യത്തിന് അല്പം കൂടും. പാട്ടും കൂടി വേണമെങ്കില്‍ അതനുസരിച്ചാവുമെന്ന് മാത്രം..... ഇതരസംസ്ഥാനത്തൊഴിലാളിക്ക് പണം കൊടുത്ത് ഹാള്‍ നിറയ്‌ക്കുന്ന രാഷ്‌ട്രീയപാര്‍ട്ടികള്‍ ഇപ്പോഴത്തെപ്പോലെ അപ്പോഴും ഉണ്ടെന്ന് സാരം...

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 24, 2020, 03:40 pm IST
in Kerala

”കള്ള സിമന്റിന് കാവല് നില്‍ക്കും കള്ള ശിഖണ്ഡിയെ കണ്ടോളാം നിന്നെ ഞങ്ങളെടുത്തോളാം……”  

പാലം പണിയുടെ പങ്ക് കിട്ടാഞ്ഞിട്ട് ഇസഹാക്ക് തരകന്റെ പ്രതിപക്ഷപ്പടയുടെ പോര്‍വിളിയാണ് കേള്‍ക്കുന്നത്. തരകന്‍ പാര്‍ട്ടി ഓഫീസിന്റെ മതിലില്‍ ചാരി നിന്ന് പ്രകടനം കാണും. മുദ്രാവാക്യങ്ങളില്‍ മതമാണ് നിറയെ…. എതിരാളി ദുശ്ശാസനക്കുറുപ്പും ശിങ്കിടി ശിഖണ്ഡിപ്പിള്ളയുമാണ്. പണിയുന്ന പാലം പള്ളി വരേക്കും നീട്ടണമെന്ന ആവശ്യമേ പ്രകടനക്കാര്‍ക്കുള്ളൂ…. ”മാമോദീസ വെള്ളം വീണവര്‍  മാപ്പ് പറഞ്ഞ് മടങ്ങൂല്ലാ… ” എന്നാണ് താക്കീത്. തെരഞ്ഞെടുപ്പ് പ്രചാരണം നാടെങ്ങും തകര്‍ക്കുമ്പോള്‍ കേരളത്തില്‍ ഒരു ശരാശരി പഞ്ചായത്തിന്റെ ഭരണം വരച്ചുകാട്ടിയ പഞ്ചവടിപ്പാലം ജീവിക്കുന്നതിങ്ങനെയൊക്കെയാണ്.

പ്രകടനത്തൊഴിലാളി യൂണിയനാണ് പ്രകടനത്തിന് ആളെ അണിനിരത്തുന്നത്. ഇന്ന് ഇസഹാക്ക് തരകന് വേണ്ടിയാണെങ്കില്‍ നാളെ ദുശ്ശാസനക്കുറുപ്പിന് വേണ്ടിയും യൂണിയന്‍ പ്രകടനം നടത്തും. മൗനജാഥയ്‌ക്ക് ഒരു റേറ്റ്, മുദ്രാവാക്യത്തിന് അല്പം കൂടും. പാട്ടും കൂടി വേണമെങ്കില്‍ അതനുസരിച്ചാവുമെന്ന് മാത്രം…..  ഇതരസംസ്ഥാനത്തൊഴിലാളിക്ക് പണം കൊടുത്ത് ഹാള്‍ നിറയ്‌ക്കുന്ന രാഷ്‌ട്രീയപാര്‍ട്ടികള്‍ ഇപ്പോഴത്തെപ്പോലെ അപ്പോഴും ഉണ്ടെന്ന് സാരം…

ഐരാവതക്കുഴി പഞ്ചായത്തും പ്രസിഡന്റ് ദുശ്ശാസനക്കുറുപ്പും മലയാളിക്ക് മറക്കാനാവാത്ത ബിംബങ്ങളാണ്. പാലാരിവട്ടം പാലം പണിയുടെ കഥ കേട്ടവരെല്ലാം അറിയാതെ ഓടിപ്പോയത് ഐരാവതക്കുഴിയിലെ പഞ്ചവടിപ്പാലത്തിലേക്കാണ്. 1984ല്‍ കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത ചിത്രമാണ് പഞ്ചവടിപ്പാലം. പാലം അപകടത്തില്‍ എന്ന വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ കഥയെ ആസ്പദമാക്കി ജോര്‍ജും കാര്‍ട്ടൂണിസ്റ്റ് യേശുദാസനുമാണ് തിരക്കഥ തയ്യാറാക്കിയത്.  

