Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആലപ്പുഴ ആകാശവാണി നിലയം അടച്ചു പൂട്ടി; മന്‍കി ബാത്ത് ഇനി ദക്ഷിണ കേരളത്തില്‍ കേള്‍ക്കില്ല

നാല്പത് ഏക്കറോളം ഭൂമിയും മറ്റ് അനുബന്ധ സൗകര്യങ്ങളും ഇരുപതോളം ജീവനക്കാരും പ്രവര്‍ത്തിയ്‌ക്കുന്ന ആകാശവാണി നിലയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2020, 09:23 pm IST
in Kerala

ആലപ്പുഴ : ആലപ്പുഴ ആകാശവാണി നിലയത്തില്‍ നിന്നുള്ള സംപ്രേക്ഷണം അടിയന്തരമായി അവസാനിപ്പിച്ച് കൊണ്ട് പ്രസാര്‍ ഭാരതിയുടെ ഉത്തരവ്.  മീഡിയം വേവ് നിലയങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. രാജ്യത്തെ മറ്റ് നിലയങ്ങളില്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷമാണ് മീഡിയം വേവ് ട്രാന്‍സ്ിസ്റ്ററുകള്‍ മാറ്റിയത്.

ആലപ്പുഴയില്‍ നിലവില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന 200 കിലോ വാട്ട്  പ്രസരണിയുടെ പ്രവര്‍ത്തനം അടിയന്തരമായി അവസാനിപ്പിക്കാനും പ്രവര്‍ത്തനക്ഷമമായ യന്ത്രസാമഗ്രികള്‍ മറ്റ ആകാശവാണി കേന്ദ്രങ്ങളിലേയ്‌ക്ക് മാറ്റാനു ആണ് പ്രസാര്‍ ഭാരതി ഉത്തരവ് ഇട്ടിരിയ്‌ക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ പ്രസരണശേഷിയുള്ള ആകാശവാണി നിലയമാണ് ആലപ്പുഴയിലേത്  നിലവിലിള്ള സംപ്രേഷണ പരിധി  തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയും ലക്ഷദ്വീപ ലേ കവരത്തി മുതല്‍ തമിഴ്‌നാട്ടിലേ തിരുനെല്‍വേലി ജില്ലവരെയും ആണ്. ഈ ജില്ലകളിലെ ലക്ഷകണക്കിന് ശ്രാതാക്കളാണ് നിലവില്‍ ആലപ്പുഴ നിലയത്തിനുള്ളത്. മന്‍ കി ബാത്ത് ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നത് ഇവിടെനിന്നാണ്. തിരുവനന്തപുരത്ത നിലയം ഉണ്ടെങ്കിലും 20 കിലോ വാട്ട് മാത്രമാണ് പ്രസരണശേഷി. ചുരുങ്ങിയ പരിധിയില്‍ മാത്രമെ പരിപാടി ലഭ്യമാകു.

നിലവില്‍ സ്വകാര്യ എഫ്.എം സ്റ്റേഷനുകള്‍ക്ക് പ്രവര്‍ത്തിപ്പിയ്‌ക്കണമെങ്കില്‍ ആ നഗരത്തില്‍  സര്‍ക്കാര്‍ എഫ്.എം.റേഡിയോ നിലയം വേണമെന്ന തിനാല്‍ ആലപ്പുഴയില്‍ ആകാശവാണി 5 കിലോ വാട്ട് എഫ്.എം സ്റ്റേഷന്‍  സങ്കേതികമായി പ്രവര്‍ത്തിയ്‌ക്കുന്നുണ്ട്. നിലവില്‍ പ്രര്‍ത്തിയ്‌ക്കുന്ന ആലപ്പുഴ  എഫ്.എം. ആലപ്പുഴ നഗര അതിര്‍ത്തിയില്‍ പോലും ലഭ്യമല്ല

നാല്പത് ഏക്കറോളം ഭൂമിയും മറ്റ് അനുബന്ധ സൗകര്യങ്ങളും ഇരുപതോളം ജീവനക്കാരും പ്രവര്‍ത്തിയ്‌ക്കുന്ന ആകാശവാണി നിലയം

.മറ്റൊരു ബദല്‍ സംവിധാനവും ഏര്‍പ്പെടുത്താത് അടിയന്തരമായി അടച്ചു പൂട്ടാനുള്ള തീരുമാനം പുനപരിശോധിയ്‌ക്കേണമെന്ന് ആകാശവാണി ആന്റ് ദൂരദര്‍ശന്‍ എഞ്ചിനിയറിംഗ് എംപ്പോയിസ് അസോസിയേഷന്‍ (ബി.എം.സ്.) സെക്രട്ടറി എസ് സന്തോഷ് കുമാര്‍കേന്ദ്ര വാര്‍ത്ത പ്രെക്ഷേപണ മന്ത്രി പ്രകാശ് ജാവാദക്കറോടെ അഭ്യര്‍ത്ഥിച്ചു.

Tags: ആകാശവാണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് അന്താരാഷ്‌ട്ര റേഡിയോ ദിനം: ആകാശവാണിയും സമാജ ധര്‍മവും

India

ആകാശവാണിയില്‍ പൊച്ചൂരി, കുമയൂണി ഭാഷകളില്‍ വാര്‍ത്താ പ്രക്ഷേപണം; വ്യത്യസ്ത ഭാഷകള്‍ സംരക്ഷിക്കുക, പ്രോത്സാഹിപ്പിക്കുക ലക്ഷ്യം

Editorial

മന്‍ കി ബാത്തിന്റെ മഹാ വിജയം

Article

രാഷ്‌ട്രപരിവര്‍ത്തനത്തിനായുള്ള കരുത്തുറ്റ ഉപാധി

India

രാജ്യത്ത് 91 എഫ്എം ട്രാന്‍സ്മിറ്ററുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു; ഉദ്ഘാടനം ചെയ്തതില്‍ പത്തനംതിട്ട, കായംകുളം പ്രക്ഷേപണികളും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.