Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ജില്ലാ ആശുപത്രിയില്‍ കോടികളുടെ ഉപകരണങ്ങള്‍ നശിക്കുന്നു

അടിയന്തിര ചികിത്സ നിഷേധിക്കരുതെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് നിലനില്‍ക്കുമ്പോഴും മാനന്തവാടി ജില്ലാ ആശുപത്രിയില്‍ 12 കോടിയിലേറെ രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ നശിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2020, 11:24 am IST
in Wayanad
മാനന്തവാടി ജില്ലാ ആശുപത്രി

മാനന്തവാടി ജില്ലാ ആശുപത്രി

മാനന്തവാടി: അടിയന്തിര ചികിത്സ നിഷേധിക്കരുതെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് നിലനില്‍ക്കുമ്പോഴും മാനന്തവാടി ജില്ലാ ആശുപത്രിയില്‍ 12 കോടിയിലേറെ രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ നശിക്കുന്നു. കൊറോണ പാശ്ചാത്തലത്തില്‍ അടിയന്തിര ഘട്ട ചികിത്സ ലഭ്യമല്ലാത്ത സാഹചര്യം ഉണ്ടാവാന്‍ പാടില്ലെന്ന ജില്ലാ കളക്ടര്‍ കൂടിയായ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്റെ ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് വയനാട് ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്ക് ചികിത്സ നല്‍കാത്തതിനാല്‍ പന്ത്രണ്ട് കോടിയിലേറെ രൂപയുടെ യന്ത്രോപകരണങ്ങള്‍ നശിക്കുന്നത്. 

വാഹനാപകടങ്ങളിലും മറ്റും നിസാര പരിക്കേല്‍ക്കുന്നവരെ പോലും കിടത്തി ചികിത്സിക്കേണ്ടി വരുന്നതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയാണ് ചെയ്യുന്നത്.  ജില്ലാ ആശുപത്രി കൊറോണ വാര്‍ഡാക്കി മാറ്റിയപ്പോള്‍ അത്യാഹിത വിഭാഗം വിന്‍സെന്റ് ഗിരി ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ രോഗികളെ പരിശോധിക്കുക മാത്രമാണ് ചെയ്യുന്നത്. കിടത്തിചികിത്സയില്ല. രോഗികള്‍ക്ക് പിന്നീട് ഏക ആശ്രയം സ്വകാര്യ ആശുപത്രികള്‍ മാത്രമാണ്. കഴിഞ്ഞ ആറ് മാസത്തിലേറെയായി ജില്ലാ ആശുപത്രിയിലെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാത്തതിനാല്‍ അടിയന്തിര ഘട്ടങ്ങളില്‍ ചികില്‍സ നല്‍കേണ്ട ഉപകരണങ്ങള്‍ എല്ലാം തുരുമ്പെടുത്ത് നശിച്ച് തുടങ്ങി. 

ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്, സര്‍ജറി വാര്‍ഡ്, ലേബര്‍ വാര്‍ഡ്, ഓപ്പറേഷന്‍ തിയ്യറ്റര്‍ എന്നിവിടങ്ങളിലെ ഉപകരണങ്ങളാണ് മാസങ്ങളോളമായി പ്രവര്‍ത്തിക്കാത്തത് കാരണം നാശത്തിലേക്ക് നീങ്ങുന്നത്. ഓപ്പറേഷന്‍ കോട്ട്, വെന്റിലേറ്ററുകള്‍, ഇന്‍കുബേറ്റര്‍, ഫ്രീസറുകള്‍, സ്‌കാനിഗ് മെഷിനറികള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതെ വെച്ചാല്‍ പിന്നീട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്നാണ് പറയപ്പെടുന്നത്. ഇതിന് പുറമെ ഓപ്പറേഷനും മറ്റും കഴിഞ്ഞ രോഗികള്‍ക്ക് നല്‍കാനായി ഫാര്‍മസികളിലുള്ള ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകളും കാലവധി പൂര്‍ത്തിയായിവരികയാണ്. ഇത്തരം മരുന്നുകളും വിതരണം ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. 

