Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അധികാരമുഷ്‌കിനെതിരെ കുരീപ്പുഴക്കാര്‍

പത്തുവര്‍ഷമായി പ്രവര്‍ത്തനം നിലച്ച ഡിപ്പോയില്‍ ആധുനികമാലിന്യസംസ്‌കരണയൂണിറ്റ് ആരംഭിക്കാന്‍ വളരെ പെട്ടെന്നാണ് നടപടികളായത്. കോര്‍പ്പറേഷന്‍ ഭരണകൂടം മുന്‍കാലത്ത് ചെയ്തുകൂട്ടിയത് നഗരത്തിലെ എല്ലാ മാലിന്യങ്ങളും ലോറികളില്‍ എത്തിച്ച് നിക്ഷേപിക്കലാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2020, 12:38 pm IST
in Kollam
കുരീപ്പുഴയില്‍ ഭവനസന്ദര്‍ശനത്തിലൂടെ വോട്ടഭ്യര്‍ഥിക്കുന്ന ബിജെപി സ്ഥാനാര്‍ഥി സംഗീത ബിനു

കുരീപ്പുഴയില്‍ ഭവനസന്ദര്‍ശനത്തിലൂടെ വോട്ടഭ്യര്‍ഥിക്കുന്ന ബിജെപി സ്ഥാനാര്‍ഥി സംഗീത ബിനു

കൊല്ലം: എന്തുവന്നാലും ഭരണകൂട ഭീകരതയ്‌ക്കും അധികാരമുഷ്‌കിനും മുന്നില്‍ തലകുനിക്കില്ലെന്ന അടിയുറച്ച തീരുമാനവുമായി കുരീപ്പുഴ നിവാസികള്‍. കുരീപ്പുഴ ചണ്ടിഡിപ്പോയില്‍ മാലിന്യസംസ്‌കരണപ്ലാന്റ് നിര്‍മിക്കാനുള്ള അധികാരികളുടെ നീക്കത്തെ എന്തുവിലകൊടുത്തും ചെറുക്കുകയാണ് കുരീപ്പുഴക്കാരുടെ ലക്ഷ്യം. കുരീപ്പുഴക്കാരുടെ ഈ ജീവന്മരണ പോരാട്ടത്തിന് ഒപ്പം നില്ക്കാന്‍ ബിജെപി മാത്രം.

ജനകീയപ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വേട്ടയാടല്‍ അറസ്റ്റുകളും പോലീസ് മര്‍ദനവും തുടരുന്ന സാഹചര്യമാണ് മാമൂട്ടില്‍കടവിലും പരിസരത്തും. നാട്ടുകാരുടെ സമാധാനാന്തരീക്ഷത്തിനും ജീവിതസാഹചര്യത്തിനും ഭംഗം വരുത്തി 144 പ്രഖ്യാപിച്ച ജില്ലാഭരണകൂടത്തിന്റെ നീക്കവും വോട്ടര്‍മാര്‍ വിസ്മരിക്കുന്നില്ല. തദ്ദേശഭരണ തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കാനാണ് ഇപ്പോള്‍ സമരസമിതിയുടെ തീരുമാനം. മുന്‍കാലങ്ങളില്‍ വിശ്വാസപൂര്‍വം വോട്ട് ചെയ്ത ഇടതും പ്രതിപക്ഷസ്വരത്തിന്റെ പേരിലെങ്കിലും പ്രതിഷേധം ഉയര്‍ത്തുമെന്ന് കരുതിയ കോണ്‍ഗ്രസും കുരീപ്പുഴക്കാരെ വഞ്ചിച്ച സാഹചര്യത്തില്‍ ഒറ്റക്കെട്ടായി ഇത്തവണ ബിജെപിയോടൊപ്പം നിലകൊള്ളാനാണ് സമരസമിതിയുടെയും നാട്ടുകാരുടെയും തീരുമാനം.  

നാട്ടുകാരി കൂടിയായ സംഗീത ബിനുവിനെയാണ് ബിജെപി ഇത്തവണ കളത്തിലിറക്കിയിരിക്കുന്നത്. മറ്റ് സ്ഥാനാര്‍ഥികളെ വളരെയേറെ പിന്നിലാക്കി കൊണ്ട് പ്രചാരണപ്രവര്‍ത്തനവും ഭവനസന്ദര്‍ശനവുമായി സംഗീത മുന്നേറിയിട്ടുണ്ട്.  

പത്തുവര്‍ഷമായി പ്രവര്‍ത്തനം നിലച്ച ഡിപ്പോയില്‍ ആധുനിക മാലിന്യസംസ്‌കരണ യൂണിറ്റ് ആരംഭിക്കാന്‍ വളരെ പെട്ടെന്നാണ് നടപടികളായത്. കോര്‍പ്പറേഷന്‍ ഭരണകൂടം മുന്‍കാലത്ത് ചെയ്തുകൂട്ടിയത് നഗരത്തിലെ എല്ലാ മാലിന്യങ്ങളും ലോറികളില്‍ എത്തിച്ച് നിക്ഷേപിക്കലാണ്. ഇതിന്റെ ഫലമായി പ്രദേശത്ത് ദുര്‍ഗന്ധം രൂക്ഷമാകുകയും വീടുകള്‍തോറും ശ്വാസകോശരോഗികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ശക്തമായ പ്രക്ഷോഭത്തിലേക്ക് കുരീപ്പുഴ മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണസമിതി തിരിഞ്ഞത്. ജനകീയ പ്രതിഷേധം അന്ന് അടിച്ചമര്‍ത്താനായിരുന്നു ഭരണകൂടം ശ്രമിച്ചത്. ലാത്തിച്ചാര്‍ജും മര്‍ദനവും അറസ്റ്റും എല്ലാം നാട്ടുകാര്‍ക്ക് മറക്കാനാകുന്നില്ല. അതെല്ലാം ഇപ്പോഴും മറ്റൊരു രൂപത്തില്‍ ഭരണകൂടം തുടരുകയാണ്.

Tags: bjpelection
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

Kerala

സഭയോട് എന്ന് ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

Kerala

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

India

മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

Kerala

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.