Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തൊഴില്‍ സംരക്ഷണത്തിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണം: ബിഎംഎസ്

എന്താണോ ഭാരതീയ മസ്ദൂര്‍ സംഘം മുന്നോട്ട് വെച്ച മൂല്യങ്ങള്‍ അതില്‍ ഒരു വ്യത്യാസവുമില്ലാതെ ജനഹിതം നോക്കി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമെന്ന നിലയില്‍ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും നമുക്ക് മുന്നോട്ട് പോകാന്‍ സാധിച്ചു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Nov 22, 2020, 09:51 pm IST
in Kannur

കണ്ണൂര്‍: കൊവിഡിന്റെ മറവില്‍ സ്വകാര്യ മാനേജ്‌മെന്റുകള്‍ സ്വീകരിക്കുന്ന തൊഴിലാളി വിരുദ്ധ നിലപാടുകളില്‍ നിന്ന് പിന്‍തിരിയണമെന്നും തൊഴില്‍ വകുപ്പ് ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ബിഎംഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ ശിവജി സുദര്‍ശന്‍. കണ്ണൂര്‍ മസ്ദൂര്‍ ഭവനില്‍ ബിഎംഎസ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

സംഘടിത-അസംഘടിത തൊഴിലാളികളുടെ വേതനം പുതുക്കി നിശ്ചയിക്കാനോ മിനിമം വേതനം നടപ്പാക്കാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.  പല പ്രത്യയശാസ്ത്രങ്ങളും മണ്ണടിഞ്ഞ് പോയത് പ്രതിസന്ധിയില്‍ മുഖം തിരിഞ്ഞ് നില്‍ക്കുന്നത് കൊണ്ടാണ്. ലോകത്തിന്റെ മൂന്നിലൊന്ന് കയ്യടക്കി വച്ചിരുന്ന മാര്‍ക്‌സിസ്റ്റുകാര്‍ക്ക് തകര്‍ച്ചയെ നേരിടാനുണ്ടായ കാരണം അവരുടെ പ്രത്യയശാസ്ത്രം ചോര്‍ന്നുപോയത് കൊണ്ടാണ്. ആത്മവിശ്വാസമില്ലാത്ത സംഘാടകരും സ്വാര്‍ത്ഥമതികളായ നേതാക്കന്‍മാരുമാണ് മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനത്തെ അപചയപ്പെടുത്തിയത്. എന്നാല്‍ തുടക്കം മുതല്‍ തന്നെ എന്താണോ ഭാരതീയ മസ്ദൂര്‍ സംഘം മുന്നോട്ട് വെച്ച മൂല്യങ്ങള്‍ അതില്‍ ഒരു വ്യത്യാസവുമില്ലാതെ ജനഹിതം നോക്കി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമെന്ന നിലയില്‍ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും നമുക്ക് മുന്നോട്ട് പോകാന്‍ സാധിച്ചു. സാധാരണക്കാരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമെന്ന നിലയ്‌ക്ക് ഇന്ന് തൊഴിലാളി സമൂഹം പ്രതീക്ഷയോടെ നോക്കിക്കാണുന്നത് ഭാരതീയ മസ്ദൂര്‍ സംഘത്തെയാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് എം. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ആര്‍. രഘുരാജ്, ഇ. ദിവാകരന്‍, ആര്‍എസഎസ് വിഭാഗ് കാര്യകാരി സദസ്യന്‍ അഡ്വ. ജയപ്രകാശ്, ബിഎംഎസ് ജില്ലാ സെക്രട്ടറി സി.വി. തമ്പാന്‍, ജോയിന്റ് സെക്രട്ടറി കെ.പി. ജ്യോതിര്‍ മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.  സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

ജില്ലാ ഭാരവാഹികളായി സി.വി. തമ്പാന്‍-പ്രസിഡന്റ്, പി. കൃഷ്ണന്‍, എം. ബാലന്‍, അഡ്വ. കെ.പി. സുരേഷ് കുമാര്‍, അഡ്വ. പ്രമോദ് കാളിയത്ത്, വനജ രാഘവന്‍, എം. ശശീന്ദ്രന്‍-വൈസ് പ്രസിഡന്റുമാര്‍, എം. വേണുഗോപാല്‍-സെക്രട്ടറി, കെ.പി. ജ്യോതിര്‍മനോജ്, കെ.കെ. ശ്രീജിത്ത്, പി.വി. പുരുഷോത്തമന്‍, ഒ.കെ. ജയചന്ദ്രന്‍, മണിരാജ് വട്ടക്കൊവ്വല്‍, എ. ദയാറാണി, സി. ഷീല, സിന്ധു തോമസ്-ജോയിന്റ് സെക്രട്ടറിമാര്‍, കെ.കെ. സുരേഷ് ബാബു-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

Tags: ബിഎംഎസ്‌സര്‍ക്കാര്‍ProtectionJob
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റാപ്പിഡോ ബൈക്ക് ടാക്സി കേരളത്തിലേക്ക്, യുവാക്കള്‍ക്കും പാര്‍ട്ട് ടൈം വരുമാന മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നവര്‍ക്കും ഗുണം

Vicharam

വേമ്പനാടിനെ വീണ്ടെടുക്കാം, പ്രകൃതിയെ സംരക്ഷിക്കാം!

Kerala

പകല്‍ താപനില വര്‍ദ്ധിച്ചു: സംസ്ഥാനത്ത് തൊഴില്‍ സമയം പുനക്രമീകരിച്ചു

Kerala

സിഐടിയു യൂണിയനില്‍ ഉളളവരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി സംഘടന, ഭരണമാറ്റം മൂലം ജോലി നഷ്ടപ്പെടും

Education

നേടാം, എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഐഐഐസിയുടെ ഇരട്ട യോഗ്യത സര്‍ട്ടിഫിക്കറ്റും ജോലിയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.