45 ലക്ഷം രൂപ ചിലവിട്ട് സ്ഥാപിച്ച ഏറ്റവും അധുനീകരീതിയിലുള്ള പ്രസവവാര്‍ഡിലെ ലാപ്രോ സ്‌കോപ്പി ഉപകരണം, 40 ലക്ഷം ചിലവില്‍ വാങ്ങിയ നോര്‍മല്‍ സര്‍ജറി ഉപകരണങ്ങള്‍, സിസേറിയന്‍ അടക്കമുള്ള യൂണിറ്റ്, 30 ലക്ഷത്തോളം രൂപ ചിലവഴിച്ച് സ്ഥാപിച്ച മാമോഗ്രാഫി മെഷീന്‍. മാമോഗ്രാഫി മെഷീന്‍ കേരളത്തില്‍ വയനാട് ജില്ലാ ആസ്പത്രിയില്‍ മാത്രമാണുള്ളത്. കേരളത്തിലെ മറ്റൊരു ജില്ലാ ആശുപത്രിയിലും ഈ സംവിധാനങ്ങളില്ല. 25 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച എന്‍ഡോസകോപ്പി, സര്‍ജിക്കല്‍ എന്‍ഡോസകോപ്പി, ഇഎന്‍ടി വിഭാഗങ്ങളില്‍ സ്ഥാപിച്ച 65 ലക്ഷം രൂപ ചിലവിട്ട് വാങ്ങിച്ച ഉപകരണങ്ങളാണ് നശിക്കുന്നത്. 10 ലക്ഷം രൂപ മുടക്കി വാങ്ങിച്ച അനസതേഷ്യ മെഷീന്‍, നേത്രവിഭാഗത്തില്‍ ഏറ്റവും അധൂനീകരീതിയിലുള്ള 25 ലക്ഷം രൂപ ചിലവില്‍ വാങ്ങിയ മൈക്രോസകോപ്പ് എന്നിവയാണ് നശിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് പുറമെ, 45 ലക്ഷം രൂപ ചിലവിട്ട് നിര്‍മ്മിച്ച ഡബിള്‍ഡോര്‍ ലോന്‍ട്രി മെഷീനും, കൂടാതെ 1 കോടിയോളം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ആധുനിക രീതിയിലുള്ള ഓപ്പറേഷന്‍ തിയ്യറ്റര്‍, മൂന്നര കോടി രൂപ വിലവരുന്ന സര്‍ജിക്കല്‍ ഉപകരണങ്ങള്‍ എന്നിവയും പ്രവര്‍ത്തനക്ഷമമല്ലാതാകും.

Tags: hospitalവയനാട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

World

ലെബനനിലെ ആശുപത്രിക്കു നേരെ ഇസ്രായേലി ആക്രമണം: ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 12 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Kerala

ആരോഗ്യവകുപ്പിന്റെ ഏക ക്ഷേത്രത്തിലും നിത്യനിദാനങ്ങളെല്ലാം മുടങ്ങി; നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ ശ്രീകൃഷ്ണക്ഷേത്രം നാശത്തിന്റെ വക്കില്‍

പുതിയതായി നിര്‍മ്മിച്ച മഴക്കുഴിയില്‍ സ്വകാര്യ ആശുപത്രിയുടെ വെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പ്
Thiruvananthapuram

മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും ഒഴുക്കാന്‍ പൈപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala

ജയിലില്‍ പോകേണ്ടത് കടകംപള്ളിയും വാസവനും; ചികിത്സയിൽ കഴിയുന്ന തന്ത്രിയെ ആശുപത്രിയിൽ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

മതത്തെ രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിച്ചാല്‍ വിമര്‍ശിക്കും: ബിജെപി

തിരിച്ചടിയെന്ന് ഭയന്ന് സിപിഎമ്മില്‍ അടിതുടങ്ങി

വെറുതെ പ്രശ്നങ്ങൾ സ്വയം സൃഷ്‌ടിക്കരുത് : ഇറാന് ആയുധങ്ങൾ നൽകുന്നതിനെതിരെ ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

വൈറല്‍ ‘കേരള സ്റ്റോറി’; വകുപ്പുകള്‍ കുടുക്കുമെന്ന് നിയമ വിദഗ്ധര്‍, കല്യാണക്കുടുക്കില്‍ സിപിഎം; തലയൂരാന്‍ നെട്ടോട്ടം

എഫ്‌സിആര്‍എ എന്ത്? എന്തിന്?

മടിയില്‍ കനമില്ലെങ്കില്‍ എന്തിന് ഭയക്കണം?

വികസനരാഹിത്യത്തിന്റെ കേരള മാതൃക; അടിമത്തത്തിലേക്കുള്ള ചുവടുവെപ്പ്

നെതന്യാഹുവിന്റെ പുതിയ ഭീഷണി: ‘ഇറാനെതിരെയുള്ള നടപടി അവസാനിച്ചിട്ടില്ല, അവരുടെ കൈവശം ഇപ്പോഴും 400 കിലോഗ്രാം യുറേനിയം ഉണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.