Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശിവശങ്കരന്‍ കുടുങ്ങിയ വഴി; ആരോപണത്തില്‍ നിന്ന് അകത്താകലിലേയ്‌ക്ക്‌

സ്വര്‍ണക്കടത്ത് കേസ് ഒന്നാം പ്രതി സരിത്, മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് എന്നിവരുമായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനു അടുത്ത ബന്ധമുണ്ടെന്ന് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2020, 10:40 pm IST
in Kerala

2010 ജൂണ്‍ 30 -തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണമടങ്ങിയ ബാഗേജ് പിടികൂടി. സ്വര്‍ണക്കടത്ത് കേസ് ഒന്നാം പ്രതി സരിത്, മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് എന്നിവരുമായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനു അടുത്ത ബന്ധമുണ്ടെന്ന് ആരോപണം

ജൂലൈ 7- മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് ശിവശങ്കറെ നീക്കി. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ ആളുകളുമായി ശിവശങ്കറിനു അടുത്ത ബന്ധമുണ്ടെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് നടപടിയെന്ന് സര്‍ക്കാര്‍ വിശദീകരണം.

ജൂലൈ 11- ശിവശങ്കറിന്റെ വാടകവീട്ടില്‍ കസ്റ്റംസ് റയ്ഡ്

ജൂലൈ 14-ഒന്‍പത് മണിക്കൂറിലേറെ കസ്റ്റംസ് ചോദ്യം ചെയ്തു.

ജൂലൈ 14- ശിവശങ്കറിന് എതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായി സമിതി രൂപീകരിച്ചു .കുറ്റം തെളിഞ്ഞാല്‍ നടപടി എന്ന് മുഖ്യമന്ത്രി

ജൂലൈ 16- ശിവശങ്കറിനെ സര്‍വീസില്‍നിന്നും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായി മുഖ്യമന്ത്രി. സിവില്‍സര്‍വീസ് ഉദ്യോഗസ്ഥന്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ശിവശങ്കിച്ചതതീനാണ് നടപടി എന്ന് വിശദീകകരണം.

ജൂലൈ 18- ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജന്‍സി തിരുവന്തപുരം പോലീസ് ക്ളബ്ബില്‍ അഞ്ചുമണിക്കൂര്‍  ചോദ്യം ചെയ്തു.

ജൂലൈ 27 , 28 – ശിവശങ്കറിനെ കൊച്ചി എന്‍ ഐ എ ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി തുടര്‍ച്ചയായി രണ്ടുദിവസം ചോദ്യം ചെയ്തു.

ആഗസ്റ്റ് 15- കൊച്ചിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.

സെപ്റ്റമ്പര്‍ 24- സ്വപ്ന സുരേഷിനൊപ്പം ഇരുത്തി എന്‍ ഐ എ ശിവശങ്കറിനെ 9 മണിക്കൂര്‍ ചോദ്യം ചെയ്തു. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

ഒക്ടോബര്‍ 8-എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തു

ഒക്ടോബര്‍ 9- കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ പതിനൊന്നു മണിക്കൂര്‍് ശിവശങ്കറെ ചോദ്യം ചെയ്തു.

ഒക്ടോബര്‍15- കൊച്ചിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്മുമ്പാകെ ഹാജരായി. ഒക്ടോബര്‍ 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി.

ഒക്ടോബര്‍ 16- വൈകിട്ട് അഞ്ചരയോടെയാണ് കസ്റ്റംസ് സംഘം ശിവശങ്കറിന്റെ പൂജപ്പുരയിലെ വീട്ടിലെത്തി.ശാരീരിക അവശതകള്‍ തോന്നിയതോടെ സ്വകാര്യ ആശുപത്രിയില്‍

ഒക്ടോബര്‍ 17 – സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്കു മാറ്റി.

ഒക്ടോബര്‍ 23 – ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. ഒക്ടോബര്‍ 28 വരെ അറസ്റ്റ് ചെയ്യരുത് എന്നായിരുന്നു നിര്‍ദേശം.

ഒക്ടോബര്‍ 28 – മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍

Tags: ശിവശങ്കരന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ജീവനക്കാരന്‍ ആയിരുന്നില്ലേ, എന്തുകൊണ്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നില്ല; ശിവശങ്കരന്റെ ജാമ്യഹര്‍ജിയില്‍ സുപ്രീംകോടതി

Kerala

ലൈഫ് മിഷന്‍ കേസില്‍ ശിവശങ്കറിന് ജാമ്യമില്ല, വിചാരണക്കോടതി ഹര്‍ജി തള്ളി; പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്ന സന്തോഷ് ഈപ്പന്റെ ആവശ്യവും നിരസിച്ചു

Kerala

ലൈഫ് മിഷന്‍ കേസ് ശിവശങ്കറിന്റെ അറസ്റ്റില്‍ അവസാനിക്കില്ല; മുഖ്യമന്ത്രിക്കും ഭാര്യയ്‌ക്കും മകള്‍ക്കും പങ്കുണ്ട്, സി.എം. രവീന്ദ്രനെ ചോദ്യം ചെയ്താലറിയാം

Kerala

ബാഗ് മറന്നിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം കള്ളം; യുഎഇ കോണ്‍സല്‍ ജനറലിന്റെ സഹായത്തോടെ പിണറായിക്ക് ബാഗേജ് എത്തിച്ചു നല്‍കിയെന്ന് ശിവശങ്കര്‍

Varadyam

യാത്ര മതിയാക്കിയ പഥികര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.