Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഫോറന്‍സിക്ക് സയന്‍സ്; കുറ്റാന്വേഷണത്തിലെ അനിവാര്യത

കൃത്യമായ തെളിവ് ശേഖരണത്തിനും നിഷ്പക്ഷവും ശാസ്ത്രീയവും നീതിപരവുമായ അന്വേഷണത്തിനും ഫോറന്‍സിക് സയന്‍സ് ഉപയോഗിക്കേണ്ടണ്ടത് അനിവാര്യമാണ്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 22, 2020, 05:30 am IST
in Article

നാഷണല്‍ ജുഡീഷ്യല്‍ ഡാറ്റാ ഗ്രിഡിന്റെ (ചഖഉഏ) രേഖകള്‍ പ്രകാരം തെളിയിക്കപ്പെടാത്ത കേസുകള്‍ ഇന്ത്യയില്‍ എണ്ണിത്തിട്ടപ്പെടുത്തുവാനാവാത്ത വിധം അധികമാണ്. ഇന്ത്യന്‍ കോടതികളില്‍ നാലു കോടിയിലധികം കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അല്ലാത്തത് അതിലേറെയും.  ഇതില്‍ തെളിയിക്കപ്പെട്ടതും നീതി ലഭിച്ചതുമായ കേസുകള്‍ വളരെ വിരളവും.

2019 ഡിസംബര്‍ വരെയുള്ള കണക്കുപ്രകാരം കോടതികളില്‍ ഒരു ലക്ഷം പൗരന്മാര്‍ക്ക് 2412 കേസുകള്‍ എന്ന തോതിലാണുള്ളത്.കുറ്റാന്വേഷണരംഗത്തെ പിന്നാക്കാവസ്ഥയും കേസുകള്‍ തെളിയിക്കപ്പെടാനുള്ള കാലതാമസവും കുറ്റവാളികള്‍ക്ക് പ്രോത്സാഹനമേകുന്നു.  ഇരകളാകട്ടെ നിരാശരാകുന്നു.

ഈ സാഹചര്യത്തെ മാറ്റാന്‍ കഴിവുള്ള സുപ്രധാന മേഖലയാണ് ഫോറന്‍സിക് സയന്‍സ്. ശാസ്ത്രീയമായ അന്വേഷണമാണ് ഫോറന്‍സിക്കിന്റെ പ്രത്യേകത. അന്വേഷണത്തിന്റെ കൃത്യത ഇതിലൂടെ   ഉറപ്പുവരുത്താനാകും. ഊഹാപോഹങ്ങളെ മാറ്റിനിര്‍ത്തി, തെളിവുകളെ കരുവാക്കി അന്വേഷണം ശരിയായ നിലയില്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഫോറന്‍സിക്കിനു മാത്രമേ സാധിക്കൂ.

ചാക്കോ വധം, സിസ്റ്റര്‍ അഭയ വധം, കൂടത്തായി കൊലപാതകം, പോത്തന്‍കോട് കൊലപാതകം, സുനന്ദ പുഷ്‌കര്‍ മരണം തുടങ്ങിയ നിരവധി കേസുകളില്‍  പൂര്‍ത്തിയാക്കിയത് വിരളം.  കുറ്റകൃത്യങ്ങള്‍ കുറയ്‌ക്കാനും കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കാനും നീതി നിര്‍വഹണത്തിനും ഉതകുന്ന മികച്ച രാജ്യമായി ഇന്ത്യക്ക് മാറാന്‍ ഈ ശാസ്ത്ര ശാഖയിലൂടെ കഴിയും

ഫോറന്‍സിക് ലാബുകള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലാണെങ്കിലും പരിമിതവും അംഗീകരിക്കപ്പെടാത്തതുമായ സാഹചര്യം ഇതിനെ ഒരു ചടങ്ങ് മാത്രമായി സമൂഹം വിലയിരുത്തുന്നു.

ഏതൊരു കുറ്റകൃത്യവും പരിഹരിക്കുന്നതിന് തെളിവുകളുടെ ലഭ്യതയും കൃത്യതയും നിര്‍ണായകമാണ്. എഡ്മണ്ട് ലോക്കാര്‍ഡിന്റെ തത്വമനുസരിച്ച് ‘രണ്ടു വസ്തുക്കളോ വസ്തുതകളോ പരസ്പരം ബന്ധപ്പെടുത്തുമ്പോള്‍ തീര്‍ച്ചയായും തെളിവുകളും കൈമാറ്റം ചെയ്യപ്പെടുന്നു.’ കൃത്യമായ തെളിവ് ശേഖരണത്തിനും നിഷ്പക്ഷവും ശാസ്ത്രീയവും നീതിപരവുമായ അന്വേഷണത്തിനും ഫോറന്‍സിക് ശാഖയ്‌ക്ക് മാത്രമേ സാധിക്കുകയുള്ളൂ. ഓരോ പോലീസ് സ്റ്റേഷനിലും ഫോറന്‍സിക് യൂണിറ്റിന്റെ പ്രാധാന്യം ഇത് തെളിയിക്കുന്നു.

