Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സ്ഥാനാര്‍ത്ഥികള്‍ക്കിടയില്‍ വ്യത്യസ്തര്‍ ഈ സഹോദരങ്ങള്‍

ആര്‍എസ്എസിലൂടെ പൊതു ജീവിതം തുടങ്ങിയയാളാണ് സുനിലിന്റെ ജ്യേഷ്ഠന്‍ ഷിബു. സംശുദ്ധ ജീവിതം നയിക്കുന്ന ഷിബുവിനെയാണ് മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ ഒ. രാജഗോപാലിന്റെ വാഹനത്തിന്റെ സാരഥിയാകാന്‍ സംഘപരിവാര്‍ നിയോഗിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2020, 11:26 am IST
in Thiruvananthapuram
മാറനല്ലൂരിലെ രണ്ടു വാര്‍ഡുകളില്‍ മത്സരിക്കുന്ന ജ്യേഷ്ഠാനുജന്മാരായ സുനിലും ഷിബുവും

മാറനല്ലൂരിലെ രണ്ടു വാര്‍ഡുകളില്‍ മത്സരിക്കുന്ന ജ്യേഷ്ഠാനുജന്മാരായ സുനിലും ഷിബുവും

മലയിന്‍കീഴ്: വ്യത്യസ്തരായി രണ്ട് സ്ഥാനാര്‍ത്ഥികള്‍ മാറനല്ലൂരില്‍  മത്സരരംഗത്ത്. എട്ടാം വയസില്‍ പത്രവിതരണത്തിനിറങ്ങി, ഇപ്പോഴും അതേ തൊഴില്‍ ഒരു നിയോഗമായി കൊണ്ടുനടക്കുന്ന എന്‍. സുനില്‍കുമാര്‍ എന്ന അരുവിക്കര സുനിലും ജ്യേഷ്ഠനും, ഒ. രാജഗോപാല്‍ എംഎല്‍എയുടെ ഡ്രൈവറുമായ അരുവിക്കര എന്‍. ഷിബുവും. ഇവരാണ് മാറനല്ലൂര്‍ പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലായി മത്സരിക്കുന്നത്. മാറനല്ലൂരിലെ ഏറ്റവും വലിയ കൗതുകങ്ങളില്‍ ഒന്നായി മാറുകയാണിവര്‍.  

 നിര്‍ധന കുടുംബത്തില്‍ പിറന്ന സുനില്‍കുമാര്‍ ഓര്‍മവച്ച നാള്‍ മുതല്‍ അച്ഛനപ്പൂപ്പന്‍മാരുടെ പാത പിന്തുടര്‍ന്ന് കോണ്‍ഗ്രസിന്റെ സഹയാത്രികനായിരുന്നു. ഗ്രൂപ്പുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ യുദ്ധം തുടങ്ങിയതോടെ നേതാക്കള്‍ പലര്‍ക്കും അനഭിമതനായി. യൂത്ത് കോണ്‍ഗ്രസ് മാറനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് വരെ എത്തിയ സുനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മാറനല്ലൂര്‍ സംവരണ മണ്ഡലത്തില്‍  മത്സരിക്കാന്‍ സീറ്റ്  ചോദിച്ചുവെങ്കിലും പാര്‍ട്ടി നല്‍കിയില്ല. തുടര്‍ന്ന് സ്വതന്ത്രനായി മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കി. ബിജെപി പിന്തുണയോടെയാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. പത്രവിതരണത്തിലൂടെ നേടിയെടുത്ത സൗഹൃദങ്ങളുടെ പിന്‍ബലവും ഉപജീവനത്തിനായി കൂലിപ്പണിക്കാരനായും ഓട്ടോ ഡ്രൈവറായും പണിയെടുക്കുന്ന തന്നെ മാറനല്ലൂരിന്റെ ഹൃദയഭൂമിയായ സംവരണ വാര്‍ഡിലെ സമ്മതിദായകര്‍ തിരിച്ചറിയുമെന്ന പ്രതീക്ഷയിലാണ് സുനില്‍.  

 ആര്‍എസ്എസിലൂടെ പൊതു ജീവിതം തുടങ്ങിയയാളാണ് സുനിലിന്റെ ജ്യേഷ്ഠന്‍ ഷിബു. സംശുദ്ധ ജീവിതം നയിക്കുന്ന ഷിബുവിനെയാണ് മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ ഒ. രാജഗോപാലിന്റെ വാഹനത്തിന്റെ സാരഥിയാകാന്‍ സംഘപരിവാര്‍ നിയോഗിച്ചത്. രാജേട്ടന്റെ ഡ്രൈവര്‍, സഹായി, അംഗരക്ഷകന്‍ ഒക്കെയായി കൂടെയുള്ള ഷിബുവിനോട് രാജേട്ടന് പ്രത്യേക വാത്സല്യം കൂടിയുണ്ട്. മാറനല്ലൂര്‍ അരുവിക്കര വാര്‍ഡ് നിലനിര്‍ത്താന്‍ പാര്‍ട്ടി നിയോഗിച്ചത് ഷിബുവിനെ. കെട്ടിവയ്‌ക്കാനുള്ള തുക നല്‍കി അനുഗ്രഹിച്ചതു രാജേട്ടനും. തെരഞ്ഞെടുപ്പ് കാലങ്ങള്‍ക്കതീതമായി  കുഞ്ഞുങ്ങളുടെ മുന്നില്‍പോലും കൈകൂപ്പി അഭിവാദ്യം ചെയ്യുന്ന ഈ യുവാവ് സൗമ്യതയുടെ അടയാളം. നിലവില്‍ ബിജെപിയുടെ കൈവശമാണ് നെയ്യാറിന്റെ തീരത്തെ ഈ വാര്‍ഡ്.  

Tags: candidateBrother
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുറ്റ്യാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ ബോര്‍ഡില്‍ അശ്ലീല ചിത്രങ്ങള്‍ പതിച്ചു

Kerala

തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുടെ പേര് മാറ്റാന്‍ സാധിക്കില്ല

Kerala

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

Kerala

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

Kerala

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.