Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റാംജി റാവുവിന്റെ തോക്കുപോലെ സെക്രട്ടേറിയറ്റില്‍ ഒരു ഐ ഫോണ്‍

പ്രോട്ടോകോള്‍ ഓഫീസര്‍ എം.പി. രാജീവന് ലോട്ടറിയടിച്ച ഐ ഫോണാണ് ജീവനക്കാര്‍ക്ക് തലവേദന സൃഷ്ടിച്ചിരിക്കുന്നത്. യുഎഇ കോണ്‍സുലേറ്റിന്റെ വാര്‍ഷിക ആഘോഷത്തില്‍ രാജീവന്‍ പങ്കെടുത്തിരുന്നു. ആഘോഷത്തിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പിലൂടെ രാജീവന് ഐ ഫോണ്‍ ലഭിച്ചു. എന്നാല്‍ ഇത്തരം സമ്മാനങ്ങള്‍ വാങ്ങാന്‍ പാടില്ലെന്ന് ജീവനക്കാരുടെ സര്‍വീസ് നിയമത്തില്‍ പറയുന്നു. അതിനാല്‍ നറുക്കെടുപ്പ് സമ്മാനം പാടില്ലെന്ന് ചീഫ് സെക്രട്ടറി സര്‍ക്കുലറും നല്‍കി. ഫോണ്‍ പൊതുഭരണ വകുപ്പിനു കീഴിലെ ഹൗസ് കീപ്പിങ് വിഭാഗത്തിന് രാജീവന്‍ കൈമാറി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 1, 2020, 07:29 pm IST
in Kerala

തിരുവനന്തപുരം: ജനപ്രീതി നേടിയ റാംജി റാവു സ്പീക്കിങ് സിനിമയില്‍ ഇന്നസെന്റിന്റെ ഏറെ ചിരിപ്പിച്ച ഒരു ഡയലോഗുണ്ട്. ‘ഒരു കറുത്ത തോക്ക് കളഞ്ഞ് കിട്ടിയിട്ടുണ്ട്, ആരെങ്കിലുമുണ്ടോ’ ഇതുപോലെ സെക്രട്ടേറിയറ്റില്‍ ഒരു മൊബൈല്‍ ഫോണ്‍ ആര്‍ക്കു നല്‍കണമെന്ന് അറിയാതെ വട്ടംകറങ്ങുകയാണ് പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍. കൈയില്‍ വച്ചിരുന്നാല്‍ എന്‍ഐഎയോ ഇഡിയോ വരുമെന്നു ഭയം.  

പ്രോട്ടോകോള്‍ ഓഫീസര്‍  എം.പി. രാജീവന് ലോട്ടറിയടിച്ച ഐ ഫോണാണ് ജീവനക്കാര്‍ക്ക് തലവേദന സൃഷ്ടിച്ചിരിക്കുന്നത്. യുഎഇ കോണ്‍സുലേറ്റിന്റെ വാര്‍ഷിക ആഘോഷത്തില്‍ രാജീവന്‍ പങ്കെടുത്തിരുന്നു. ആഘോഷത്തിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പിലൂടെ രാജീവന് ഐ ഫോണ്‍ ലഭിച്ചു. എന്നാല്‍ ഇത്തരം സമ്മാനങ്ങള്‍ വാങ്ങാന്‍ പാടില്ലെന്ന് ജീവനക്കാരുടെ സര്‍വീസ് നിയമത്തില്‍ പറയുന്നു. അതിനാല്‍ നറുക്കെടുപ്പ് സമ്മാനം പാടില്ലെന്ന് ചീഫ് സെക്രട്ടറി സര്‍ക്കുലറും നല്‍കി.  ഫോണ്‍ പൊതുഭരണ വകുപ്പിനു കീഴിലെ ഹൗസ് കീപ്പിങ് വിഭാഗത്തിന് രാജീവന്‍ കൈമാറി.  

ഇതിനിടയില്‍ ലൈഫ് ഫഌറ്റ് വിവാദത്തിലെ ഐ ഫോണ്‍ വിവാദവും പുറത്തുവന്നു. ഇതോടെ ഫോണ്‍ ആരെ ഏല്‍പ്പിക്കണമെന്ന് അറിയാതെ വട്ടം കറങ്ങുകയാണ് ഹൗസ് കീപ്പിങ് വിഭാഗം. ഫഌറ്റ് കമ്മീഷന്‍ നല്‍കിയവരാണ് ഫോണ്‍ ഉപഹാരമായി വാങ്ങി നല്‍കിയതെങ്കില്‍ കൈവശം വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്‍ വിശദീകരണം നല്‍കാന്‍ കൊച്ചിയിലേക്ക് പോകേണ്ടി വരും. അതിനാല്‍ വിശദ വിവരം നല്‍കണമെന്ന് കാണിച്ച് പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് കത്ത് അയച്ച് കാത്തിരിക്കുകയാണ് ഹൗസ് കീപ്പിങ് വിഭാഗം.

Tags: കേരള സര്‍ക്കാര്‍സ്വര്‍ണകടത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.