ഇന്ത്യയില്‍ ഓരോ വര്‍ഷവും പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഫോറന്‍സിക് സയന്‍സ് പഠിക്കുന്നു. ആറായിരത്തോളം ഫോറന്‍സിക് ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളും ലാബുകളിലേക്കുള്ള നിയമനം കാത്തിരിക്കുന്നു. 15,000 പൊലീസ് സ്റ്റേഷനുകളും 85 ലധികം ഫോറന്‍സിക് ലാബുകളുള്ള നമ്മുടെ രാജ്യത്ത് മന്ദീഭവിക്കുന്ന നിയമനം ചോദ്യം ചെയ്യപ്പെടേണ്ടതാണ.് എന്നാല്‍ നിയമന യോഗ്യതയില്‍ മറ്റു വിഷയങ്ങളില്‍ ബിരുദം ഉള്ളവരെ ഉള്‍പ്പെടുത്തുന്നതും നിയമിക്കുന്നതും എഞ്ചിനീയര്‍മാരെ കൊണ്ട് രോഗിയെ ചികിത്സിപ്പിക്കുന്നത് പോലെയല്ലേ?

ഫോറന്‍സിക് സയന്‍സിനോടും ഫോറന്‍സിക് വിദ്യാര്‍ത്ഥികളോടും ഉള്ള നിസ്സഹകരണ മനോഭാവം ഇന്ത്യയുടെ ഭാവിയെ നശിപ്പിക്കും. ഈ ശാസ്ത്രശാഖയുടെ ആവശ്യകത മനസ്സിലാക്കിയാല്‍ അവരോടുള്ള അവഗണന കുറയ്‌ക്കാനും അവരെ അംഗീകരിക്കാനും സാധിക്കും. പരിശീലനം ലഭിച്ചവരെ മാറ്റിനിര്‍ത്തിയാല്‍ കേസ് അന്വേഷണം അശാസ്ത്രീയമാകുന്നു. ഇത്തരം തെളിവുകളെ അംഗീകരിക്കാന്‍ കോടതിക്ക് സാധ്യമാകണമെന്നില്ല. ഇത്തരം സാഹചര്യങ്ങള്‍ കേസിന്റെ നടത്തിപ്പിനെയും കേസ് അന്വേഷണത്തെയും നീതി ലഭ്യതയെയും തടസ്സപ്പെടുത്തി കാലതാമസം ഉണ്ടാക്കുന്നു.  

ഓരോ പോലീസ് സ്റ്റേഷനിലും ഫോറന്‍സിക് ടീമിനെ ലഭ്യമാക്കി നിര്‍ണായക തെളിവുകള്‍ കണ്ടെത്തേണ്ട കേസുകളില്‍ ഫോറന്‍സിക്ക് വിദഗ്ധരുടെ അന്വേഷണത്തിന് പ്രാധാന്യം നല്‍കണം.

അത്യാധുനിക സാങ്കേതിക വിദ്യകള്‍ ലഭ്യമാക്കി, ഫോറന്‍സിക് ലബോറട്ടറി ഒരു സ്വതന്ത്രശാഖയായി മാറ്റണം. ഇത് കേസന്വേഷണത്തില്‍ വിപ്ളവകരമായ മാറ്റങ്ങള്‍ ഉറപ്പാക്കും.

പ്രായോഗികമായി ചിന്തിച്ചാല്‍, കുറ്റകൃത്യങ്ങള്‍ കുറയ്‌ക്കാനും കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കാനും നീതി നിര്‍വഹണത്തിനും ഉതകുന്ന മികച്ച രാജ്യമായി മാറാന്‍ ഈ ശാസ്ത്ര ശാഖയിലൂടെ നമ്മുടെ ഇന്ത്യക്ക് സാധിക്കും.

ആതിര രാജേഷ് കുമാര്‍

Tags: അന്വേഷണംഫോറന്‍സിക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാത്യു കുഴൽനാടനെതിരെ സർക്കാർ വിജിലൻസ് അന്വേഷണത്തിനൊരുങ്ങുന്നു; നടപടി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ

Kerala

മാസപ്പടി വിവാദം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിന്, വിജിലൻസും ലോകായുക്തയും നോക്കുകുത്തി, മുഖ്യമന്ത്രിയടക്കം വാങ്ങിയത് 96 കോടി

Thiruvananthapuram

പോലീസ് പിടിച്ചുകൊണ്ടുപോയ യുവാവിന്റെ ആത്മഹത്യ: അന്വേഷണം ആവശ്യപ്പെട്ട് കുടുംബം, സ്റ്റേഷനിൽ അതിക്രൂരമായി മർദ്ദനം ഏറ്റുവെന്ന് ആരോപണം

saraswathy
Alappuzha

വൃദ്ധയുടെ മരണത്തില്‍ ദുരൂഹത; അന്വേഷണം അവശ്യപ്പെട്ട് നാട്ടുകാര്‍

Defence

ബ്രഹ്‌മോസ് ഉള്‍പ്പടെ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട പല വിവരങ്ങളും പാക് ചാരവനിതയ്‌ക്ക് നല്‍കി; ഡിആര്‍ഡിഒ ശാസ്ത്രജ്ഞനെതിരെ എടിഎസ് കുറ്റപത്രം നല്‍കി

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.