Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അര്‍ണബിന്റെ അറസ്റ്റ്; ഭീകരര്‍ക്ക് വേണ്ടി തെരുവിലിറങ്ങുന്ന മാധ്യമസംഘടനകള്‍ക്ക് മൗനം

ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ത്താ ചാനല്‍ മേധാവിയെ മുംബൈ പോലീസ് കള്ളക്കേസില്‍ അറസ്റ്റ് ചെയ്തിട്ടും പ്രതികരിക്കാതിരുന്ന മാധ്യമ സംഘടനകള്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ രോഷം നിറഞ്ഞതോടെ എഡിറ്റേഴ്‌സ് ഗില്‍ഡും ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷനും പ്രതികരണവുമായെത്തി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 5, 2020, 12:39 pm IST
in India

ന്യൂദല്‍ഹി: രാഷ്‌ട്രീയ വൈര്യത്തിന്റെ പേരില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത മുംബൈ പോലീസിന്റെ നടപടി നടുക്കമുണ്ടാക്കിയെന്ന് കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍. അടിയന്തിരാവസ്ഥക്കാലത്തിന് സമാനമാണ് കാര്യങ്ങളെന്ന് ജാവദേക്കര്‍ പ്രതികരിച്ചു. മഹാരാഷ്‌ട്രയിലെ മാധ്യമ സ്വാതന്ത്ര്യത്തിന് നേര്‍ക്കുണ്ടായ ആക്രമണത്തെ നിശിതമായ ഭാഷയിലാണ് കേന്ദ്രമന്ത്രി വിമര്‍ശിച്ചത്. മാധ്യമങ്ങളെ ഈതരത്തിലല്ല സംസ്ഥാന സര്‍ക്കാര്‍ കൈകാര്യം ചെയ്യേണ്ടതെന്നും ജാവദേക്കര്‍ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ത്താ ചാനല്‍ മേധാവിയെ മുംബൈ പോലീസ് കള്ളക്കേസില്‍ അറസ്റ്റ് ചെയ്തിട്ടും പ്രതികരിക്കാതിരുന്ന മാധ്യമ സംഘടനകള്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ രോഷം നിറഞ്ഞതോടെ എഡിറ്റേഴ്‌സ് ഗില്‍ഡും ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷനും പ്രതികരണവുമായെത്തി. തീവ്രവാദ കേസുകളില്‍ പിടിയിലാവുന്നവര്‍ക്ക് വേണ്ടി പോലും രംഗത്തെത്തുന്ന എഡിറ്റേഴ്‌സ് ഗില്‍ഡും മറ്റു മാധ്യമ പ്രവര്‍ത്തക സംഘടനകളും അര്‍ണബിനെ മുംബൈ പോലീസും കോണ്‍ഗ്രസും നിരന്തരം വേട്ടയാടിയിട്ടും മൗനം പാലിച്ചതിനെതിരായിരുന്നു പ്രതിഷേധം. ഇതേ തുടര്‍ന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസിഡന്റ് സീമാ മുസ്തഫയും സംഘവും സംഭവത്തെ അപലപിച്ച് രംഗത്തെത്താന്‍ നിര്‍ബന്ധിതരായി. സംസ്ഥാന സര്‍ക്കാര്‍ മാധ്യമങ്ങളോട് മാന്യമായി പെരുമാറണമെന്നും പോലീസ് നടപടി അപലപനീയമാണെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസ്താവിച്ചു.

അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത മുംബൈ പോലീസ് നടപടിയെ ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷനും ശക്തമായ ഭാഷയില്‍ അപലപിച്ചു. അര്‍ണബിനെ അറസ്റ്റ് ചെയ്ത രീതിയില്‍ പ്രതിഷേധിച്ച എന്‍ബിഎ അധികാരദുര്‍വിനിയോഗം അനുവദിക്കില്ലെന്നും വ്യക്തമാക്കി. എന്നാല്‍ ഭീകരവാദ കേസുകളിലെ പ്രതികള്‍ക്ക് വേണ്ടി പോലും ദല്‍ഹിയില്‍ തെരുവില്‍ സമരം നടത്തുന്ന പത്രപ്രവര്‍ത്തക സംഘടനകളുടെ മൗനം നാണക്കേടായി. റിപ്പബ്ലിക് ടിവി ചെയ്ത വാര്‍ത്തകളുടെ പേരില്‍ അര്‍ണബിനും റിപ്പബ്ലിക് ടിവി പത്രപ്രവര്‍ത്തകര്‍ക്കുമെതിരെ നിരന്തരം കള്ളക്കേസുകള്‍ മുംബൈ പോലീസ് ചുമത്തുമ്പോഴും അതിനെ അനുകൂലിക്കുന്ന നാണംകെട്ട നിലപാടിലാണ് രാജ്യതലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തക സംഘടനകളും പ്രസ് ക്ലബുകളും.

Tags: മാധ്യമ പ്രവര്‍ത്തകര്‍അര്‍ണബ് ഗോസ്വാമി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നൂഹ് അക്രമം: 12 പാക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

മന്ത്രി വീണാ ജോര്‍ജ്
Kerala

മാധ്യമ രംഗത്ത് നടക്കുന്നത് അനാരോഗ്യകരമായ മത്സരമെന്ന് മന്ത്രി വീണാ ജോര്‍ജ്

India

ഇന്ത്യയില്‍ 432 ദിവസമായി എണ്ണവില കൂടിയില്ലെന്ന് റിഷി ഭാഗ്രി; എണ്ണയുല്‍പാദനമില്ലാത്ത രാജ്യങ്ങളില്‍ 40-70 ശതമാനം എണ്ണവില കൂടി; മോദിയെ നമിക്കുമോ?

India

ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താന്‍ പാകിസ്ഥാന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്; മാധ്യമത്തോട് വെളിപ്പെടുത്തി പാക് പ്രധാനമന്ത്രിയുടെ ഉപദേശകന്‍

Kerala

കയ്യിലെ തഴമ്പുകള്‍ കാട്ടി ഉണ്ണി മുകുന്ദന്റെ പോസ്റ്റ്; ‘എല്ലാറ്റിനും അര്‍ത്ഥമുണ്ടാവുന്ന ഒരു ദിവസം വരും’ അവാര്‍ഡ് വിവാദത്തിലേക്ക് ഉണ്ണി മുകുന്ദന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.