Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ആനക്കയം കോട്ടഞ്ചേരി പദ്ധതികള്‍ ഉപേക്ഷിക്കുക.

കാടര്‍ സമുദായത്തിന്ന് ആദിവാസി വനാവകാശ പ്രകാരം അനുവദിച്ച ഇരുപത് ഏക്കര്‍ നിത്യഹരിതവനം വെളുപ്പിച്ചും പതിനായിരത്തിലധികം മരങ്ങള്‍ മുറിച്ചുമാണ് വൈദ്യുതി വകുപ്പ് ആനക്കയം മിനി ഹൈഡല്‍ വൈദ്യുത പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2020, 02:45 pm IST
in Wayanad

കല്‍പ്പറ്റ: പശ്ചിമഘട്ട മലനിരകളുടെ പരിസ്ഥിതി സംതുലനത്തെ അതീവ ഗുരുതരമായി മുറിവേല്‍പ്പിക്കുന്ന കാസര്‍ഗോഡ് ജില്ലയിലെ കൊട്ടഞ്ചേരി മലയിലെ കരിങ്കല്‍ ഖനനത്തിനുള്ള അനുമതി റദ്ദാക്കണമെന്നും തൃശ്ശൂര്‍ ജില്ലയിലെ വാഴച്ചാല്‍ ഡിവിഷനില്‍ പറമ്പിക്കുളം ടൈഗര്‍ റിസര്‍വ്വിന്റെ ബഫര്‍ സോണില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ആനക്കയം ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ കല്‍പ്പറ്റ സിവില്‍ സ്‌റ്റേഷനു മുന്‍പില്‍ നില്‍പ്പുസത്യഗ്രഹം നടത്തി.    

കാടര്‍ സമുദായത്തിന്ന് ആദിവാസി വനാവകാശ പ്രകാരം അനുവദിച്ച ഇരുപത് ഏക്കര്‍ നിത്യഹരിതവനം വെളുപ്പിച്ചും പതിനായിരത്തിലധികം മരങ്ങള്‍ മുറിച്ചുമാണ് വൈദ്യുതി വകുപ്പ് ആനക്കയം മിനി ഹൈഡല്‍ വൈദ്യുത പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. കാടര്‍ ഗോത്രവര്‍ഗ്ഗവും പരിസ്ഥിതി പ്രവര്‍ത്തകരും ശക്തമായി എതിര്‍ക്കുന്നുണ്ടെങ്കിലും മരം മുറിക്കാനുള്ള ടെണ്ടര്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.    കര്‍ണ്ണാടകത്തിലെ തലക്കാവേരി വന്യജീവി കേന്ദ്രത്തിന്റെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന കോട്ടഞ്ചേരി മല ജൈവവൈവിധ്യത്തിന്റെകലവറയും ചന്ദ്രഗിരിപ്പുഴയുടെ കൈവഴിയടക്കം നിരവധി നീരുറവകളുടെ പ്രഭവകേന്ദ്രവുമാണ്. ഇവിടെ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ മലയടിവാരത്തുള്ള നൂറുകണക്കിനാളുകളുടെ കുടിവെള്ളവും കൃഷിയും ഇല്ലാതാകും. ഇവിടെയും നാട്ടുകാര്‍ പ്രക്ഷോഭത്തിലാണ്.    

പശ്ചിമഘട്ടത്തോടു കാണിക്കുന്ന അത്യാചാരംമൂലം പ്രകൃതി ദുരന്തങ്ങള്‍ തീരാശാപമായി മാറിക്കഴിഞ്ഞ കേരളത്തിന്റെ പരിസ്ഥിതി സുസ്ഥിരതയെ കൂടുതല്‍ ദുര്‍ബലമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഭരണകൂടം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി നടന്നു വരുന്ന പ്രക്ഷോഭങ്ങളടെ ഭാഗമായാണ് പ്രകൃതിസംരക്ഷണ സമിതി നില്‍പ്പുസത്യാഗ്രഹം നടത്തിയത്.     സമരം സുലോചനാ രാമക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തോമസ്സ് അമ്പലവയല്‍, എന്‍. ബാദുഷ , ബാബു മൈലമ്പാടി, എം .ഗംഗാധരന്‍, അബു പൂക്കോട്, ബഷീര്‍ ആനന്ദ് ജോണ്‍, ഗോവിന്ദ് അമ്പലവയല്‍, ശ്രീരാമന്‍ നൂല്‍പ്പുഴ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags: വയനാട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

Kerala

മിന്നുമണിക്ക് ആദരവുമായി ജന്മനാട്; മൈസൂര്‍ ജംഗ്ഷന്‍ ഇനി മിന്നുമണി ജംഗ്ഷന്‍

Kerala

മഴ: വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

India

മോദി പരാമര്‍ശം അനുകൂല വിധി തന്നില്ലെങ്കില്‍ ജനപ്രതിനിധിയായ താനില്ലാതെ വയനാട്ടിലെ ജനങ്ങള്‍ വല്ലാതെ കഷ്ടപ്പെടുമെന്ന് രാഹുല്‍ ഗാന്ധി

Kerala

നിലമ്പൂരില്‍ ഗോത്രജനതയുടെ സമരം: ഇവിടെ ഒരു സര്‍ക്കാരുണ്ടോ? അന്‍വര്‍ ഞങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ല

പുതിയ വാര്‍ത്തകള്‍

‘ ബാബറി മസ്ജിദ് പണിയണമെന്ന് പറയുന്നവർക്കൊപ്പം ഇരിക്കുന്നതിനേക്കാൾ ഞങ്ങൾക്ക് ഇഷ്ടം 20 വർഷം പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് ‘ ; അമിത് ഷാ

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.