Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാണക്കേടിന്റെ പടുകുഴിയില്‍ പിണറായി സര്‍ക്കാര്‍; മറ്റുമാര്‍ഗ്ഗമില്ല ശിവശങ്കറിനെ സര്‍വീസില്‍ നിന്ന് പുറത്താക്കേണ്ടിവരും

പ്രതിപക്ഷ പാര്‍ട്ടികള്‍ ആക്രമണം ശക്തതമാക്കിയതോടെയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നു നീക്കിയതും ഐടിവകുപ്പിന്റെ ചുമതലയില്‍ നിന്നൊഴിവാക്കിയതും. അവധിയില്‍ പ്രവേശിക്കുന്നുവെന്നാണ് ആദ്യം നല്‍കിയ വിശദീകരണം. ശിവശങ്കറിനെതിരെ കൂടുതല്‍ ആരോണങ്ങള്‍ ഉയര്‍ന്നതോടെയാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വകുപ്പുതല അന്വേഷണം സര്‍ക്കാര്‍ ആരംഭിച്ചത്. തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍.

അനീഷ് അയിലം by അനീഷ് അയിലം
Nov 1, 2020, 02:30 pm IST
in Kerala

തിരുവനന്തപുരം: നയതന്ത്ര ചാനലിന്റെ മറവിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ അറസ്റ്റിലായതോടെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇനിയും സംരക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിയില്ല. സര്‍വീസില്‍ നിന്നു നീക്കേണ്ടിവരും. ഇതിനായി കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുകയല്ലാതെ സംസ്ഥാനത്തിന് മറ്റു മാര്‍ഗ്ഗമില്ല. സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടും സംരക്ഷിക്കുന്ന നിലപാടായിരുന്നു സംസ്ഥാന സര്‍ക്കാരിന്റേത്. ശിവശങ്കറിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നു നീക്കം ചെയ്യാനോ ഐടി വകുപ്പിന്റെ ചുമതലയില്‍ നിന്നു മാറ്റാനോ ആദ്യം സര്‍ക്കാര്‍ തയാറായിരുന്നില്ല.  

എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആക്രമണം ശക്തതമാക്കിയതോടെയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നു നീക്കിയതും ഐടിവകുപ്പിന്റെ ചുമതലയില്‍ നിന്നൊഴിവാക്കിയതും. അവധിയില്‍ പ്രവേശിക്കുന്നുവെന്നാണ് ആദ്യം നല്‍കിയ വിശദീകരണം. ശിവശങ്കറിനെതിരെ കൂടുതല്‍ ആരോണങ്ങള്‍ ഉയര്‍ന്നതോടെയാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വകുപ്പുതല അന്വേഷണം സര്‍ക്കാര്‍ ആരംഭിച്ചത്. തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍.

എന്‍ഫോഴ്‌സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയായി ശിവശങ്കര്‍ അറസ്റ്റിലായതോടെ  ഇനി സര്‍വീസില്‍ നിലനിര്‍ത്തുക പ്രയാസമാകുമെന്ന് നിയമ വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ക്രിമിനല്‍ കുറ്റം ചെയ്തിരിക്കുന്നതിനാല്‍ നിലവില്‍ വകുപ്പുതല അന്വേഷണത്തില്‍ ചുമത്തിയ കുറ്റങ്ങള്‍ മാറ്റേണ്ടിവരും. എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തലുകള്‍ക്ക് അനുസൃതമായുള്ള കുറ്റങ്ങള്‍ ചുമത്താന്‍ നിര്‍ബന്ധിതരാകും.  

സ്‌പേസ് പാര്‍ക്കില്‍ സ്വപ്നയെ ജോലിക്ക് ശുപാര്‍ശ ചെയ്യാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു, യുഎഇ കോണ്‍സുലേറ്റുമായി അനധികൃതമായി ബന്ധം സ്ഥാപിച്ചു,  സ്വര്‍ണക്കടത്തിലെ പ്രതികളുമായുള്ള ബന്ധം പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നല്‍കി തുടങ്ങിയവയാണ് നിലവില്‍ ശവശങ്കറിനെതിരെയുള്ള വകുപ്പുതല സമിതിയുടെ കണ്ടെത്തലുകള്‍. ഇവയില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് അന്വേഷണ സമിതി ശിവശങ്കറിന് മെമ്മോ നല്‍കിയത്. പുതിയ കുറ്റങ്ങള്‍ കൂടി ചുമത്തി ശിവശങ്കറിന് വീണ്ടും നോട്ടീസ് നല്‍കാനാണ് അന്വേഷണ കമ്മീഷന്റെ തീരുമാനം.

ശിവശങ്കറിന്റെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കും. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനാകും കമ്മീഷന് നേതൃത്വം നല്‍കുക. കമ്മിഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ച് അഖിലേന്ത്യ സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ പ്രകാരം നടപടികള്‍ സ്വീകരിക്കാം. ശിവശങ്കര്‍ ഗുരുതര കുറ്റം ചെയ്തിരിക്കുന്നതിനാല്‍ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാന്‍ റിപ്പോര്‍ട്ട് നല്‍കാനേ കമ്മീഷനുമാകൂ. ഇല്ലാത്ത പക്ഷം കേന്ദ്രത്തിന് അന്വേഷണം പോലും നടത്താതെ ശിവശങ്കറിനെ പുറത്താക്കാം. അതിനാല്‍ തന്നെ ശിവശങ്കറിനെ ഇനി സര്‍ക്കാരിന് സംരക്ഷിച്ച് നിര്‍ത്താനാകില്ല.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍എം ശിവശങ്കര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

Kerala

മുഹമ്മദ് റിയാസിനെ ചടങ്ങിൽ ക്ഷണിച്ചില്ല, പ്രധാനമന്ത്രിയുടെ ഉദ്‌ഘാടന പരിപാടി ബഹിഷ്ക്കരിക്കുമെന്ന് പിണറായിയും സർക്കാരും

Kerala

മമ്മൂട്ടിയെ തള്ളി പിണറായി വിജയനും മുഹമ്മദ് റിയാസും; പിന്നില്‍ ന്യൂനപക്ഷവോട്ട് നഷ്ടമാകുമോ എന്ന ഭയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അലുവ അതുല്‍ കൊലപാതകം; പ്രതികള്‍ക്ക് ഒളിത്താവളം സിനിമാ നിര്‍മാതാവിന്റെ ക്വാറിയില്‍, പൊലീസ് വിവരം മറച്ചുവച്ചു

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നെ തഴഞ്ഞു: ഡോ. കെ.കെ.എന്‍. കുറുപ്പ്

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

ഹരീഷ് റാണ വേദനകളില്ലാത്ത ലോകത്തേക്ക്… ദയാവധ പ്രക്രിയകള്‍ ആരംഭിച്ചു

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

കൊടുങ്ങല്ലൂര്‍ കാവുതീണ്ടല്‍ ഇന്ന്

വാമനപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ്ഡിപിഐ നോമിനി; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

പാലക്കാട് ബിജെപി വിജയം വി.ഡി സതീശൻ ഉറപ്പിച്ചു; കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു: ശോഭാ സുരേന്ദ്രൻ

യുവതീ പ്രവേശത്തില്‍ ഉത്തരമില്ലാതെ, ഉരുണ്ടുകളിച്ച് പിണറായി

കൊച്ചിയിൽ ചികിത്സയ്‌ക്കെത്തിയ ഒരു കുടുംബത്തിലെ അഞ്ചുപേ‍ർ മരിച്ച നിലയില്‍; മരിച്ചത് തിരുവനന്തപുരം സ്വദേശികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.