Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊല്ലത്തിനും കിട്ടിയേക്കും വാട്ടര്‍ ടാക്‌സി

വിനോദസഞ്ചാരത്തിന് മുതല്‍ക്കൂട്ടായി ജലഗതാഗത വകുപ്പിന്റെ വാട്ടര്‍ ടാക്സികളിലൊന്ന് കൊല്ലം ജില്ലയ്‌ക്ക് ലഭിക്കാന്‍ സാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2020, 03:00 pm IST
in Kollam
വാട്ടര്‍ ടാക്സി

വാട്ടര്‍ ടാക്സി

കൊല്ലം: വിനോദസഞ്ചാരത്തിന് മുതല്‍ക്കൂട്ടായി ജലഗതാഗത വകുപ്പിന്റെ വാട്ടര്‍ ടാക്സികളിലൊന്ന് കൊല്ലം ജില്ലയ്‌ക്ക് ലഭിക്കാന്‍ സാധ്യത. നാലു വാട്ടര്‍ ടാക്സികളാണ് ജലഗതാഗത വകുപ്പിനുള്ളത്. അതിലൊന്ന് ആലപ്പുഴയില്‍ സര്‍വീസ് ആരംഭിച്ച് കഴിഞ്ഞു. ബാക്കിയുള്ള മൂന്നെണ്ണത്തില്‍ ഒരെണ്ണമാണ് കൊല്ലത്തിന് ലഭിക്കാന്‍ സാധ്യത.

വാട്ടര്‍ടാക്സി വന്നാല്‍ അഷ്ടമുടി കായലിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ കൂടുതല്‍സഞ്ചാരികള്‍ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അര മണിക്കൂറിന് 750 രൂപയാണ് കുറഞ്ഞ വാടക. പിന്നീടുള്ള അഞ്ച് മിനിറ്റിന് 125 രൂപയാകും. ഒരു മണിക്കൂറിന് 1,500 രൂപ. പത്തുപേര്‍ ചേര്‍ന്ന് വാടകയ്‌ക്ക് എടുക്കാനണ്ടും കഴിയും.

ഓണ്‍ലൈന്‍ ടാക്സികളുടെ മാതൃകയില്‍ സഞ്ചാരികള്‍ നണ്ടില്‍ക്കുന്ന കായലോരത്തേക്ക് വരുമെന്നതാണ് വാട്ടര്‍ ടാക്സിയുടെ പ്രത്യേകത. ഫൈബര്‍ ഉപയോഗിച്ചാണ് വാട്ടര്‍ ടാക്സിയുടെ ചട്ടക്കൂട് നിര്‍മിച്ചിരിക്കുന്നത്. സ്രാങ്കിനും ലാസ്‌കര്‍ക്കും പണ്ടുറമെ പത്തുപേര്‍ക്ക് ഇരിക്കാം. മണിക്കൂറില്‍ 14 നോട്ടിക്കല്‍ മൈല്‍ (25 കിലോമീറ്റര്‍) വേഗമുണ്ട്. ടാക്സിക്ക് പ്രത്യേകം മൊബൈല്‍ നമ്പരുണ്ട്. ഈ നമ്പരില്‍ ബന്ധപ്പെട്ട് സഞ്ചാരികള്‍ക്ക് ഓട്ടം വിളിക്കാം. കൊല്ലം ബോട്ട് ജെട്ടി കേന്ദ്രീകരിച്ചാകും സര്‍വീസ്. ടൂറിസ്റ്റുകള്‍ അധികമായി ഇല്ലാത്ത സമയങ്ങളില്‍ വാട്ടര്‍ ടാക്സി ഉപയോഗിച്ച് ആലപ്പുഴ, എറുണാകുളം ഭാഗത്തേക്ക് പാസഞ്ചര്‍ സര്‍വീസ് നടത്താനണ്ടും ആലോചനയുണ്ട്.

സജ്ജീകരണങ്ങളാല്‍ ഏറെ പ്രത്യേകത നിറഞ്ഞതാണ്ഈ ബോട്ട്. സ്വീഡില്‍നിന്നെത്തിച്ച ഒഎക്‌സ്ഇ ഡീസല്‍ എന്‍ജിനാണ് വാട്ടര്‍ ടാക്‌സിക്ക് വേഗം പകരുന്നത്. പാണാവള്ളിയിലെ നവഗതി മറൈന്‍ ഡിസൈന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സാണ് സംസ്ഥാന ജലഗതാഗതവകുപ്പിനായി ബോട്ട് നിര്‍മിച്ചിട്ടുള്ളത്.

ഒരു സ്വിച്ചിട്ടാല്‍ മതി എന്‍ജിന്‍ വെള്ളത്തിലേക്കിറങ്ങി യാത്രയ്‌ക്കൊരുങ്ങും. വീഡിയോ ഗെയിം കളിക്കുന്ന ജോയ്സ്റ്റിക്ക് പേണ്ടാലെയൊന്ന് ഈ ബോട്ടിലുമുണ്ട്. ഇടത്തോട്ടിലും മറ്റും ബോട്ട് നിയന്ത്രിക്കുന്നതിന് ഉപയോഗിക്കുന്നതാണ് ഈ ജോയ്സ്റ്റിക്ക്. കായല്‍ പ്രദേശങ്ങളിലേക്കെത്തുമ്പോള്‍ മാത്രമാണ് പവര്‍ സ്റ്റിയറിങ് ഉപയോഗിക്കുക. ബോട്ടിലെ മറ്റുപകരണങ്ങള്‍ സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുക. ഇതിനായി സൗരോര്‍ജ പാനല്‍ ബോട്ടിന്റെ മുകളിലുണ്ട്. ലൈഫ് ബോയ്‌യും ജാക്കറ്റുമടക്കം എല്ലാ സുരക്ഷാ സംവിധാനങ്ങളും ബോട്ടിലുണ്ട്.

Tags: kollamwater taxi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.