Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

രമേശന്‍ സ്വാമിക്ക് ആത്മജ്ഞാനം പകര്‍ന്ന ഒണ്ടിക്കാവ്

ഒന്നര പതിറ്റാണ്ട് വിദേശത്ത് ജോലിചെയ്തിരുന്ന വള്ളികുന്നം പുത്തന്‍ചന്ത രമേശ് ഭവനത്തില്‍ രമേശന്‍ ദീക്ഷ സ്വീകരിച്ച് രമേശന്‍ സ്വാമി ആയതും ഒണ്ടിക്കാവില്‍ നിന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2020, 02:00 pm IST
in Kollam
ഒണ്ടിക്കാവിനുള്ളില്‍ രമേശന്‍സ്വാമികള്‍

ഒണ്ടിക്കാവിനുള്ളില്‍ രമേശന്‍സ്വാമികള്‍

ഓച്ചിറ: ആത്മജ്ഞാനം നേടാന്‍ ഒണ്ടിക്കാവിലെ തപസ് വിശിഷ്ടമാണ്. പറയിപെറ്റ പന്തിരുകുലത്തില്‍ പ്രധാനിയായ വരരുചിയുടെ മകന്‍ അകവൂര്‍ ചാത്തന്‍ ആത്മജ്ഞാനം നേടാന്‍ തെരഞ്ഞെടുത്തതും സമാധിയായതും ഒണ്ടിക്കാവിലാണെന്നാണ് ഐതിഹ്യം.

ഒന്നര പതിറ്റാണ്ട് വിദേശത്ത് ജോലിചെയ്തിരുന്ന വള്ളികുന്നം പുത്തന്‍ചന്ത രമേശ് ഭവനത്തില്‍ രമേശന്‍ ദീക്ഷ സ്വീകരിച്ച് രമേശന്‍ സ്വാമി ആയതും ഒണ്ടിക്കാവില്‍ നിന്നാണ്. ഭാര്യയുമായി വേര്‍പണ്ടിരിഞ്ഞ വേളയില്‍ ജീവിതപങ്കാളിയുടെ വിയോഗം അദ്ദേഹത്തെ തളര്‍ത്തി. തുടര്‍ന്ന് ആത്മശാന്തിക്കായി ഒണ്ടിക്കാവ് തെരഞ്ഞെടുക്കുകയായിരുന്നു. ഇപ്പോള്‍ ചൂടും തണുപ്പും അറിയാത്ത അവസ്ഥയാണ്. ശരീരവുമായി ആത്മബന്ധം മാത്രമാണുള്ളത്. എന്നെ നയിക്കുന്നത് പരബ്രഹ്മമാണ്, രമേശന്‍ സ്വാമി പറഞ്ഞു.  

ഓച്ചിറയ്‌ക്ക് പറയിപെറ്റ പന്തിരുകുലവുമായി ബന്ധമുണ്ട്. ഈ കുലത്തിലെ ചാത്തന് അകവൂര്‍ മനയുമായുള്ള ആശ്രിതബന്ധം ഇവിടുത്തെ ഐതിഹ്യത്തിന് ആധാരമാണ്. അകവൂര്‍ മനയ്‌ക്കലെ നമ്പൂതിരിയോട് അദ്ദേഹം ഉപാസിക്കുന്ന ഈശ്വരന്റെ രൂപം എന്തെന്ന് ചാത്തന്‍ ആരാഞ്ഞു. ചാത്തന്റെ മഹത്ത്വം അറിയാത്ത നമ്പൂതിരി അത് ‘മാടപ്പോത്തിനെപ്പോലെ’ എന്നു കളിയാക്കിപ്പറഞ്ഞു. എന്നാല്‍ ചാത്തന്റെ ഉപാസനാഫലമായി പരബ്രഹ്മം അദ്ദേഹത്തിന് മുന്നില്‍ മാടപ്പോത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. തീര്‍ഥാടനകാലത്ത് ഓച്ചിറയിലെത്തിയ നമ്പൂതിരിക്ക് ഒണ്ടിക്കാവില്‍ വച്ചാണ് ചാത്തന്റെ മഹത്ത്വം മനസ്സിലായത്. നമ്പൂതിരി ചാത്തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചുകൊണ്ട് കൂടെയുള്ള മാടപ്പോത്തിനെ നോക്കിയപ്പോള്‍ പരബ്രഹ്മരൂപമാണെന്നു മനസിലായി. എന്നാല്‍ അപ്പോഴേക്കും അത് ഒണ്ടിക്കാവില്‍ അന്തര്‍ധാനം ചെയ്യുകയും ചെയ്തു. ‘ഉണ്ട് ഈ കാവില്‍’ എന്നത് ലോപിച്ചാണ് ഒണ്ടിക്കാവിലായത്.  

ഇവിടെയാണ് പരബ്രഹ്മം മാടപ്പോത്തിന്റെ രൂപത്തില്‍ അന്തര്‍ധാനം ചെയ്തത്. മനസിനു കുളിര്‍മയും ശാന്തതയും തരുന്ന തരുലതകള്‍ നിറഞ്ഞ മനോഹരമായ സ്ഥലമാണ് ഒണ്ടിക്കാവ്. ഇവിടെ ആരവങ്ങളില്ല, മറ്റു കോലാഹലങ്ങളില്ല. ഇവിടെ ഭക്തര്‍ അന്തര്‍മുഖരായിരിക്കുന്നു. പടനിലത്തിനു പടിഞ്ഞാറ് വടക്ക് മൂലയിലാണ് ഒണ്ടിക്കാവ് സ്ഥിതി ചെയ്യുന്നത്. എപ്പോഴും ഇവിടെ കര്‍പ്പൂരനാളങ്ങള്‍ ആരതിയുഴിയുന്നു. ഭക്തര്‍ ഇവിടെ വലംവെച്ച് നമസ്‌കരിച്ച് ഭഗവദ് സാമീപ്യം അറിഞ്ഞ് മടങ്ങിപ്പോകുന്നു. ഒണ്ടിക്കാവില്‍ ഒരിക്കലെത്തുന്നവര്‍ അവിടുത്തെ ശാന്തതയില്‍ ആകൃഷ്ടരായി വീണ്ടും എത്താന്‍ ആഗ്രഹിക്കും.

Tags: ക്ഷേത്രംochira
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറയില്‍ 72 അടി ഉയരമുള്ള കെട്ടുകാള മറിഞ്ഞു

ശിവരാത്രി ദിനത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന്‍ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയപ്പോള്‍
Alappuzha

ആലപ്പുഴയുടെ ‘ശോഭ’യാകാന്‍ ശോഭാസുരേന്ദ്രന്‍

Samskriti

ഓച്ചിറയില്‍ സ്ത്രീകള്‍ക്കൊരു ‘ശബരിമല’

Kerala

ഓച്ചിറയില്‍ ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.