Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്‍പത്തിയഞ്ചുകാരന്റെ കൊലപാതകം; ദമ്പതികള്‍ പോലീസ് പിടിയില്‍

കഴിഞ്ഞ ദിവസം ചക്കുപള്ളത്ത് തോട്ടം പണിക്കായി എത്തിയതോടെയാണ് സജീവനും ബാലകൃഷ്ണനും പരിചയപ്പെട്ടതും സുഹൃത്തുക്കളായതും. ദീപാവലി ആഘോഷിക്കാന്‍ ബാലകൃഷ്ണന്‍ സജീവനെ വീട്ടിലേയ്‌ക്ക് ക്ഷണിച്ചു.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Nov 17, 2020, 12:32 pm IST
in Kerala
കേസില്‍ പിടിയിലായ ബാലകൃഷ്ണനും ഭാര്യ ശാന്തിയും

കേസില്‍ പിടിയിലായ ബാലകൃഷ്ണനും ഭാര്യ ശാന്തിയും

കുമളി: സുഹൃത്തിന്റെ വീടിനുള്ളില്‍ അന്‍പത്തിയഞ്ചുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത് സംഭവം കൊലപാതകം. മദ്യലഹരിയിലെ വാക്കേറ്റം കൊലയില്‍ കലാശിച്ചു, ദമ്പതികള്‍ പോലീസ് പിടിയില്‍.

കുമളി ഒന്നാം മൈല്‍ സ്വദേശിയായ സജീവനെ(55) യാണ് സുഹൃത്തായ ബാലകൃഷ്ണന്റെ വീടിനുള്ളില്‍ ദീപാവലി ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ ഇയാള്‍ക്ക് പുറമെ ഭാര്യ ശാന്തിയേയും കുമളി പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ചക്കുപള്ളത്ത് തോട്ടം പണിക്കായി എത്തിയതോടെയാണ് സജീവനും ബാലകൃഷ്ണനും പരിചയപ്പെട്ടതും സുഹൃത്തുക്കളായതും. ദീപാവലി ആഘോഷിക്കാന്‍ ബാലകൃഷ്ണന്‍ സജീവനെ വീട്ടിലേയ്‌ക്ക് ക്ഷണിച്ചു. വെള്ളിയാഴ്ച വൈകീട്ട് ഇരുവരും ബൈക്കില്‍ പുറത്തേയ്‌ക്ക് പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു, രാത്രിയോടെയാണ് ഇരുവരും തിരിച്ചെത്തിയത്. മദ്യലഹരിയില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. എന്നാല്‍ ഇവര്‍ പുലര്‍ച്ചെ തന്നെ നാട്ടുകാരെ വിളിച്ചുണര്‍ത്തി സജീവന്‍ ഉണരുന്നില്ലെന്നും ഹൃദയാഘാതമാണോയെന്ന് സംശയമുണ്ടെന്നും പറഞ്ഞു.

സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ അറിയിച്ചു. പോലീസെത്തി നടത്തിയ പ്രാഥമിക പരിശോധനയില്‍ സജീവന്റെ കഴുത്തില്‍ വലിയ മുറിപ്പാട് കണ്ടെത്തി. സമീപത്തുണ്ടായിരുന്ന സാരി പിരിച്ച നിലയില്‍ കണ്ടതോടെ പോലീസ് കൊലപാതകമാകമെന്ന പ്രാഥമിക നിഗമനത്തിലെത്തുകയായിരുന്നു. ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ കഴുത്ത് ഞെരിച്ചാണ് കൊലയെന്ന് തെളിഞ്ഞു. 

ഏറ്റുവാങ്ങാന്‍ ആളെത്താത്തതിനാല്‍ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുമളി സിഐ ജോബിന്‍ ആന്റണി, എസ്‌ഐ പ്രശാന്ത് പി. നായര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Tags: കൊലപാതകംപോലീസ്oldage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുല്ലാങ്കുഴല്‍ വാദകന്‍ ഹരിപ്രസാദ് ചൗരാസ്യ (ഇടത്ത്) ബംഗ്ലദേശ് എഴുത്തുകാരി തസ്ലിമ നസ്റീന്‍ (വലത്ത്)
India

കൈകള്‍ വിറയ്‌ക്കുന്നു; ഊതിയിട്ടും നാദം വരുന്നില്ല…വയ്യാത്ത ചൗരാസ്യയെ കച്ചേരി നടത്തിച്ചതില്‍ വിമര്‍ശനം; സ്വയം വായിച്ചതെന്ന് ചൗരാസ്യ

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

Health

വാര്‍ദ്ധക്യത്തെ വരവേല്‍ക്കാം; ഒരു നിറപുഞ്ചിരിയോടെ, തിരക്കില്ല, ബഹളമില്ല, സന്തോഷമേറെയുണ്ട്

New Release

വാർദ്ധക്യകാലത്തെ ഒറ്റപ്പെടൽ……. കാലികപ്രസക്തമായൊരു വിഷയം ചർച്ച ചെയ്യുന്ന വെട്ടം ഓണത്തിന്

Kerala

മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ; രോഗം വരാതിയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക, നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.