Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൊയ്തു മുസ്ല്യാര്‍ക്കും കുടുംബത്തിനും നേരെ ലീഗ് അക്രമം: പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യണം – ന്യൂനപക്ഷമോര്‍ച്ച

മുസ്ലീംലീഗ് നേതാക്കളുടെ നേതൃത്വത്തിലാണ് വീട് കയറി അക്രമം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2020, 04:14 pm IST
in Kerala
ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. മുഹമ്മദ് റിഷാലിന്റെ നേതൃത്വത്തിലുള്ള സംഘം മുസ്ലീം ലീഗ് അക്രമത്തില്‍ പരിക്കേറ്റ മൊയ്തു മുസ്ല്യാരെ സന്ദര്‍ശിക്കുന്നു

ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. മുഹമ്മദ് റിഷാലിന്റെ നേതൃത്വത്തിലുള്ള സംഘം മുസ്ലീം ലീഗ് അക്രമത്തില്‍ പരിക്കേറ്റ മൊയ്തു മുസ്ല്യാരെ സന്ദര്‍ശിക്കുന്നു

കോഴിക്കോട്: വേളത്ത് ബിജെപിയില്‍ ചേര്‍ന്ന മൊയ്തു മുസ്ല്യാര്‍ക്കും കുടുംബത്തിനും നേരെയുണ്ടായ അക്രമത്തില്‍ ന്യൂനപക്ഷമോര്‍ച്ച കോഴിക്കോട് ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. മുസ്ലീംലീഗ് നേതാക്കളുടെ നേതൃത്വത്തിലാണ് വീട് കയറി അക്രമം നടത്തിയത്.  

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമടക്കം അക്രമത്തില്‍ പരിക്കേറ്റു. അക്രമികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും മൊയ്തു മുസ്ല്യാരെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ച ന്യൂനപക്ഷമോര്‍ച്ച സംഘം ആവശ്യപ്പെട്ടു.  

ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. മുഹമ്മദ് റിഷാല്‍, ജില്ലാ പ്രസിഡന്റ് ജോണി കുമ്പുളുങ്കല്‍, കര്‍ഷകമോര്‍ച്ച ക്രിയേറ്റീവ് സെല്‍ സംസ്ഥാന കണ്‍വീനര്‍ ജോസ് കുട്ടി, ന്യൂനപക്ഷ മോര്‍ച്ച കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഷേക്ക് ഷാഹിദ് , ന്യൂനപക്ഷ മോര്‍ച്ച വയനാട് ജില്ലാ ഉപാധ്യക്ഷന്‍ മജീദ് ഉസ്താദ്, ന്യൂനപക്ഷ മോര്‍ച്ച കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് കാസിം ഹാജി, ബിജെപി കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രന്‍, വേളം പഞ്ചായത്ത് പ്രസിഡന്റ് മോഹനന്‍, കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി സുധീര്‍ തുടങ്ങിയവര്‍ മൊയ്തു മുസ്ല്യാരുടെ വീട്ടിലെത്തി പിന്തുണ അറിയിച്ചു.

Tags: Muslim LeagueMinority Morcha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭ തെരഞ്ഞെടുപ്പിനുള്ള 2 സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

Kerala

പുനലൂര്‍ സീറ്റ് ലീഗിന് നന്‍കിയത് അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം, ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

Kerala

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

Kerala

മുസ്ലിം ലീഗില്‍ എം കെ മുനീറിന് സീറ്റില്ല, കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് , കെ.എം. ഷാജി വേങ്ങരയില്‍,പട്ടികയില്‍ 2 വനിതകള്‍

Kerala

ഥാർ ജീപ്പിൽ നിന്ന് വൻതോതിൽ എം.ഡി.എം.എ വേട്ട: മുസ്ലീംലീഗ് പ്രവർത്തകർ പൊലീസ് പിടിയിലായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.