Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

പതിവ് മുടക്കിയില്ല; പാലാ അമലോത്ഭവ കുരിശുപള്ളി മാതാവിന്റെ തിരുസന്നിധിയില്‍ പ്രാര്‍ത്ഥിക്കാനായി സുരേഷ് ഗോപിയെത്തി

സൂപ്പര്‍ ഹിറ്റ് വിജയം നേടിയ ലേലം എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് സുരേഷ് ഗോപി ആദ്യമായി കുരിശുപള്ളി മാതാവിനടുത്തെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2020, 01:17 pm IST
in Mollywood

പാലാ : മലയാളത്തിന്റെ പിയനടനും എംപിയുമായ സുരേഷ് ഗോപി പാലാ അമലോത്ഭവ കുരിശുപള്ളി മാതാവിന്റെ തിരുസന്നിധിയില്‍ പ്രാര്‍ത്ഥിക്കാനെത്തി.  മാതാവിനോടുള്ള വിശ്വാസത്തിന്റെ ഭാഗമായാണ് സുരേഷ് ഗോപി ഇവിടേയ്‌ക്ക് എത്തിയത്. പുതിയ ചിത്രമായ കാവലന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്നു അദ്ദേഹം.  

സൂപ്പര്‍ ഹിറ്റ് വിജയം നേടിയ ലേലം എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് സുരേഷ് ഗോപി ആദ്യമായി കുരിശുപള്ളി മാതാവിനടുത്തെത്തിയത്. അതിനു ശേഷം പാലായില്‍ വരുമ്പോഴൊക്കെ മാതാവിന്റെ അടുത്തെത്തി പ്രാര്‍ത്ഥിച്ച് മെഴുകുതിരി കത്തിക്കുന്നത് പതിവാണ്.  

കുരിശുപള്ളിയിലെ പ്രാര്‍ത്ഥനക്കു ശേഷം പാലാ കിഴതടിയൂര്‍ പള്ളിയിലും എത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. അടുത്തതായി ചിത്രീകരണം ആരംഭിക്കുന്ന ‘ഒറ്റക്കൊമ്പന്‍’ എന്ന സിനിമയുടെ സംവിധായകന്‍ മാത്യൂസ് തോമസ്, സുരേഷ് ഗോപിയുടെ കുടുംബ സുഹൃത്തും പൊതു പ്രവര്‍ത്തകനുമായ ബിജു പുളിക്കകണ്ടം എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. പാലായിലും പരിസരങ്ങളിലുമായാണ് ഒറ്റക്കൊമ്പന്‍ ചിത്രീകരിക്കുന്നത്.  

Tags: ക്രിസ്ത്യന്‍ പള്ളിസുരേഷ് ഗോപിgopi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Social Trend

താങ്കളുടെ മിത്ത് എന്റെ സത്യം; കോടികണക്കിന് മനുഷ്യരുടെ സത്യം; ഷംസീറിന് മറുപടിയുമായി സുരേഷ് ഗോപി

ഇടയ്ക്കയുമായി ഫാ. റോയ് ജോസഫ് വടക്കന്‍ എറവ് കപ്പല്‍ പള്ളിക്കു മുന്നില്‍
Thrissur

അള്‍ത്താര സംഗീതത്തിലേക്ക് ഇടയ്‌ക്കയും… പരീക്ഷണത്തിനൊരുങ്ങി വൈദികന്‍

Kerala

ഒപ്പമുണ്ട്, അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും; ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് കൈത്താങ്ങുമായി നടന്‍ സുരേഷ് ഗോപി

Thrissur

ഊരുകളില്‍ ജീവിതം ദുരിതപൂര്‍ണം; ആദിവാസി ഉന്നമന ഫണ്ടുകള്‍ എവിടെ പോകുന്നുവെന്ന് അന്വേഷിക്കണം: എ.നാഗേഷ്

പാലയൂര്‍ മാര്‍ തോമ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥകേന്ദ്രത്തില്‍ നടന്ന തര്‍പ്പണ തിരുനാള്‍
Thrissur

പാലയൂര്‍ തര്‍പ്പണ തിരുനാള്‍ വര്‍ണമനോഹരവും ഭക്തിസാന്ദ്രവുമായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.