Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വികസനത്തിന്റെ അവഗണനയില്‍ അതിരപ്പിള്ളി

ആദിവാസി-പട്ടികജാതി വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്ത് അതിരപ്പിള്ളി ഡിവിഷന്‍ വികസനമെത്താതെ ഇപ്പോഴും അവഗണനയില്‍. അതിരപ്പിള്ളി, കോടശേരി, പരിയാരം, മറ്റത്തൂര്‍ (8 വാര്‍ഡുകള്‍) ഉള്‍പ്പെടുന്നതാണ് ഡിവിഷന്‍. അതിരപ്പിള്ളി പദ്ധതിയെ ആദിവാസികളടക്കമുള്ളവര്‍ അതിശക്തമായി എതിര്‍ക്കുമ്പോഴും ജില്ലാപഞ്ചായത്തിന്റെ ഭാഗത്തു നിന്ന് യാതൊരുവിധ നടപടിയുമുണ്ടായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2020, 01:18 pm IST
in Thrissur

തൃശൂര്‍: ആദിവാസി-പട്ടികജാതി വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്ത് അതിരപ്പിള്ളി ഡിവിഷന്‍ വികസനമെത്താതെ ഇപ്പോഴും അവഗണനയില്‍. അതിരപ്പിള്ളി, കോടശേരി, പരിയാരം, മറ്റത്തൂര്‍ (8 വാര്‍ഡുകള്‍) ഉള്‍പ്പെടുന്നതാണ് ഡിവിഷന്‍. അതിരപ്പിള്ളി പദ്ധതിയെ ആദിവാസികളടക്കമുള്ളവര്‍ അതിശക്തമായി എതിര്‍ക്കുമ്പോഴും ജില്ലാപഞ്ചായത്തിന്റെ ഭാഗത്തു നിന്ന് യാതൊരുവിധ നടപടിയുമുണ്ടായിട്ടില്ല. 

മുഴുവന്‍ ആദിവാസികളുടെയും ഊരുകള്‍ നഷ്ടപ്പെടുകയും വന്യജീവികള്‍ ചത്തൊടുങ്ങുകയും കണ്ടല്‍ക്കാടുകള്‍ നശിക്കുകയും ചെയ്യുന്ന പദ്ധതിക്കെതിരെ ജില്ലാ പഞ്ചായത്ത് ചെറുവിരല്‍ പോലും അനക്കിയില്ലെന്ന് ജനങ്ങള്‍ പറയുന്നു. ആദിവാസികള്‍ക്ക് പുറമേ നിരവധി പട്ടികജാതി കോളനികളുമുള്ള ഡിവിഷനില്‍ വികസന പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ല.

 ഡിവിഷന് കിഴ്‌ക്ക് തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള മലക്കപ്പാറയിലെ തോട്ടം മേഖലയിലെ തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണമാണ്. ഇവര്‍ക്ക് വാസയോഗ്യമായ വീടുകളില്ല. വൈദ്യുതിയുണ്ടെങ്കിലും വോള്‍ട്ടേജ് ഇല്ലാത്തതിനാല്‍ ബള്‍ബുകളൊന്നും കൃത്യമായി കത്തില്ല. തൊഴിലാളികളുടെ കുട്ടികള്‍ക്ക് പഠിക്കുന്നതിന് സ്‌കൂളില്ല. അവികസിത മേഖലയായ ഇവിടേക്ക് യാതൊരുവിധ വികസന പദ്ധതികളും കൊണ്ടുവരാന്‍ ജില്ലാപഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. 

കുടിവെള്ളമില്ലാതെ പട്ടികജാതി-ആദിവാസി കോളനിവാസികള്‍ ഇപ്പോഴും കഷ്ടപ്പെടുകയാണ്. ആദിവാസികള്‍ കിലോമീറ്ററുകളോളം താണ്ടിയാണ് കുടിവെള്ളം കൊണ്ടുവരുന്നത്. ഡിവിഷനിലേക്ക് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതില്‍ ജില്ലാ പഞ്ചായത്ത് മുന്‍കൈയ്യെടുത്തിട്ടില്ല. കഴിഞ്ഞ 5 വര്‍ഷവും വികസന സ്തംഭനമാണ് ഡിവിഷനിലുണ്ടായതെന്ന് ജനങ്ങള്‍ പറയുന്നു. നിലവില്‍ അതിരപ്പിള്ളിയെ പ്രതിനിധികരിക്കുന്നത് എല്‍ഡിഎഫിലെ സി.ജി സിനിയാണ്.

ജനാഭിപ്രായം

* കൃഷി-ടൂറിസം ഉള്‍പ്പെടെ സമസ്ത മേഖലയിലും വികസന മുരടിപ്പ്

* കേന്ദ്ര ഫണ്ടുകള്‍ വിനിയോഗിക്കുന്നതില്‍ മുന്‍കൈയ്യെടുത്തില്ല

* മലക്കപാറയില്‍ തേയില തോട്ടങ്ങളിലെ തൊഴിലാളികളെ അവഗണിച്ചു. ഇവര്‍ക്ക് ജീവിത സാഹചര്യം ഒരുക്കി കൊടുക്കാന്‍ യാതൊരു നടപടിയുമെടുത്തിട്ടില്ല

* വന്യജീവികള്‍ വിളകള്‍ നശിപ്പിക്കുന്നതിനാല്‍ റബര്‍, പൈനാപ്പിള്‍, വാഴ കര്‍ഷകര്‍ ദുരിതത്തില്‍. കാട്ടുപന്നി, കാട്ടാന, മുള്ളന്‍പന്നി എന്നിവയുടെ ആക്രമണം പ്രതിരോധിക്കാന്‍ വൈദ്യുതി വേലികള്‍ സ്ഥാപിച്ചിട്ടില്ല

* ആതിരപ്പിള്ളിയിലെ ആദിവാസി മേഖലകളില്‍ അടിസ്ഥാന വികസനമില്ല. രൂക്ഷമായ കുടിവെള്ള ക്ഷാമത്താല്‍ കോളനിവാസികള്‍ ബുദ്ധിമുട്ടുന്നു

* ആദിവാസികളുടെ ക്ഷേമത്തിന് പദ്ധതികളൊന്നും ആവിഷ്‌ക്കരിച്ച് നടപ്പാക്കിയിട്ടില്ല

* അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദസഞ്ചാര മേഖലയ്‌ക്കായി വികസന പദ്ധതികള്‍ ഉണ്ടായില്ല

* ഗ്രാമീണ റോഡുകളെല്ലാം തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതെ കിടക്കുന്നു

* പട്ടികജാതി കോളനികളിലൊന്നും അടിസ്ഥാന സൗകര്യങ്ങളില്ല

* ആദിവാസികള്‍ക്കുള്ള കേന്ദ്ര ഫണ്ടുകള്‍ നടപ്പാക്കാതെ ലാപ്‌സാക്കി

എല്‍ഡിഎഫ് അവകാശവാദം

* ആരൂര്‍മുഴി, പരിയാരം കാഞ്ഞിരപ്പിള്ളി, കടമ്പോട് എന്നിവിടങ്ങളില്‍  20 ലക്ഷം രൂപ വീതം ചെലവഴിച്ച് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നടപ്പാക്കി

* 25 ലക്ഷം രൂപ വിനിയോഗിച്ച് പരിയാരത്ത് തടയണ നിര്‍മ്മിച്ചു

* തവളക്കുഴിപ്പാറ ആദിവാസി കോളനിയില്‍ 20 ലക്ഷം രൂപ ചെലവില്‍ വികസനം നടപ്പാക്കി

* 13 പട്ടികജാതി കോളനികളെ ദത്തെടുത്ത് ഒന്നര കോടി രൂപ ചെലവില്‍ സമഗ്ര വികസനം നടപ്പാക്കി

* 43 ലക്ഷം രൂപ വിനിയോഗിച്ച് പരിയാരത്ത് 4 അങ്കണവാടികള്‍ നിര്‍മ്മിച്ചു. പരിയാരത്ത് 18 ലക്ഷം രൂപ ചെലവില്‍ കുടുംബശ്രീ വിപണന കേന്ദ്രം സ്ഥാപിച്ചു

* ഗ്രാമീണ റോഡുകളുടെ  നിര്‍മ്മാണത്തിന് ഒരു കോടി രൂപ ചെലവഴിച്ചു. കുറ്റിച്ചിറ ചായ്‌പന്‍കുഴി റോഡ് 50 ലക്ഷം രൂപ ചെലവില്‍ നവീകരിച്ചു. കുറ്റിക്കാട് കൂര്‍ക്കമറ്റം റോഡ് 25 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തിയാക്കി

* തവളപ്പാറ, പരിയാരം, കോടശേരി, കുറുമ്പകുളം, മോതികണ്ണി എന്നിവിടങ്ങളില്‍ 10 ലക്ഷം രൂപ വീതം ചെലവില്‍ കുടിവെള്ള പദ്ധതി നടപ്പാക്കി

* കോടശേരി ട്രാംവേ റോഡ് 60 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ചു. കൊടകര ചാത്തന്‍മാസ്റ്റര്‍ റോഡ് 30 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തിയാക്കി

* കണ്ണംകുഴിയില്‍ 50 ലക്ഷം രൂപ ചെലവില്‍ അയ്യങ്കാളി സാംസ്‌കാരിക നിലയം നിര്‍മ്മിച്ചു

* ചായ്‌പന്‍കുഴി, വെറ്റിലപ്പാറ സ്‌കൂളുകളില്‍ 50 ലക്ഷം രൂപ വീതം ചെലവഴിച്ച് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കി

* 22 ലക്ഷം രൂപ ചെലവില്‍ കൊന്നകുഴിയില്‍ ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിച്ചു

* മറ്റത്തൂരില്‍ വനിതാ മന്ദിരവും കൂര്‍ക്കമറ്റത്തും കോടശേരിയിലും സാംസ്‌കാരികനിലയങ്ങളും നിര്‍മ്മിച്ചു

Tags: electiondevelopmentAthirappilly
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Kerala

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

Kerala

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

Kerala

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Kerala

എന്‍ഡിഎക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാന്‍ ജാഗ്രത വേണം, സമ്പൂര്‍ണ ഭരണ വിരുദ്ധ വികാരം ഇല്ല- എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.