Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

മൂന്നു പതിറ്റാണ്ട് കുറ്റവാളിയെന്ന് മുദ്രകുത്തി ജീവിച്ചു, നിരപരാധിയെന്ന് കണ്ടെത്തിയത് 29 വർഷത്തെ ജയിൽ വാസത്തിനുശേഷം

യാതൊരു ഫോറൻസിക് തെളിവുകളും ഇല്ലാതിരുന്നിട്ടും കൊലപാതക കേസിൽ ജെറാർഡിനെ പ്രതിചേർക്കുകയായിരുന്നു. മയക്കുമരുന്നു കച്ചവടവുമായി ബന്ധപ്പെട്ടാണ് ജെറാർഡ് ഹിങ്ക്സിനെ വെടിവച്ചത് എന്നായിരുന്നു റിപ്പോർട്ട്.

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
Oct 31, 2020, 04:57 pm IST
inUS

ബ്രൂക്ക്‌ലിൻ (ന്യുയോർക്ക്) ∙ കൊലപാതക കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട വ്യക്തിയെ 29 വർഷത്തെ ജയിൽ വാസത്തിനുശേഷം നിരപരാധിയെന്ന് കണ്ടെത്തി വിട്ടയക്കുന്നതിന് ഉത്തരവായി. 2014 നും ശേഷം കുറ്റവിമുക്തമാക്കപ്പെടുന്ന 29–ാമത്തെ നിരപരാധിയാണ് ജറാർഡ്.

ജെറാർഡ് ഡുമോണ്ട് വിമോചിതനായതോടെ ഡുമോണ്ടിന്റെ മാതാവും കുടുംബാംഗങ്ങളും ദീർഘകാലമായി നടത്തിവന്ന നിയമ യുദ്ധത്തിന് വിരാമമായി. 1987 മാർച്ചിലായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ് ഹിങ്ക്‌സൺ എന്ന യുവാവിനെ ആശുപത്രിയിൽ എത്തിച്ച ആൾ നൽകിയ വിവരമനുസരിച്ചാണ് ജെറാർഡിനെ പൊലീസ് കേസിൽ പ്രതിയാക്കുന്നത്. വേറെ ദൃക്സാക്ഷികൾ ആരും ഉണ്ടായിരുന്നില്ല. 

പ്രോസ്പെക്റ്റ്  ലഫർട്ട്സ് ഗാർഡൻ ക്ലബിലെ പാർക്കിങ്ങ് ലാട്ടിൽ വച്ചു ഹിങ്ക്സനെ വെടിവച്ചതു ജെറാർഡ് ആയിരുന്നു എന്നാണ് ഇയാൾ മൊഴി നൽകിയത്. യാതൊരു ഫോറൻസിക് തെളിവുകളും ഇല്ലാതിരുന്നിട്ടും കൊലപാതക കേസിൽ ജെറാർഡിനെ പ്രതിചേർക്കുകയായിരുന്നു. മയക്കുമരുന്നു കച്ചവടവുമായി ബന്ധപ്പെട്ടാണ് ജെറാർഡ് ഹിങ്ക്സിനെ വെടിവച്ചത് എന്നായിരുന്നു റിപ്പോർട്ട്. 

മാനസിക രോഗിയായ സാക്ഷിയെ ആശുപത്രിയിൽ ചികിത്സയ്‌ക്കു വിധേയമാക്കിയിരുന്നു. ഇയാൾ ജയിലിൽ വച്ചു മരിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ കേസിന്റെ എല്ലാവശങ്ങളും പരിഗണിച്ചില്ല എന്നു കണ്ടെത്തിയതിനെ തുടർന്നാണു ജറാർഡിനെ മോചിപ്പിക്കുന്നതിനുത്തരവായത്. മൂന്നു പതിറ്റാണ്ട് കുറ്റവാളിയെന്ന് മുദ്രകുത്തി. ജീവിക്കേണ്ടി വന്ന ജെറാൾഡിന്, ഒടുവിൽ മോചനം ലഭിച്ചതിൽ സന്തുഷ്ടനാണ്.

Tags: കൊലപാതകംജയില്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പത്തനാപുരത്ത് ഭര്‍ത്താവ് അറസ്റ്റില്‍

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

Kerala

തിരുവനന്തപുരം കല്ലമ്പലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം ; കൊല നടത്തിയത് സുഹൃത്ത്

India

ഹരിയാനയിലെ ഗുരുഗ്രാമില്‍ മഹാപഞ്ചായത്ത്; പള്ളി ഇമാമിനെ വധിച്ച കേസില്‍ അറസ്റ്റിലായ നാല് യുവാക്കളെ മോചിപ്പിക്കാന്‍ അന്ത്യശാസനം നല്കി

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.