Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ലക്ഷ്യം പുനലൂര്‍ സീറ്റ് സിപിഐയില്‍ കലാപം: പി.എസ്. സുപാല്‍ പുറത്തേക്ക്

മുന്‍ എംഎല്‍എയും സിപിഐ കൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ പി.എസ്. സുപാലിനെ മൂന്നുമാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തതോടെ മറനീക്കി പുറത്തുവന്നത് സിപിഐയില്‍ ഏറെനാളായി പുകഞ്ഞുകത്തിയിരുന്ന വിഭാഗീയത

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Nov 7, 2020, 03:00 pm IST
in Kollam
പി.എസ്. സുപാല്‍

പി.എസ്. സുപാല്‍

അഞ്ചല്‍: മുന്‍ എംഎല്‍എയും സിപിഐ കൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ പി.എസ്. സുപാലിനെ മൂന്നുമാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തതോടെ മറനീക്കി പുറത്തുവന്നത് സിപിഐയില്‍ ഏറെനാളായി പുകഞ്ഞുകത്തിയിരുന്ന വിഭാഗീയത.  

ജില്ലയിലെ സിപിഐയുടെ പ്രബല വിഭാഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന നേതാക്കളാണ് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കൂടിയായ സുപാലും ജില്ലാ കൗണ്‍സില്‍ അംഗം ആര്‍. രാജേന്ദ്രനണ്ടും. സുപാല്‍ ഇസ്മയില്‍ പക്ഷത്തെയും രാജേന്ദ്രന്‍ കാനം രാജേന്ദ്രന്‍ പക്ഷത്തെയും പ്രമുഖനേതാക്കളാണ്.

ഇസ്മയില്‍ പക്ഷത്തെ ഏകപക്ഷീയമായി വേട്ടയാടുകയും ഒതുക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് വിലയിരുത്തപ്പെടുന്നു.

മുമ്പ് ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ സുപാലും രാജേന്ദ്രനും നടത്തിയ വാഗ്വാദം ഭിന്നത നീക്കി പുറത്തുവന്നിരുന്നു. ഈ പരസ്യ കലാപത്തിന്റെ പേരിലാണ് ഇപ്പോഴത്തെ നടപടി. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെ പരസ്യ ശിക്ഷാനടപടി പാടില്ലെന്ന് ഒരുകൂട്ടര്‍ വാദിച്ചെങ്കിലും കാനം രാജേന്ദ്രന്‍ പകരം വീട്ടുകയായിരുന്നെന്ന കുറ്റപ്പെടുത്തല്‍ ശക്തമാണ്. സുപാലിന്റെ വിശദീകരണം പോലും ചോദിക്കാതെയായിരുന്നു സസ്‌പെന്‍ഷന്‍ നടപടി. സ്ഥാനാ

ര്‍ഥിത്വത്തിന് സുപാലിന്റെ അടക്കം പിന്തുണതേടിയ ജില്ലയിലെ പ്രധാനനേതാവും മന്ത്രികൂടിയായ അഡ്വ. കെ. രാജുവും സുപാലിനെതിരെയുള്ള നടപടിയെ രഹസ്യമായി അനുകൂലിച്ചു എന്ന ആക്ഷേപവും ശക്തമാണ്.

ആസന്നമായിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ പ്രമുഖനേതാവും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് പി.എസ്. ശ്രീനിവാസന്റെ മകനും കൂടിയായ പി.എസ്. സുപാലിനാണ് പുനലൂരില്‍ പാര്‍ട്ടിയിലെ പിന്തുണ. പാര്‍ട്ടി അച്ചടക്കനടപടിയെന്ന പേരില്‍ സുപാലിന്റെ സ്ഥാനാര്‍ഥിത്വത്തിന് തടയിടാനുള്ള ഇസ്മയില്‍ വിഭാഗത്തിന്റെ ആനപ്പകയാണ് സസ്‌പെന്‍ഷനിലൂടെ പുറത്തുവന്നത്.

സ്വര്‍ണക്കള്ളക്കടത്ത് കേസിലടക്കം സിപിഎമ്മിനെ കണ്ണടച്ച് സഹായിക്കുന്ന കാനം പക്ഷത്തിന് മേല്‍ക്കോയ്‌മയുണ്ടാക്കാനാണ് ഏകപക്ഷീയമായ ഈ നടപടി. ഒരേ കുറ്റം ആരോപിക്കപ്പെട്ട രണ്ടുപേരില്‍ ഇഷ്ടക്കാരന് ശാസനയും മറ്റൊരാള്‍ക്ക് സസ്‌പെന്‍ഷനും നല്‍കിയ പാര്‍ട്ടി നടപടിയെ പരിഹസിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ പാര്‍ട്ടിപ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ആക്ഷേപവര്‍ഷം തുടരുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സിപിഐക്ക് ജില്ലയില്‍ ഇനി വലിയ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന് തീര്‍ച്ച.

Tags: punalurരാഷ്ട്രീയംriot
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുനലൂര്‍ സീറ്റ് ലീഗിന് നന്‍കിയത് അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം, ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

Kerala

ജമാഅത്തെ ഇസ്ലാമി വിഷയത്തില്‍ സി പി എമ്മില്‍ ഭിന്നത, എ കെ ബാലനെ തളളി എം വി ഗോവിന്ദന്‍, ന്യായീകരിച്ച് മുഖ്യമന്ത്രി

World

ബംഗ്ലാദേശിൽ ജീവിക്കാൻ ഭയം, ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു; ദീപു ചന്ദ്രദാസിന്റെ സഹോദരൻ

Kerala

പറഞ്ഞത് അനുസരിച്ചില്ല, ഉണ്ടാക്കിയ മുതലുകളെല്ലാം നശിപ്പിച്ചു; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി യുവാവ്, കൊലപാതകത്തിന് ശേഷം ഫേസ്ബുക്ക് ലൈവ്

നേപ്പാള്‍ കലാപത്തില്‍ ഒരു ജെന്‍ സീ പ്രതിനിധി നേപ്പാള്‍ പ്രധാനമന്ത്രിയായിരുന്ന ശര്‍മ്മ ഒലിയുടെ ചിത്രം തീയിലേക്കെറിയുന്നു (ഇടത്ത്) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ദാരിദ്ര്യം, തൊഴിലില്ലായ്‌മ, അസമത്വം, അഴിമതി..നേപ്പാളിലെ കലാപത്തിന് പിന്നില്‍ ഇവയെന്ന് രാജ് ദീപ് സര്‍ദേശായി; എവിടെയാണ് ഇത് ഇല്ലാത്തതെന്ന് സോഷ്യല്‍ മീഡിയ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.