മരണമില്ലാത്ത അഴിമതിയുടെ പ്രതിരൂപങ്ങളാണ് കഥാപാത്രങ്ങളത്രയും. പഞ്ചായത്ത് പ്രസിഡന്റ് ദുശ്ശാസനക്കുറുപ്പ്, ഭാര്യ മണ്‌ഡോദരി, ശിങ്കിടി ശിഖണ്ഡിപ്പിള്ള, കോണ്‍ട്രാക്ടര്‍ ജീമൂത വാഹനന്‍ തുടങ്ങി ആബേലും റാഹേലും ബറാബസും വരെ പഞ്ചവടിപ്പാലത്തില്‍ കഥാപാത്രങ്ങളാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം കെ.എം. മാണിയുടെ ബജറ്റ് പ്രസംഗം തടയാന്‍ നിയമസഭയില്‍ നടത്തിയ അഴിഞ്ഞാട്ടത്തിന്റെ കൃത്യമായ ചിത്രീകരണം കാണാന്‍ പഞ്ചവടിപ്പാലത്തിലേക്ക് തിരിച്ചു നടന്നാല്‍ മതി.  

അവിശ്വാസപ്രമേയവും കുടിപ്പിച്ച് കിടത്തലും നോട്ടിറക്കലും ചാക്കില്‍കയറ്റവും കൂറൂമാറ്റവുമടക്കം എല്ലാം സമാസമം ചേര്‍ത്ത് പരുവപ്പെടുത്തിയെടുത്ത എവര്‍ലാസ്റ്റിങ് സറ്റയറാണ് പഞ്ചവടിപ്പാലം. അതിലില്ലാത്തതൊന്നും ഇപ്പോഴും കേരളത്തിലെ പഞ്ചായത്തുകളില്‍ കാണാനാവില്ല.

നേരാംവണ്ണം കിടന്ന പാലം ബോംബ് വെച്ച് തകരാറിലാക്കിയിട്ടാണ് പുതിയ പണിക്ക് ദുശ്ശാസനക്കുറുപ്പ് കരാര്‍ വിളിക്കുന്നത്. പാലത്തിലേക്ക് കയറുന്നിടത്ത് കുറുപ്പിന്റെ പ്രതിമയും വെക്കും. പോസ്റ്റോഫീസിന് പുതിയ കെട്ടിടം പണിതപ്പോള്‍ അതിനായി ശ്രമിച്ചതിന് തന്റെ ഒരു പ്രതിമയെങ്കിലും വെക്കേണ്ടതാണെന്ന് കേരളത്തിലെ ഒരു എംപി മോഹിച്ചത് അടുത്തിടെയാണ്. അഴിമതിയില്‍ മുങ്ങിത്താണാലും പാര്‍ട്ടിസെക്രട്ടറിക്കും മക്കള്‍ക്കും ഭാര്യമാര്‍ക്കും വരെ വേണ്ടി നാട്ടില്‍ ഗോഗ്വാവിളിക്കുന്നവരെയും അന്നേ പഞ്ചവടിപ്പാലം വരച്ചിട്ടിട്ടുണ്ട്.

‘പടക്കുറുപ്പേ ജേതാവേ പഞ്ചായത്തിന്‍ ജേതാവേ

പടയണി വന്നാലും ചെമ്പട വന്നാലും  

പപ്പടം പോലെ പൊടിച്ചോളാം

മണ്‌ഡോദരിയുടെ മാനം കാക്കാന്‍  

നേരിട്ട് വെട്ടി മരിച്ചോളാം…..’ എന്നാണ് മുറവിളി.. പഞ്ചവടിപ്പാലവും ഐരാവതക്കുഴി പഞ്ചായത്തും ദുശ്ശാസനക്കുറുപ്പുമൊക്കെ കണ്‍മുന്നിലിപ്പോഴുമുണ്ടെന്ന് സാരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.