Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒപ്പുവച്ച് 15 രാജ്യങ്ങള്‍; ആര്‍സിഇപി കരാറിനില്ലെന്ന നിലപാടിലുറച്ച് ഇന്ത്യ

ആസിയാന്‍ അംഗരാജ്യങ്ങളായ പത്തുരാജ്യങ്ങള്‍ക്ക് പുറമേ ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളും കരാറിന്റെ ഭാഗമായിട്ടുണ്ട്. ആഗോള സമ്പദ് വ്യവസ്ഥയുടെ മുപ്പതു ശതമാനം കൈകാര്യം ചെയ്യുന്ന രാജ്യങ്ങളാണ് കരാറിലൊപ്പുവെച്ചത്. ഏഷ്യാ-പസഫിക് മേഖലയിലെ വാണിജ്യരംഗത്ത് ചൈനീസ് കുത്തകയ്‌ക്ക് വഴിവെയ്‌ക്കുന്ന കരാറിനെതിരെ ആഗോളതലത്തില്‍ വലിയ അതൃപ്തി രൂപപ്പെട്ടിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 16, 2020, 07:53 pm IST
in India

ന്യൂദല്‍ഹി: ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറായ ആര്‍സിഇപിയില്‍ ഒപ്പുവെച്ച് പതിനഞ്ച് രാജ്യങ്ങള്‍. ചൈനീസ് നിര്‍മ്മാണ മേഖലയെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടൊരുക്കിയ ആര്‍സിഇപി  കരാറിലേക്കില്ലെന്ന ഇന്ത്യന്‍ നിലപാട് നല്‍കിയ തിരിച്ചടിയെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം വൈകിയാണ് മറ്റുരാജ്യങ്ങള്‍ കരാറില്‍ ഒപ്പുവെച്ചത്. 2012 മുതല്‍ എട്ടുവര്‍ഷത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ വിയറ്റ്‌നാമില്‍ നടന്ന ആസിയാന്‍ ഉച്ചകോടിയിലാണ് കരാര്‍ ഒപ്പിട്ടത്.

ആസിയാന്‍ അംഗരാജ്യങ്ങളായ പത്തുരാജ്യങ്ങള്‍ക്ക് പുറമേ ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളും കരാറിന്റെ ഭാഗമായിട്ടുണ്ട്. ആഗോള സമ്പദ് വ്യവസ്ഥയുടെ മുപ്പതു ശതമാനം കൈകാര്യം ചെയ്യുന്ന രാജ്യങ്ങളാണ് കരാറിലൊപ്പുവെച്ചത്. ഏഷ്യാ-പസഫിക് മേഖലയിലെ വാണിജ്യരംഗത്ത് ചൈനീസ് കുത്തകയ്‌ക്ക് വഴിവെയ്‌ക്കുന്ന കരാറിനെതിരെ ആഗോളതലത്തില്‍ വലിയ അതൃപ്തി രൂപപ്പെട്ടിരുന്നു.

ഇന്ത്യയുടെ ആശങ്കകള്‍ പരിഹരിക്കപ്പെടാതെ കരാറിലേക്കില്ലെന്ന ചരിത്ര നിലപാട് കഴിഞ്ഞ വര്‍ഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചത്. ഗുണമേന്മയില്ലാത്ത ചൈനീസ് ഉല്‍പ്പന്നങ്ങള്‍ കുന്നുകൂടി ഇന്ത്യന്‍ വിപണി പ്രതിസന്ധിയിലാവുമെന്നതടക്കമുള്ള ആശങ്കകളാണ് ഇന്ത്യ മുന്നോട്ട് വെച്ചത്. കരാറിന്റെ ഭാഗമായ രാജ്യങ്ങളിലെ ഇറക്കുമതി തീരുവ കുറയ്‌ക്കുക, വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തുക, ഇകൊമേഴ്‌സ് മേഖല സജീവമാക്കുക തുടങ്ങിയവയും കരാറിന്റെ ഭാഗമാണ്. ചൈനയുമായി ആഗോളതലത്തില്‍ മത്സര രംഗത്തുള്ള ഇന്ത്യന്‍ നിര്‍മ്മാണ മേഖലയ്‌ക്ക് അന്നത്തെ സാഹചര്യത്തില്‍ തിരിച്ചടിക്ക് സാധ്യതയുള്ളതായിരുന്നു കരാര്‍ വ്യവസ്ഥകള്‍.

കൊവിഡ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ വിജയത്തിന്റെ അടിസ്ഥാനത്തില്‍ ഭാവിയില്‍ സ്വതന്ത്ര വ്യാപാര കരാറിലേക്ക് ഇന്ത്യ ചേരണമോയെന്ന ചര്‍ച്ചകള്‍ ഉണ്ടാവും. ഇന്ത്യയുടെ ആശങ്കകള്‍ പരിഹരിച്ചാല്‍ കരാറിന്റെ ഭാഗമാകാമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്. ഇന്ത്യയുടെ ആശങ്കകള്‍ പരിഹരിക്കുമെന്നായിരുന്നു കഴിഞ്ഞ വര്‍ഷം ചൈന പ്രഖ്യാപിച്ചത്. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കമ്മിയില്‍ വലിയ വത്യാസം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ ആര്‍സിഇപി കരാറിലേക്ക് തല്‍ക്കാലമില്ല എന്നുതന്നെയാണ് വ്യക്തമാകുന്നത്. ഇന്ത്യന്‍ തൊഴിലാളി മേഖലയുടേയും നിര്‍മ്മാണകാര്‍ഷിക മേഖലകളുടേയും താല്‍പ്പര്യങ്ങള്‍ കൂടി കണക്കിലെടുത്തുള്ള നിലപാടാണ് നരേന്ദ്രമോദി സര്‍ക്കാര്‍ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ
Kerala

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

Kerala

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.