ആദ്യ ഫൈനല്‍ കളിക്കാനിറങ്ങുന്നത് പറഞ്ഞറിയിക്കാനാകാത്ത അനുഭൂതിയാണെന്ന് ദല്‍ഹി ക്യാപിറ്റല്‍സ് നായകന് ശ്രേയസ് അയ്യര്‍. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കിടെ ദല്‍ഹി ഡയര്‍ഡെവിള്‍സ് എന്ന പേരിലും ദല്‍ഹി ക്യാപിറ്റല്‍സ് എന്ന പേരിലും ഇതിന് മുമ്പ് ഫൈനല്‍ കളിച്ചിട്ടില്ല. ഓപ്പണിങ്ങില്‍ ചില പ്രശ്നങ്ങള്‍ കണ്ടിരുന്നു. കഴിഞ്ഞ മത്സരത്തോടെ അതിന് പരിഹാരമായി. ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിയുന്നുണ്ട്. ആദ്യ കിരീടത്തിനായി കാത്തിരിക്കുന്നെന്നും അയ്യര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: