Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിരക്ക് കുറച്ചിട്ടും ശബരിമലയിലെ ലേലം പൂര്‍ത്തിയായില്ല

ദേവസ്വം ബോര്‍ഡ് നിശ്ചയിച്ച തുകയുടെ 50 ശതമാനം കുറച്ചാണ് വിളി തുടങ്ങിയത്. എന്നാല്‍ വ്യാപാരികള്‍ താല്‍പര്യം കാണിച്ചില്ല. തുടര്‍ന്ന് ഓഫറുകള്‍ വയ്‌ക്കാന്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഒടുവില്‍ വ്യാപാരികള്‍ മുമ്പോട്ട് വച്ച് തുകയ്‌ക്ക് തന്നെ കടകള്‍ കൊടുക്കാന്‍ ബോര്‍ഡ് നിര്‍ബന്ധിതരായി. മുന്‍ വര്‍ഷങ്ങളില്‍ ഒരു കോടി രൂപയ്‌ക്ക് മുകളില്‍ ലേലത്തില്‍ പോയിരുന്ന സന്നിധാനത്തെ ഹോട്ടലുകള്‍ക്ക് ലഭിച്ചത് ഏഴു ലക്ഷം രൂപയാണ്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 14, 2020, 12:42 pm IST
in Kerala

തിരുവല്ല: മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമലയിലെ വ്യാപാര സ്ഥാപനങ്ങളുടെയും ഇതര സാധനങ്ങളുടെയും ലേലം പൂര്‍ത്തിയായില്ല. വ്യാഴാഴ്ച രാത്രി വൈകി വരെ നടന്ന തുറന്ന ലേലത്തില്‍ നൂറിലേറെ ഇനങ്ങള്‍ ലേലത്തില്‍ പോയി. ഇനിയും അമ്പതോളം ഇനങ്ങള്‍ കൂടി ലേലത്തില്‍ പോകാനുണ്ട്. ഇവ ഇനി ലേലത്തില്‍ പോകാനുള്ള സാധ്യത വിരളമാണ്. ലേലത്തില്‍ പോയ ഇനങ്ങളുടെ അടിസ്ഥാന നിരക്ക് 95 ശതമാനം കുറയ്‌ക്കേണ്ടി വന്നതിനാല്‍ ദേവസ്വം ബോര്‍ഡിന് വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മുന്‍ വര്‍ഷം 50 കോടി രൂപയോളം ലേലത്തിലൂടെ ദേവസ്വം ബോര്‍ഡിന് വരുമാനം ലഭിച്ചെങ്കില്‍ മൂന്നിലൊന്ന് തുക പോലും ഇത്തവണ ലഭിച്ചില്ല.  

ദേവസ്വം ബോര്‍ഡ് നിശ്ചയിച്ച തുകയുടെ 50 ശതമാനം കുറച്ചാണ് വിളി തുടങ്ങിയത്. എന്നാല്‍ വ്യാപാരികള്‍ താല്‍പര്യം കാണിച്ചില്ല. തുടര്‍ന്ന് ഓഫറുകള്‍ വയ്‌ക്കാന്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഒടുവില്‍ വ്യാപാരികള്‍ മുമ്പോട്ട് വച്ച് തുകയ്‌ക്ക് തന്നെ കടകള്‍ കൊടുക്കാന്‍ ബോര്‍ഡ് നിര്‍ബന്ധിതരായി. മുന്‍ വര്‍ഷങ്ങളില്‍ ഒരു കോടി രൂപയ്‌ക്ക് മുകളില്‍ ലേലത്തില്‍ പോയിരുന്ന സന്നിധാനത്തെ ഹോട്ടലുകള്‍ക്ക് ലഭിച്ചത് ഏഴു ലക്ഷം രൂപയാണ്. അഞ്ച് ലക്ഷത്തിന് പോയ കടകളുമുണ്ട്. കൊപ്ര മുന്‍ വര്‍ഷം അഞ്ചു കോടിക്ക് ലേലം കൊണ്ടതെങ്കില്‍ ഇത്തവണ കിട്ടിയത് 1.5 കോടി മാത്രമാണ്. സന്നിധാനത്തെ ടോയ്‌ലറ്റ് കോംപ്ലക്‌സ് നടത്തിപ്പ് മുന്‍ വര്‍ഷം 26 ലക്ഷത്തിനാണ് ലേലം കൊണ്ടതെങ്കില്‍ ഇത്തവണ കിട്ടിയത് 50,000 രൂപ മാത്രമാണ്. ശബരിമലയിലെ വ്യാപാരികളുടെ സംഘടനകള്‍  നിരക്കുകള്‍ കുറയ്‌ക്കണമെന്നും കുത്തക ലേല നടപടികള്‍ നിര്‍ത്തിവയ്‌ക്കണമെന്നും ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിരക്കുകള്‍ കുറയ്‌ക്കാതെ വന്നപ്പോള്‍ രണ്ട് തവണയും ഇ-ടെണ്ടര്‍ ബഹിഷ്‌ക്കരിച്ചു. ഒടുവില്‍ വ്യാപാരികളുടെ ആവശ്യത്തിന് ബോര്‍ഡ് വഴങ്ങി.

അതേ സമയം ലേലം കൊണ്ട കടകളില്‍ നല്ലൊരു ശതമാനവും തുറക്കുമെന്ന കാര്യത്തില്‍ സംശയമുണ്ട്. മുന്‍ വര്‍ഷം ലേലത്തില്‍ പിടിച്ച കടകള്‍ കൈവിട്ട് പോകാതെയിരിക്കാനാണ് പലരും ലേലത്തില്‍ പങ്കെടുത്തത്. ലേലത്തില്‍ പങ്കെടുക്കാതെയിരുന്നാല്‍ കടകള്‍ പൊളിച്ച് കൊണ്ടുപോകേണ്ടി വരും. ഇത് ലക്ഷങ്ങളുടെ ചെലവാണ്. ഇതൊഴിവാക്കാനാണ് പലരും ലേലത്തില്‍ പങ്കെടുത്തത്. ഈ തുകയ്‌ക്ക് തന്നെ ലേലത്തില്‍ പിടിച്ചാലും കടകളുടെ നടത്തിപ്പ് നഷ്ടത്തിലാകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. കടകള്‍ തുറക്കാതെ വരുമ്പോള്‍ ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ വെള്ളത്തിനും ഭക്ഷണത്തിനുമായി അലയേണ്ടി വരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

Kerala

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

Kerala

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

Kerala

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.