Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തട്ടിപ്പ് ഓണ്‍ലൈനായി… ജാഗ്രത വേണമെന്ന് പോലീസ്

കൊറോണയുടെ മറവില്‍ വ്യാപകമായ ഓണ്‍ലൈന്‍ തട്ടിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് തൃശൂര്‍ സിറ്റി പോലീസിന്റെ മുന്നറിയിപ്പ്. കൊറോണ സമൂഹ വ്യാപനം രൂക്ഷമായതിനാല്‍ ഭൂരിഭാഗം പേരും ഇപ്പോള്‍ കടകളില്‍ പോകാതെ ഓണ്‍ലൈന്‍ ഷോപ്പിങിനെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യം മുതലെടുക്കുകയാണ് തട്ടിപ്പ് സംഘങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2020, 04:23 pm IST
in Thrissur

തൃശൂര്‍: കൊറോണയുടെ മറവില്‍ വ്യാപകമായ ഓണ്‍ലൈന്‍ തട്ടിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് തൃശൂര്‍ സിറ്റി പോലീസിന്റെ മുന്നറിയിപ്പ്. കൊറോണ സമൂഹ വ്യാപനം രൂക്ഷമായതിനാല്‍ ഭൂരിഭാഗം പേരും ഇപ്പോള്‍ കടകളില്‍ പോകാതെ ഓണ്‍ലൈന്‍ ഷോപ്പിങിനെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യം മുതലെടുക്കുകയാണ് തട്ടിപ്പ് സംഘങ്ങള്‍.

 നവമാധ്യമങ്ങളിലും ഫേസ്ബുക്കിലും ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ കമ്പനികളുടെ സ്പോണ്‍സര്‍ഷിപ്പിന് താഴെ ജനങ്ങളെ ആകര്‍ഷിക്കുന്ന വിധം വിലക്കുറവില്‍ വ്യാജപരസ്യങ്ങളുമായെത്തിയാണ് തട്ടിപ്പ് നടത്തുന്നത്. ജില്ലയില്‍ നിരവധി പേര്‍ ഇതിനകം ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ ഒഎല്‍എക്സ് സൈറ്റ് വഴിയും തട്ടിപ്പ് അരങ്ങേറുന്നുണ്ടെന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു ഉന്നത ഉദ്യോഗസ്ഥര്‍വരെ തട്ടിപ്പിനിരയാവുന്ന സംഭവങ്ങള്‍ ഉണ്ടായപ്പോഴാണ് ജാഗ്രതാ നിര്‍ദ്ദേശവുമായി ഇപ്പോള്‍ പോലീസ് രംഗത്തെത്തിയത്. സെക്കന്റ്് ഹാന്‍ഡ് സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനുമുള്ള  ഒഎല്‍എക്സ് സൈറ്റിലൂടെ നിരവധി തട്ടിപ്പ് നടന്നിട്ടുണ്ട്.

   വിലക്കുറവിന്റെ ആകര്‍ഷണം കണ്ട് പലരും പരസ്യത്തില്‍ കാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടും. തുടര്‍ന്ന് ഇവര്‍ പറയുന്ന അക്കൗണ്ടിലേക്ക് അഡ്വാന്‍സ് തുക അയക്കുകയും ചെയ്യും. പിന്നീട് യാതൊരു വിവരവും ഇല്ലാതാകുമ്പോഴാണ് തട്ടിപ്പിനിരയായെന്ന് മനസിലാകുന്നത്.  കേസിനു പിറകേ പോകാന്‍ താത്പര്യമില്ലാത്തതിനാല്‍ പലരും പോലീസില്‍ പരാതിപ്പെടാന്‍ മടിക്കുന്നത് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ക്ക് സഹായകമായി. വാട്‌സാപ്പ് സ്റ്റാറ്റസ് വഴി 500 രൂപവരെ ദിവസവും സമ്പാദിക്കാം എന്ന രീതിയിലുള്ള സന്ദേശങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

  ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ ഭാഗമായിട്ടുള്ള ഇത്തരം വ്യാജ സന്ദേശങ്ങള്‍ വിശ്വസിച്ച്  വിശ്വാസയോഗ്യമല്ലാത്ത വെബ്‌സൈറ്റുകള്‍ വഴി  വ്യക്തിഗത വിവരങ്ങളും, ബാങ്കിങ് വിവരങ്ങളും നല്‍കുന്നതിലൂടെ സാമ്പത്തിക തട്ടിപ്പുകള്‍ക്കും ഡേറ്റാ തട്ടിപ്പുകള്‍ക്കും ഇരയാക്കപ്പെടാമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം വ്യാജ ഓഫറുകള്‍ നല്‍കുന്ന വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിലൂടെ ഏതെങ്കിലും ഒരു കമ്പനിയുടെയോ, സാധനങ്ങളുടെയോ പരസ്യത്തിലേക്ക് എത്തിച്ചേരുകയും ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായി തട്ടിപ്പുകാര്‍ക്ക് പണം ലഭിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യും.

 വ്യാജ വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് വ്യക്തിഗത, ബാങ്കിങ് വിവരങ്ങള്‍ പരസ്യപ്പെടുത്തി തട്ടിപ്പുകള്‍ക്ക് ഇരയാകുന്നതിനു മുന്‍പ് ഇത്തരത്തിലുള്ള മെസ്സേജുകളുടെയും വെബ്സൈറ്റികളുടെയും ആധികാരികത ഉറപ്പുവരുത്തുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ടതാണെന്നാണ് പോലീസ് നല്‍കുന്ന അറിയിപ്പ്.

Tags: ഓണ്‍ലൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

kau
Thrissur

‘സമ്പന്ന മാലിന്യം’ ഓണ്‍ലൈന്‍ കോഴ്‌സുമായി കാര്‍ഷിക സര്‍വ്വകലാശാല

Kerala

എ ഐ തട്ടിപ്പ്: അഹമ്മദാബാദ് സ്വദേശിക്ക് ഓണ്‍ലെന്‍ ഗെയിമിങ് ഇടപാടുമായി ബന്ധം

Thrissur

ഓണ്‍ലൈന്‍ തട്ടിപ്പ്: ഝാര്‍ഖണ്ഡ് സ്വദേശിയുടെ ജാമ്യാപേക്ഷ തള്ളി

Alappuzha

ഓണ്‍ലൈന്‍ തട്ടിപ്പ്; പ്രതികള്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.