Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്രമക്കേട് ചോദ്യം ചെയ്തു; അജയന്‍ നിര്‍മ്മിച്ച ശില്‍പ്പങ്ങള്‍ മന്ത്രി വെട്ടി, 18 ശില്‍പ്പങ്ങള്‍ ആര്‍ക്കും വേണ്ടാതെ കിടക്കുന്നു

സിപിഐ നേതാക്കള്‍ ആവശ്യപ്പെട്ട പ്രകാരം 16 വര്‍ഷം മുന്‍പ് നിര്‍മിച്ച ടി.വി.തോമസിന്റെ വലിയ പ്രതിമ പാര്‍ട്ടി നേതാക്കള്‍ക്കിടയിലെ തര്‍ക്കം കാരണം ഇതുവരെ ഏറ്റെടുത്തില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2020, 11:23 am IST
in Kerala
അജയന്‍ കാട്ടുങ്കല്‍ മഹാത്മാ ഗാന്ധിയുടെ ശില്‍പ്പ നിര്‍മ്മാണത്തില്‍

അജയന്‍ കാട്ടുങ്കല്‍ മഹാത്മാ ഗാന്ധിയുടെ ശില്‍പ്പ നിര്‍മ്മാണത്തില്‍

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച കയര്‍കേരളയില്‍ ശില്‍പ്പങ്ങളുണ്ടാക്കന്‍ എത്തിയ കലാകാരന്‍മാരെ പണം നല്‍കാതെ കബളിപ്പിച്ചത് ചോദ്യം ചെയ്തിന്റെ പേരില്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും പകയൊടുങ്ങാതെ മന്ത്രിയും, സിപി എമ്മും. തുറമുഖ മ്യൂസിയം എന്ന പദ്ധതിയില്‍ ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ച ആലപ്പുഴക്കാരനായ ശില്‍പ്പി അജയന്‍ വി. കാട്ടുങ്കലിന്റെ ശില്‍പ്പങ്ങള്‍ക്കാണ് പാര്‍ട്ടിയും മന്ത്രിയും ഭ്രഷ്ട് കല്‍പ്പിക്കുന്നത്. കഴിഞ്ഞ ദിവസം മന്ത്രി ഉദ്ഘാടനം നടത്തിയ ആലപ്പുഴ പൈതൃക മ്യൂസിയത്തിന്റെ നിര്‍മ്മാണോദ്ഘാടനമാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്കിടയാക്കിയത്.  

അജയന്‍ തന്റെ ദുരനുഭവം പറയുന്നു..

കഴിഞ്ഞ കയര്‍ കേരളയില്‍ സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ശില്‍പ്പികളെ കൊണ്ടുവന്ന് വിവിധ സ്ഥലങ്ങളില്‍ കയറുമായി ബന്ധപ്പെട്ട ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ചിരുന്നു. കയര്‍വകുപ്പ് മന്ത്രി തോമസ് ഐസക്കിന്റെ നിര്‍ദ്ദേശപ്രകാരം ശില്‍പ്പികളെ കൊണ്ടുവന്നത്  അജയനായിരുന്നു. ഇവരുടെ വേതനം സംബന്ധിച്ച കരാറും ഉണ്ടായിരുന്നു. എന്നാല്‍ ശില്‍പ്പ നിര്‍മ്മാണം കഴിഞ്ഞ് ഇവര്‍ക്ക് മുന്‍കൂട്ടി പറഞ്ഞ പണം നല്‍കാതെ അധികൃതര്‍ കബളിപ്പിക്കുകയായിരുന്നു. കയര്‍കയറ്റുമതി മുതലാളിമാരില്‍ നിന്നും അസംസ്‌കൃത സാധനങ്ങള്‍ സൗജന്യമായാണ് ലഭിച്ചത്.  

എന്നാല്‍ ഇതും കണക്കില്‍പ്പെടുത്തി ശില്‍പ്പികള്‍ക്ക് ലക്ഷങ്ങള്‍ നല്‍കിയതായി രേഖകളില്‍ ഉള്‍പ്പെടുത്തി  ക്രമക്കട് നടത്തിയതെന്ന് അജയന്‍ പറയുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് മന്ത്രിയുടെ കണ്ണിലെ കരടായി അജയന്‍ വി കാട്ടുങ്കല്‍ മാറിയത്. ഇതിനിടെ തുറമുഖ മ്യൂസിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ശില്‍പ്പങ്ങള്‍ നിര്‍മ്മിക്കുന്നതിന് അഞ്ചു ലക്ഷം രൂപ തുറമുഖവകുപ്പുമായി നടത്തിയ എഗ്രിമെന്റ് പ്രകാരം നല്‍കുകയും ചെയ്തിരുന്നു. പിന്നീട് ഇതറിഞ്ഞ മന്ത്രി തോമസ് ഐസക്ക് ആ പദ്ധതി പൈതൃക പദ്ധതിയെന്ന തുറമുഖ മ്യൂസിയ പദ്ധതിയുടെ പേര് മാറ്റി മുസരിസ് എന്ന സ്വകാര്യ കമ്പനിയ്‌ക്ക് ഇതേ ശില്‍പ്പങ്ങളും മറ്റും നിര്‍മ്മിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതോടെ പദ്ധതിയ്‌ക്കായി നിര്‍മ്മിച്ച അജയന്റെ 18 ശില്‍പങ്ങളാണ് ആലപ്പുഴയില്‍ അനാഥമായി കിടക്കുന്നത്.  

സിപിഐ നേതാക്കള്‍ ആവശ്യപ്പെട്ട പ്രകാരം 16 വര്‍ഷം മുന്‍പ് നിര്‍മിച്ച ടി.വി.തോമസിന്റെ വലിയ പ്രതിമ പാര്‍ട്ടി നേതാക്കള്‍ക്കിടയിലെ തര്‍ക്കം കാരണം ഇതുവരെ ഏറ്റെടുത്തില്ല. താന്‍ പാര്‍ട്ടിക്കാരനായ ശില്‍പ്പിയല്ലാത്തതിലും ചെയ്യുന്ന ജോലിയ്‌ക്ക് പണം ആവശ്യപ്പെടുന്നതുമാണ് മന്ത്രിയ്‌ക്കും കൂട്ടര്‍ക്കും അനിഷ്ടമായതെന്ന് അജയന്‍ പറയുന്നു.

Tags: ministerThomas Isaac
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നിട്ടും പ്രചാരണത്തിനിറങ്ങാതെ വി അബ്ദുറഹിമാന്‍

Kerala

മന്ത്രി സമ്മതിച്ചു: മദ്യ നിരോധനം നടപ്പാക്കുമെന്ന് അവകാശപ്പെട്ട ഇടതു സര്‍ക്കാര്‍ ഭരണത്തില്‍ നിലവിലുള്ളത് 1442 മദ്യശാലകള്‍

Kerala

ഇന്‍ഷ്വറന്‍സ് ഇല്ലാത്തവര്‍ക്കും സൗജന്യ ചികിത്സ,സാര്‍വത്രിക ആരോഗ്യ പരിരക്ഷ നടപ്പിലാക്കുന്നതിന് തത്വത്തില്‍ അനുമതി: വീണാ ജോര്‍ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

മടക്കം മലയാള ഭാഷയെ ധന്യമാക്കി

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.