Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അടിയന്തര ഹൃദയ ശസ്ത്രക്രിയകള്‍ക്കായി രോഗികള്‍ നെട്ടോട്ടത്തില്‍; മെഡിക്കല്‍ കോളേജിലും ശ്രീചിത്രയിലും സാധാരണക്കാര്‍ക്ക് ചികിത്സ അന്യമാകുന്നു

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്ഥലപരിമിതിയുടെ പേരില്‍ നിരവധി രോഗികളെയാണ് പറഞ്ഞുവിടുന്നത്. അടിയന്തര ആവശ്യവുമായെത്തുന്ന രോഗികളെ പോലും മറ്റേതെങ്കിലും ആശുപത്രിയില്‍ പോകാന്‍ പറയുന്ന സ്ഥിതിവിശേഷമാണിന്ന്. അടിയന്തര ഹൃദയശസ്ത്രക്രിയ ആവശ്യമായ രോഗികളെപ്പോലും പറഞ്ഞുവിട്ട സംഭവമുണ്ടായി. ശ്രീചിത്രാ മെഡിക്കല്‍ സെന്ററില്‍ ചില മുതിര്‍ന്ന ഡോക്ടര്‍മാരുടെ മാനുഷിക പരിഗണനയില്ലാത്ത നിലപാടാണ് രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്നത്. ശ്രീചിത്രയില്‍ ഹൃദയശസ്ത്രക്രിയ നടത്തുന്ന ഓപ്പറേഷന്‍ തീയേറ്ററുകള്‍ കൊറോണയുടെ പേരുപറഞ്ഞ് അടച്ചിട്ടിരിക്കുകയാണ്.

സി.രാജbyസി.രാജ
Nov 4, 2020, 05:22 pm IST
inKerala

തിരുവനന്തപുരം: ആരോഗ്യരംഗത്തും ഭരണരംഗത്തും നമ്പര്‍ വണ്‍ പദവി അവകാശപ്പെടുന്ന കേരളത്തില്‍ പാവപ്പെട്ടവര്‍ അടിയന്തര ശസ്ത്രക്രിയകള്‍ക്കായി നെട്ടോട്ടമോടുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സ്ഥലപരിമിതിയുടെ പേരില്‍ രോഗികളെ പുറന്തള്ളുമ്പോള്‍ ശ്രീചിത്രാ മെഡിക്കല്‍ സെന്ററില്‍ സൗകര്യമൊരുക്കാവുന്ന സംവിധാനമുണ്ടായിട്ടും ചികിത്സ നിഷേധിക്കുന്നു. തിരുവനന്തപുരത്ത് ഹൃദയശസ്ത്രക്രിയകള്‍ക്കായി മെഡിക്കല്‍ കോളേജിനെയോ ശ്രീ ചിത്രാ മെഡിക്കല്‍ സെന്ററിനെയോ സമീപിക്കാനാവാതെ രോഗികള്‍ നട്ടംതിരിയുകയാണ്. സ്വകാര്യ ആശുപത്രികള്‍ക്ക് ലക്ഷങ്ങള്‍ നല്‍കി അടിയന്തര ചികിത്സ നേടേണ്ട ഗതികേടിലാണ് ജനങ്ങള്‍.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്ഥലപരിമിതിയുടെ പേരില്‍ നിരവധി രോഗികളെയാണ് പറഞ്ഞുവിടുന്നത്. അടിയന്തര ആവശ്യവുമായെത്തുന്ന രോഗികളെ പോലും മറ്റേതെങ്കിലും ആശുപത്രിയില്‍ പോകാന്‍ പറയുന്ന സ്ഥിതിവിശേഷമാണിന്ന്. അടിയന്തര ഹൃദയശസ്ത്രക്രിയ ആവശ്യമായ രോഗികളെപ്പോലും പറഞ്ഞുവിട്ട സംഭവമുണ്ടായി.  ശ്രീചിത്രാ മെഡിക്കല്‍ സെന്ററില്‍ ചില മുതിര്‍ന്ന ഡോക്ടര്‍മാരുടെ മാനുഷിക പരിഗണനയില്ലാത്ത നിലപാടാണ് രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്നത്.  ശ്രീചിത്രയില്‍ ഹൃദയശസ്ത്രക്രിയ നടത്തുന്ന ഓപ്പറേഷന്‍ തീയേറ്ററുകള്‍ കൊറോണയുടെ പേരുപറഞ്ഞ് അടച്ചിട്ടിരിക്കുകയാണ്.  

