Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സതീഷ്നായരെ തേടി രാജ്യാന്തരബഹുമതി

ബിസിനസ് യാത്രകളില്‍ കണ്ണില്‍ പതിഞ്ഞ ചിത്രങ്ങള്‍ ക്യാമറകളില്‍ പതിപ്പിച്ച സതീഷ് നായരെ തേടി രാജ്യാന്തര അവാര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2020, 02:00 pm IST
in Kollam
സതീഷ് നായര്‍

സതീഷ് നായര്‍

കൊല്ലം: ബിസിനസ് യാത്രകളില്‍ കണ്ണില്‍ പതിഞ്ഞ ചിത്രങ്ങള്‍ ക്യാമറകളില്‍ പതിപ്പിച്ച സതീഷ് നായരെ തേടി രാജ്യാന്തര അവാര്‍ഡ് എത്തി. ഇന്റര്‍നാഷണല്‍ ഫോട്ടോഗ്രാഫി അവാര്‍ഡ്‌സ്(ഐപി

എ) നോണ്‍ പ്രൊഫഷണല്‍ (ആര്‍ക്കി ടെക്ച്ചര്‍/ഹിസ്റ്റോറിക്കല്‍) വിഭാഗത്തിലാണ് കൊല്ലം സ്വദേശി ജി. സതീഷ് നായര്‍ക്ക് രണ്ടാം സ്ഥാനം ലഭിച്ചത്. കൊല്ലം കേന്ദ്രമാക്കിയുള്ള ഇന്ത്യ ഫുഡ്സ് എക്സ്പോര്‍ട്‌സ് കമ്പനി ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ആണ് സതീഷ് നായര്‍. 2019ലെ ന്യൂയോര്‍ക്ക് സന്ദര്‍ശത്തിനിടെ പകര്‍ത്തിയ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ ഫോട്ടോക്കാണ് അവാര്‍ഡ്. ഇതുകൂടാതെ അദ്ദേഹത്തിന്റെ വിവിധ ചിത്രങ്ങള്‍ക്ക് പ്രതേക ജൂറി പരാമര്‍ശവും ലഭിച്ചു.

കുട്ടിക്കാലത്ത് തുടങ്ങിയ കമ്പം വലുതായപ്പോഴും സതീഷ് നായര്‍ ഒപ്പം കൂട്ടുകയായിരുന്നു. ബിസിനസ് യാത്രകള്‍ക്കിടയില്‍ വിദേശരാജ്യങ്ങളില്‍ എത്തുന്ന സതീഷ് തിരക്കുകള്‍ക്ക് ഇടയില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുമായിരുന്നു. 2017 ലെ സൂര്യ ഫെസ്റ്റില്‍ സതീഷ് നായരുടെ നുറോളം ചിത്രങ്ങളുടെ എക്‌സിബിഷന്‍ ശ്രദ്ധേയമായിരുന്നു. പ്രമുഖ വ്യവസായി കെ. രവീന്ദ്രനാഥന്‍ നായരുടെ മകള്‍ പ്രീതയാണ് ഭാര്യ. അര്‍ജുന്‍, ഭരത്, ആഹ്ലാദിനി എന്നിവര്‍ മക്കളാണ്.

Tags: അവാർഡ്PhotographySatheesh Nair
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് പ്രധാനസേവകന്റെ ജന്മദിനം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത നാള്‍വഴികള്‍ എടുത്ത് കാട്ടുന്ന ഫോട്ടോഗ്രഫി പ്രദര്‍ശനം

Environment

കഴുത്തോളം ചെളിവെള്ളത്തില്‍ മുങ്ങിക്കിടന്ന് കല്യാണ്‍ ആചാര്യ കണ്ടെത്തുന്നത് പ്രകൃതിയിലെ അതിശയിപ്പിക്കുന്ന പക്ഷിജീവിതങ്ങള്‍…

Kerala

മമ്മൂട്ടിയെടുത്ത ബുള്‍ബുള്‍ ചിത്രത്തിന് മൂന്നു ലക്ഷം

കെ.ടി. ചന്ദ്രന്‍, എസ്.പി. ഗോപകുമാര്‍, പി.എം. റഷീദ്, നിഷാല്‍ ജലീല്‍
India

കേരളത്തില്‍ നിന്ന് നാലുപേര്‍ക്ക് ഫയര്‍ സര്‍വീസ് മെഡലുകള്‍

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.