Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മം സ്വയമേവ വിളങ്ങുന്ന ആത്മചൈതന്യം

വിവേകചൂഡാമണി 174

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Nov 2, 2020, 08:58 pm IST
in Samskriti

ധ്യാനാവസ്ഥ

ശ്ലോകം 250

അസ്ഥൂലമിത്യേതദസന്നിരസ്യ

സിദ്ധം സ്വതേ വ്യോമവദപ്രതര്‍ക്യം

അതോ മൃഷാമാത്രമിദം പ്രതീതം

ജഹീഹി യത് സ്വാത്മതയാ ഗൃഹീതം

ബ്രഹ്മാഹമിത്യേവ വിശുദ്ധബുദ്ധ്യാ

വിദ്ധി സ്വമാത്മാനമഖണ്ഡബോധം

അസ്ഥൂലം ഇതി – ആത്മാവ് സ്ഥൂലമല്ല എന്നിങ്ങനെയുള്ള ശ്രുതി വാക്യങ്ങളുടെ വെളിച്ചത്തില്‍ അനാത്മവസ്തുക്കളെയെല്ലാം തള്ളണം. പിന്നെ സ്വതസിദ്ധവും ആകാശം പോലെ അസംഗവും ബുദ്ധിവൃത്തികള്‍ക്ക് വിഷയമല്ലാത്തതുമായ ആത്മാവിനെ സാധകന്‍ സാക്ഷാത്കരിക്കും.

മിഥ്യയും ആഭാസവുമായ ഈ ശരീരം ഞാനാണ് എന്ന അജ്ഞതയെ നിഷേധിക്കണം. ദേഹമാണ് ഞാന്‍ എന്നത് വിട്ട് ഞാന്‍ ബ്രഹ്മമാണ് എന്ന ഭാവിക്കണം.ബ്രഹ്മഭാവന ഉറച്ചാല്‍ ബുദ്ധിശുദ്ധമാകും. വിശുദ്ധ ബുദ്ധിയുടെ സഹായത്താല്‍ പ്രജ്ഞാനരൂപിയായ ആത്മാവാണ് താന്‍ എന്ന് അനുഭവത്തിലൂടെ അറിയണം.

ബൃഹദാരണ്യക ഉപനിഷത്തില്‍ ബ്രഹ്മത്തെ ‘അസ്ഥൂല മനണ്വഹ്രസ്വമദീര്‍ഘം… എന്ന് പറയുന്നു. ബ്രഹ്മത്തെക്കുറിച്ച് പറയുമ്പോള്‍ അത് സ്ഥൂലമല്ല ഹ്രസ്വമോ ദീര്‍ഘമോ അല്ല എന്നാണിവിടെ അര്‍ത്ഥം. ഇത്തരം പ്രസ്താവനകള്‍ ഉപനിഷത്തുക്കളില്‍ ധാരാളം കാണാം. ബ്രഹ്മം സ്ഥൂലമല്ല എന്ന് പറഞ്ഞതുകൊണ്ട്  അനാത്മ വസ്തുക്കളെ മുഴുവന്‍ നിരാകരിച്ചു. ആത്മാവല്ലാത്തതെല്ലാം സ്ഥൂലമാണ് എന്ന് അറിയണം. സ്ഥൂലം എന്നാല്‍ ഇന്ദ്രിയങ്ങള്‍ മനസ്സ്, ബുദ്ധി എന്നിവ കൊണ്ട് അറിയാവുന്നത്. വിഷയങ്ങളെ ഇന്ദ്രിയങ്ങളും വികാരങ്ങളെ മനസ്സും വിചാരങ്ങളെ ബുദ്ധിയും അറിയുന്നു. ഇവയെല്ലാം ദൃശ്യങ്ങളാണ്. എന്നാല്‍ ആത്മാവ് ദൃശ്യങ്ങളില്‍ നിന്ന് വേറിട്ട ദ്രഷ്ടാവാണ്. അസ്ഥൂലമെന്ന് പറഞ്ഞതിനാല്‍ ശരീരം മുതലായ ഉപാധികളൊന്നും ആത്മാവല്ല എന്ന് ബോധ്യമായി.

ധ്യാനിക്കുമ്പോള്‍ അനാത്മാക്കളേയെല്ലാം നേതി.. നേതി എന്ന് തള്ളി എല്ലാറ്റിനും ആധാരമായ ആത്മസ്വരൂപമായ ബ്രഹ്മത്തെ സ്വീകരിക്കണം. ബ്രഹ്മം ആകാശം പോലെ എങ്ങും നിറഞ്ഞതും ഇന്നതു പോലെ എന്ന് വര്‍ണിക്കാന്‍ പറ്റാത്തതുമാണ്. അത് സ്വതസിദ്ധമാണ്. അതിന്റെ നിലനില്‍പ്പിന് മറ്റൊന്നിനേയും ആശ്രയിക്കേണ്ടതില്ല. സ്വയമേവ വിളങ്ങുന്ന ആത്മചൈതന്യം ശരീരം മുതലായ ഉപാധികള്‍ തള്ളിക്കളഞ്ഞാലും നിലനില്‍ക്കുന്നതാണ്.

ഇദം.. ഇദം – ഇത് ഇത് എന്ന് പറയുന്നതൊക്കെ മിഥ്യയാണ് ഇവയ്‌ക്കൊന്നും വാസ്തവത്തില്‍ നിലനില്‍പ്പില്ല. ഇദം പ്രതീതമായ – ‘ഇത് ശരീരം, ഇത് മനസ്സ്, ഇത് ബുദ്ധി എന്നിങ്ങനെയുള്ളതൊക്കെ വെറും ഉപാധികള്‍ മാത്രമാണ്. ഇവയെ ഉള്ളതായി തോന്നുന്നുവെങ്കില്‍ അത് ഭ്രാന്തിയാണ്. ഈ മിഥ്യാ സങ്കല്പത്തെ വെടിയണം. ഞാന്‍ ബ്രഹ്മമാണ് എന്നതാണ് ശരിയായ ചിന്ത. അസത് വസ്തുക്കളെ ആത്മാവായി കണ്ടതായ അധ്യാസത്തെ നീക്കുക തന്നെ വേണം. ശരീര മനോബുദ്ധികളുടെ പ്രവര്‍ത്തനങ്ങളൊന്നും ആത്മ ധര്‍മ്മമല്ല.

ആത്മസ്വരൂപത്തെക്കുറിച്ചുള്ള അനുഭവം അത് അപരോക്ഷ അനുഭൂതിയാണ്. തന്നില്‍ നിന്നും വേറിട്ടതോ താല്കാലികമോ അല്ല ആത്മാനുഭൂതി. നിരന്തരവും അഖണ്ഡവുമായ ശുദ്ധബോധമാണത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)
India

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.