 ഹൃദയശസ്ത്രക്രിയാ വിഭാഗത്തില്‍ മുപ്പതിലധികം ഡോക്ടര്‍മാരുള്ള ഇവിടെ കൊവിഡ് പോസിറ്റീവായാലും അടിയന്തര ശസ്ത്രക്രിയ നടത്താവുന്ന സംവിധാനമൊരുക്കാനാകും. പക്ഷേ, അതാതു വകുപ്പു മേധാവികളുടെ നിലപാടിനനുസരിച്ചാണ് ഇതുണ്ടാവുക. ശ്രീചിത്രയില്‍ ന്യൂറോ സര്‍ജറി വിഭാഗത്തില്‍,

കൊവിഡ് ബാധയെ തുടര്‍ന്ന് പ്രതിസന്ധിയുണ്ടായപ്പോള്‍  അടിയന്തര ശസ്ത്രക്രിയകള്‍ മുടങ്ങിയില്ല. ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളെ ഒന്നോ രണ്ടോ ഓപ്പറേഷന്‍ തീയേറ്ററും തെരഞ്ഞെടുക്കപ്പെടുന്ന ഡോക്ടര്‍മാരേയും വച്ച് ശസ്ത്രക്രിയകള്‍ക്ക് വിധേയരാക്കിയിരുന്നു. എന്നാല്‍ വകുപ്പു മേധാവിയായി കുട്ടികളുടെ സര്‍ജറി വിഭാഗം കൈകാര്യം ചെയ്യുന്ന ഡോക്ടറെയാണ് നിയമിച്ചിട്ടുള്ളതെങ്കിലും കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് മുന്‍ വകുപ്പ് മേധാവിയാണ്. ഇദ്ദേഹത്തിന്റെ അനുമതിയില്ലാതെ തിയേറ്ററുകള്‍ തുറന്നുകൊടുക്കുകയോ അടിയന്തര ഘട്ടത്തിലെത്തുന്ന രോഗികളെ പ്രവേശിപ്പിക്കുകയോ ചെയ്യുന്നില്ല.  

മെഡിക്കല്‍ കോളേജിലെയും ശ്രീചിത്രയിലെയും ഡോക്ടര്‍മാരുടെ ഈ നിലപാടുമൂലം കടക്കെണിയിലായിരിക്കുകയാണ് കിളിമാനൂര്‍ കൊടുവന്നൂര്‍ വിളയില്‍ പുത്തന്‍വീട്ടില്‍ വിവേകാനന്ദന്‍ (65). കഴിഞ്ഞ ദിവസം വെളുപ്പിന് കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 16-ാം വാര്‍ഡില്‍ വിവേകാനന്ദനെ എത്തിച്ചെങ്കിലും വേണ്ട ചികിത്സ ലഭ്യമാക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ല.  വേദനകൊണ്ട് പുളഞ്ഞ വിവേകാനന്ദനെ മറ്റേതെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകാനാണ് ബന്ധുക്കളോട് പറഞ്ഞത്. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അടിയന്തരമായി ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി വേണമെന്ന് പറഞ്ഞു.  അഞ്ചുലക്ഷത്തോളം രൂപ ചികിത്സാ ചെലവ് ആകുമെന്നതിനാല്‍ ശ്രീചിത്രയിലേക്ക് മാറ്റുന്നതിനായി ബന്ധുക്കള്‍ റഫറന്‍സ് ലെറ്ററുമായി ശ്രീചിത്രയിലെത്തിയെങ്കിലും ചികിത്സ നിഷേധിക്കുകയായിരുന്നു. ഇതോടെ സ്വകാര്യ ആശുപത്രിയില്‍ തന്നെ ചികിത്സ തുടരേണ്ട അവസ്ഥയിലാണ് കുടുംബം. ഇത്തരത്തില്‍ നിരവധി സാധാരണക്കാരായ കുടുംബങ്ങളാണ് അവശ്യചികിത്സ ലഭ്യമാകാതെ നട്ടംതിരിയുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

India

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

Entertainment

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)
India

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

India

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

പുതിയ വാര്‍ത്തകള്‍

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.