Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

മലയാള സാഹിത്യരംഗത്തെ ഏറ്റവും വലിയ ക്യാഷ് അവാര്‍ഡുമായി ഇന്‍ഡിവുഡ് ഭാഷാ സാഹിത്യ പുരസ്‌കാരം

. നവംബര്‍ മുപ്പതിനുള്ളില്‍ ലഭിക്കുന്ന നാമ നിര്‍ദ്ദേശങ്ങളും അപേക്ഷകളും പരിഗണിച്ച് വിധികര്‍ത്താക്കളാണ് പുരസ്‌കാരങ്ങള്‍ നിശ്ചയിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2020, 05:50 am IST
in Literature

തിരുവനന്തപുരം:വിനോദം  വിജ്ഞാനം  വ്യവസായം മുതലായ മേഖലകളില്‍ മികവു പുലര്‍ത്തിയിരുന്ന ഭാരതീയര്‍ക്ക് ദേശീയതലത്തിലും ആഗോളതലത്തിലും നല്‍കിവന്നിരുന്ന ‘ഇന്‍ഡിവുഡ് പുരസ്‌കാരങ്ങള്‍ ‘ മലയാള സാഹിത്യ രംഗത്തേയ്‌ക്കും.  ‘ഇന്‍ഡിവുഡ് ഭാഷാ  സാഹിത്യ പുരസ്‌കാരം, മലയാളം ‘ എന്ന പേരിലാണ് പുരസ്‌കാരച്ചടങ്ങുകള്‍ സംഘടിപ്പിച്ചിരിയ്‌ക്കുന്നത്.  സാഹിത്യരംഗത്തെ വ്യത്യസ്തമേഖലകളില്‍ മികവുപുലര്‍ത്തിയവരെ കണ്ടെത്തിയാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. ഇതില്‍ സമഗ്രസംഭാവനയ്‌ക്കുള്ള ‘ഭാഷാ കേസരി ‘ പുരസ്‌കാരത്തിന് അര്‍ഹരാകുന്നവര്‍ക്ക് നിശ്ചയിച്ചിട്ടുള്ള പുരസ്‌കാരത്തുക അഞ്ചുലക്ഷത്തിയൊന്ന് രൂപയാണ്.  മലയാള സാഹിത്യ രംഗത്തെ ഏറ്റവും ഉയര്‍ന്ന പുരസ്‌കാരത്തുക കൂടിയാണ് ഇത്.

കഥ, തിരക്കഥ, നോവല്‍, കവിത,  ഗാനരചന, ജീവചരിത്രം, യാത്രാവിവരണം, നിരൂപണം, ഭാഷാ ഗവേഷണം,  പരിഭാഷ, ബാലസാഹിത്യം, ലേഖനം, വൈജ്ഞാനിക സാഹിത്യം, ഹാസ്യ കഥ, പാഠ പുസ്തകരചന  മുതലായ വിവിധ മേഖലകളിലെ മികവിനും  പുരസ്‌കാരങ്ങള്‍ ഉണ്ട് . നവംബര്‍  മുപ്പതിനുള്ളില്‍ ലഭിക്കുന്ന നാമ നിര്‍ദ്ദേശങ്ങളും അപേക്ഷകളും പരിഗണിച്ച്  വിധികര്‍ത്താക്കളാണ് പുരസ്‌കാരങ്ങള്‍ നിശ്ചയിക്കുന്നത്.

പ്രമുഖരായവര്‍ക്കൊപ്പം  പുതിയ എഴുത്തുകാരെയും  എഴുത്തുകാരികളേയും  കണ്ടെത്തി പ്രോത്സാഹിപ്പിയ്‌ക്കാന്‍ ഉദ്ദേശിച്ചുള്ള ഈ പുരസ്‌കാരങ്ങള്‍ക്കായി ,മുകളില്‍ വിശദമായ ജീവചരിത്രക്കുറിപ്പോടെ ബന്ധപ്പെടാവുന്നതാണെന്ന്  സംഘാടകര്‍ അറിയിച്ചു.   ഡിസംബര്‍ ഇരുപത്തിയൊന്നിനാണ് ഫലപ്രഖ്യാപനം.  കോവിഡ്  നിയന്ത്രണങ്ങള്‍ക്ക് ശേഷം സിനിമാ മേഖലയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ വച്ചാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക.

വിശദവിവരങ്ങള്‍ക്ക് 9539000826 എന്ന നമ്പറില്‍ വാട്‌സാപ്പ് വഴിയോ നേരിട്ടോ ബന്ധപ്പെടാവുന്നതാണ്.

ഇ മെയില്‍ വിലാസം [email protected] .

Tags: അവാർഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.ടി. ചന്ദ്രന്‍, എസ്.പി. ഗോപകുമാര്‍, പി.എം. റഷീദ്, നിഷാല്‍ ജലീല്‍
India

കേരളത്തില്‍ നിന്ന് നാലുപേര്‍ക്ക് ഫയര്‍ സര്‍വീസ് മെഡലുകള്‍

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

Health

സംസ്ഥാന ഡോക്‌ടേഴ്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു

കാളിയമ്മക്കാവ് വിഷ്ണുമായ ക്ഷേത്രം ഏര്‍പ്പെടുത്തിയ കാളിപ്രിയ പുരസ്‌കാരം ഏറാട്ട് ഗിരീഷിന് തന്ത്രി പഴങ്ങാപറമ്പ് മന കൃഷ്ണന്‍ നമ്പൂതിരി സമര്‍പ്പിക്കുന്നു.
Thrissur

കാളിപ്രിയ പുരസ്‌കാരം സമ്മാനിച്ചു

ഇഷ്യൂവര്‍ ഓഫ് ദി ഇയര്‍ പബ്ലിക് ഇഷ്യൂസ് അവാര്‍ഡ് മുത്തൂറ്റ് ഫിനാന്‍സ് റിസോഴ്‌സ് വകുപ്പ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സജി വര്‍ഗീസ്, കമ്പനി സെക്രട്ടറി ആന്‍ഡ് കംപ്ലയന്‍സ് ഓഫീസര്‍ എ. രാജേഷ് എന്നിവര്‍ ചേര്‍ന്ന് സെബി അംഗം അശ്വനി ഭാട്ടിയയില്‍നിന്ന് ഏറ്റുവാങ്ങുന്നു
Business

മുത്തൂറ്റ് ഫിനാന്‍സിന് അസോച്ചം അവാര്‍ഡ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.