Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജി; മുഖ്യമന്ത്രിയുടെ ധാര്‍മിക രാഷ്‌ട്രീയബോധത്തിന് വിടുന്നു; ഡോ. എം.എന്‍. കാരശ്ശേരി

സ്പ്രിങ്കഌ കരാറില്‍ ഒപ്പുവച്ചത് തന്നെ വഴിവിട്ട അധികാര ദുര്‍വിനിയോഗം ആയിരുന്നു. ഈ വിവരം പുറത്തുവന്നപ്പോള്‍ തന്നെ പുറത്താക്കണമായിരുന്നു. പക്ഷേ അതു ചെയ്തില്ല. ശിവശങ്കര്‍ ചെയ്തുകൂട്ടിയതെല്ലാം പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന കാലത്താണ്. ഇപ്പോള്‍ മുന്‍സെക്രട്ടറിയാണെന്ന് പറയുകയാണ് സിപിഎം. പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിയമിച്ചത് സൂക്ഷ്മതില്ലാതെയാണെന്നാണോ സിപിഎം പറയുന്നത്. മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ തന്റേടമുള്ള ആരും മന്ത്രിസഭയില്‍ ഇല്ലെന്നാണ് തോന്നുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 1, 2020, 02:14 pm IST
in Kerala

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്‌ക്കണമെന്ന് പറയുന്നില്ല, എന്നാല്‍ ഇപ്പോഴുണ്ടായ സംഭവവികാസങ്ങളില്‍ ധാര്‍മികമായും നിയമപരമായും അദ്ദേഹത്തിന് ഉത്തരവാദിത്വമുണ്ട്. രാജിവയ്‌ക്കണമോ വേണ്ടയോ എന്ന കാര്യം മുഖ്യമന്ത്രിയുടെ ധാര്‍മികബോധത്തിനും രാഷ്‌ട്രീയബോധത്തിനും വിടുന്നു. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന് ചുറ്റുമാണ് കാര്യങ്ങളെല്ലാം നടന്നത്. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലാണ്. സ്വപ്‌ന സുരേഷിന്റെ ഫ്ളാറ്റിലെ ശിവശങ്കറിന്റെ സന്ദര്‍ശനത്തെക്കുറിച്ച് ഇന്റലിജന്‍സ് എന്തുകൊണ്ട് റിപ്പോര്‍ട്ട് ചെയ്തില്ല. പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തിരുന്ന് ശിവശങ്കര്‍ ചെയ്തതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത്.  

സ്പ്രിങ്കഌ കരാറില്‍ ഒപ്പുവച്ചത് തന്നെ വഴിവിട്ട അധികാര ദുര്‍വിനിയോഗം ആയിരുന്നു. ഈ വിവരം പുറത്തുവന്നപ്പോള്‍ തന്നെ പുറത്താക്കണമായിരുന്നു. പക്ഷേ അതു ചെയ്തില്ല. ശിവശങ്കര്‍ ചെയ്തുകൂട്ടിയതെല്ലാം പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന കാലത്താണ്. ഇപ്പോള്‍ മുന്‍സെക്രട്ടറിയാണെന്ന് പറയുകയാണ് സിപിഎം. പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിയമിച്ചത് സൂക്ഷ്മതില്ലാതെയാണെന്നാണോ സിപിഎം പറയുന്നത്. മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ തന്റേടമുള്ള ആരും മന്ത്രിസഭയില്‍ ഇല്ലെന്നാണ് തോന്നുന്നത്.  

സോളാര്‍ കേസിന്റെ പേരു പറഞ്ഞ് 30 മണിക്കൂറോളം സെക്രട്ടേറിയറ്റ് സ്തംഭിപ്പിച്ചവരാണ് സിപിഎം. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഉന്നത ഉദ്യോഗസ്ഥരൊന്നും ആ കേസില്‍ പ്രതിയുമായിരുന്നില്ല. ഉമ്മന്‍ചാണ്ടിയും സരിത നായരും ചേര്‍ന്നുള്ള ഒരു ഫോട്ടോ വച്ച് നാടുനീളെ പ്രചരണം നടത്തി. ആ പേരില്‍ കൂടി കിട്ടിയ വോട്ടു കൊണ്ടാണ് ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. എന്നാല്‍, ഒരു എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്താന്‍ പോലും ഇടതു സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല.  

സോളാര്‍ കേസില്‍ സര്‍ക്കാരിന് ഒരു രൂപ പോലും നഷ്ടം വന്നിട്ടില്ലെന്ന് അന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. എന്നാല്‍ ഇടതുപക്ഷം ആവശ്യപ്പെട്ടത് ഉമ്മന്‍ചാണ്ടിയുടെ രാജിയായിരുന്നു. ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ ആ പേരു പറഞ്ഞ് ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തില്‍ എത്തിയിട്ട് ആ കേസിനെ കുറിച്ച് അന്വേഷണം നടത്താത്തില്‍ ജനങ്ങളോട് മാപ്പുപറയണം. സെക്രട്ടേറിയറ്റില്‍ ഉണ്ടായ തീ സ്വാഭാവികമായി ഉണ്ടായ തീയാണെന്ന് വ്യക്തിപരമായി വിശ്വസിക്കാനാകില്ല.

Tags: Pinarayi Vijayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

Article

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

Kerala

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

Editorial

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഡിഎഫ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.