Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പഴയ ക്ഷേത്രത്തിന്റെ മാതൃക സമര്‍പ്പിച്ച് യുവാവ്

മുണ്ടുച്ചിറ ശ്രീഭഗവതി ക്ഷേത്രം പുനര്‍നിര്‍മിച്ച ശേഷം 29 വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും പഴയ ക്ഷേത്രത്തിന്റെ മാതൃക നിര്‍മിച്ചു ക്ഷേത്രത്തിന് സമര്‍പ്പിച്ചതിന്റെ ആഹ്ലാദത്തിലാണ് ഉമയനല്ലൂര്‍ ശ്രീഭദ്രം വീട്ടില്‍ ശ്രീകുമാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2020, 11:13 am IST
in Kollam
മുണ്ടുച്ചിറ ക്ഷേത്രത്തിന്റെ പഴയ മാതൃകയുമായി ശ്രീകുമാര്‍

മുണ്ടുച്ചിറ ക്ഷേത്രത്തിന്റെ പഴയ മാതൃകയുമായി ശ്രീകുമാര്‍

കൊല്ലം: മുണ്ടുച്ചിറ ശ്രീഭഗവതി ക്ഷേത്രം പുനര്‍നിര്‍മിച്ച ശേഷം 29 വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും പഴയ ക്ഷേത്രത്തിന്റെ മാതൃക നിര്‍മിച്ചു ക്ഷേത്രത്തിന് സമര്‍പ്പിച്ചതിന്റെ ആഹ്ലാദത്തിലാണ് ഉമയനല്ലൂര്‍ ശ്രീഭദ്രം വീട്ടില്‍ ശ്രീകുമാര്‍. 27 ദിവസം കൊണ്ട് സ്വന്തം കൈയാല്‍ തടിയില്‍ തീര്‍ത്ത വിസ്മയം വിജയദശമിദിനത്തില്‍ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം 38കാരനായ അദ്ദേഹം പങ്കുവയ്‌ക്കുന്നു.  

ദേശീയപാതയില്‍ തിരുവനന്തപുരത്തേക്ക് പോകുമ്പോള്‍ മേവറത്തിനും ഉമയനല്ലൂരിനും ഇടയ്‌ക്കാണ് മുണ്ടുച്ചിറ. വടക്കോട്ട് ദര്‍ശനമുള്ള ക്ഷേത്രവും വയലേലകളും നിറഞ്ഞ മനോഹരമായ സ്ഥലം. 1991ന് മുമ്പ് പൊളിച്ച ക്ഷേത്രത്തിന്റെ മാതൃകയാണ് പ്ലാവിന്‍തടിയില്‍ നിര്‍മിച്ചത്. ക്ഷേത്രക്കുളത്തില്‍ മരണം നടന്നതിനെ തുടര്‍ന്ന് ദേവപ്രശ്‌നം വച്ച ശേഷമാണ് പഴയക്ഷേത്രം പൊളിച്ച് പുതിയത് പണിഞ്ഞത്.  

വളരെ യാദൃശ്ചികമായാണ് അടുത്ത സമയത്ത് ഒരു ഫോട്ടോയില്‍ ശ്രീകുമാര്‍ പഴയ ക്ഷേത്രം കാണാനിടയായത്. എന്നാല്‍ പിന്നെ അതൊന്ന് പണിയാമെന്നായി. പഴയ ക്ഷേത്രം പൊളിക്കുമ്പോള്‍ നാലാംക്ലാസില്‍ പഠിക്കുകയായിരുന്നു. ഈ ക്ഷേത്രം നിര്‍മിച്ച വര്‍ഷം ആര്‍ക്കും ഓര്‍മയില്ല. അപ്പോഴാണ് 1980ല്‍ നടന്ന വിവാഹത്തിന്റെ ആല്‍ബത്തില്‍ നിന്നും ക്ഷേത്രത്തിന്റെ ചിത്രം കിട്ടിയത്. പിന്നെ താമസിച്ചില്ല, രാവും പകലും അദ്ധ്വാനിച്ച് മാതൃകയുണ്ടാക്കി. ടിപ്പര്‍ലോറി ഡ്രൈവര്‍ കൂടിയാണ് ശ്രീകുമാര്‍.

Tags: ക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.