Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ വേറിട്ട വഴികള്‍; ബിജെപി കൗണ്‍സിലര്‍ നടത്തിയത് മാതൃകാപ്രവര്‍ത്തനം

നഗരസഭക്ക് നാളിതുവരെ ഒരു കുടിവെള്ള പദ്ധതിയില്ല. അതുകൊണ്ടുതന്നെ വേനല്‍ക്കാലങ്ങളില്‍ മേഖലയിലെ പല കിണറുകളും വറ്റി വരളുന്നു. കൂടാതെ കിണറു കുഴിക്കാന്‍ സാമ്പത്തിക ശേഷിയില്ലാതെ കഷ്ടപ്പെടുന്ന ചിലരും തന്റെ വാര്‍ഡില്‍ ഉണ്ടെന്നു കണ്ടറിഞ്ഞ രഘു ഇതിന് പരിഹാര മാര്‍ഗ്ഗം തേടി. അങ്ങിനെയാണ് സേവനനിരതരായ സേവാഭാരതി പ്രവര്‍ത്തകരെ തനിക്കൊപ്പം കൂട്ടി കിണറുകള്‍ കുഴിച്ചു നല്‍കാനുള്ള പദ്ധതി ആവിഷ്‌കരിച്ചത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 12, 2020, 03:52 pm IST
in Kerala

ഇരിട്ടി: രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഫണ്ടിന് പുറമേ മറ്റ് സാധ്യതകളുമുപയോഗിച്ച് കിണറുകളുണ്ടാക്കി മാതൃകയാവുകയാണ് കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ പി. രഘു. കേവലം സര്‍ക്കാര്‍ പദ്ധതികള്‍ക്ക് മാത്രം കാത്തു നില്‍ക്കാതെ സുമനുസ്സുകളുടെ സഹായത്തിന് മുന്നോട്ടിറങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് ഇദ്ദേഹം നടപ്പിലാക്കിയത്.  

നഗരസഭക്ക് നാളിതുവരെ ഒരു കുടിവെള്ള പദ്ധതിയില്ല. അതുകൊണ്ടുതന്നെ വേനല്‍ക്കാലങ്ങളില്‍ മേഖലയിലെ പല കിണറുകളും വറ്റി വരളുന്നു. കൂടാതെ കിണറു കുഴിക്കാന്‍ സാമ്പത്തിക ശേഷിയില്ലാതെ കഷ്ടപ്പെടുന്ന ചിലരും തന്റെ വാര്‍ഡില്‍ ഉണ്ടെന്നു കണ്ടറിഞ്ഞ രഘു ഇതിന് പരിഹാര മാര്‍ഗ്ഗം തേടി. അങ്ങിനെയാണ് സേവനനിരതരായ  സേവാഭാരതി പ്രവര്‍ത്തകരെ തനിക്കൊപ്പം കൂട്ടി കിണറുകള്‍ കുഴിച്ചു നല്‍കാനുള്ള പദ്ധതി ആവിഷ്‌കരിച്ചത്.  

ബിജെപി സ്വാധീന മേഖലായതിനാല്‍  കാലാകാലമായി കീഴൂര്‍ ചാവശ്ശേരി പഞ്ചായത്ത് ഭരിച്ച ഇടത്, വലതു മുന്നണികള്‍ ഈ വാര്‍ഡിനെ തീര്‍ത്തും അവഗണിക്കുകയായിരുന്നു. എന്നാല്‍ പഞ്ചായത്ത്  നഗരസഭയായി മാറുകയും ആദ്യ നഗരസഭയില്‍ തന്നെ കീഴൂര്‍ വാര്‍ഡ് പ്രതിനിധിയായി ബിജെപിയിലെ  പി. രഘു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതോടെ വാര്‍ഡില്‍  വികസനത്തില്‍ കുതിച്ചുചാട്ടം നടത്താനായി.  

നിരവധി റോഡുകളും നഗരസഭാ ഫണ്ട് ഉപയോഗിച്ച് സഞ്ചാര യോഗ്യമാക്കി. ഏഴാം വാര്‍ഡിലെ കീഴൂര്‍ അരയാല്‍ മുക്കില്‍ നിന്നും ആറാം വാര്‍ഡിലെ കണ്ണ്യത്ത് മടപ്പുരയിലേക്ക് നീളുന്ന റോഡ് അറുപതു വര്‍ഷത്തോളം പഴക്കമുള്ളതാണ്. അവഗണിച്ചു കിടന്നിരുന്ന റോഡിനെ ഏഴാം വാര്‍ഡിനനുവദിച്ച ഫണ്ടുപയോഗിച്ച് ആറാം വാര്‍ഡിന്റെ പകുതിവരെ ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കി.  

ഓണലൈന്‍ പഠനത്തിനായി തന്റെ വാര്‍ഡില്‍ കഷ്ടപ്പെട്ട നിരവധി നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് ടിവി നല്‍കി. പിഎംഎവൈ പദ്ധതി പ്രകാരം വീട് നിര്‍മ്മിക്കാനായി ലഭിച്ച ഫണ്ടും സേവാഭാരതിയുടെ സഹായവും ഉള്‍പ്പെടുത്തി രണ്ടു വീടുകള്‍ പൂര്‍ത്തിയാക്കുന്നതിനും രഘുവിന്റെ നിര്‍ലോഭമായ സഹകരണം ഉണ്ടായിരുന്നു. മുന്‍പ് സിപിഎം ഭരിച്ച് അവഗണിച്ച ഒരു വാര്‍ഡിനെ തനിക്കു ലഭിച്ച കൗണ്‍സിലര്‍ സ്ഥാനം ഉപയോഗിച്ച് വികസനത്തിന്റെ മുന്‍ പന്തിയിലെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

Tags: bjpതദ്ദേശഭരണ തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

Kerala

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

വാക്കിന്റെ വികിരണങ്ങള്‍ 11- ഹിന്ദുധര്‍മ്മത്തിന്റെ സ്വപ്‌നഭൂമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.