Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നിര്‍മാണസാമഗ്രികളുടെ വിലക്കയറ്റം കാരണം ജില്ലയില്‍ പണിതീരാതെ 3000 വീടുകള്‍

...സിമന്റ് അടക്കമുള്ള നിര്‍മാണസാമഗ്രികളുടെ വിലവര്‍ധനവോടെ പ്രതീക്ഷകളെല്ലാം താളം തെറ്റി. 18 ലക്ഷം രൂപ ലോണെടുത്താണ് ആരംഭിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇനിയും ആറുലക്ഷം രൂപ കൂടി സംഘടിപ്പിക്കണം. എന്തൊരു ഗതികേടാണിത്...

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2020, 03:00 pm IST
in Kollam
അഞ്ചാലുംമൂട് ഡിവിഷനില്‍പ്പെട്ട കുപ്പണ കലുങ്ങ് മുഖം പാലം നിര്‍മാണ

അഞ്ചാലുംമൂട് ഡിവിഷനില്‍പ്പെട്ട കുപ്പണ കലുങ്ങ് മുഖം പാലം നിര്‍മാണ

കൊല്ലം: ‘….സിമന്റ് അടക്കമുള്ള നിര്‍മാണസാമഗ്രികളുടെ വിലവര്‍ധനവോടെ പ്രതീക്ഷകളെല്ലാം താളം തെറ്റി. 18 ലക്ഷം രൂപ ലോണെടുത്താണ് ആരംഭിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇനിയും ആറുലക്ഷം രൂപ കൂടി സംഘടിപ്പിക്കണം. എന്തൊരു ഗതികേടാണിത്….’

വീട് നിര്‍മാണം അനിശ്ചിതത്വത്തിലായ കണ്ണനല്ലൂര്‍ സ്വദേശിയുടെ വാക്കുകളാണിത്. ജില്ലയില്‍ ഇത്തരത്തില്‍ പണിതീരാതെ കിടക്കുന്നത് ഏകദേശം മൂവായിരം വീടുകളാണ്. ഇതില്‍ ഭൂരിഭാഗവും കിഴക്കന്‍മേഖലയിലാണ്. ആയൂര്‍, അഞ്ചല്‍, കുളത്തൂപ്പുഴ, പത്തനാപുരം, പുനലൂര്‍, കടയ്‌ക്കല്‍ എന്നിവിടങ്ങളിലായി രണ്ടായിരത്തോളം വീടുകളുടെ നിര്‍മാണം പാതിവഴിയിലാണ്.

നിര്‍മാണത്തിനുള്ള തുക അധികരിച്ച് പുതിയ എസ്റ്റിമേറ്റ് നല്‍കുന്നതോടെ കരാറുകാരനുമായി വഴക്കടിക്കുകയാണ് മിക്കവരും. തങ്ങളുടെ നിയന്ത്രണത്തിലല്ല നിര്‍മാണസാമഗ്രികളുടെ വിലയെന്ന് ബോധ്യപ്പെടുത്താനുള്ള തത്രപ്പാടിലാണ് കരാറുകാര്‍. കൊറോണയുടെ പശ്ചാത്തലത്തില്‍ അനുഭവിക്കുന്ന വിവിധ പ്രയാസങ്ങള്‍ തരണം ചെയ്യുന്നതിനിടയിലാണ് കരാറുകാര്‍ക്കും വീടുവയ്‌ക്കുന്നവര്‍ക്കും മുന്നില്‍ ഇടിത്തീപോലെ സിമന്റ് വിലവര്‍ധന വന്നുപതിച്ചത്.

രണ്ടുമാസത്തിനിടയില്‍ സിമന്റ് വിലയില്‍ 25 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ഇതോടെ അനുബന്ധനിര്‍മാണ വസ്തുക്കളായ സിമന്റ് കട്ടയ്‌ക്ക് 37 രൂപയായി. എം സാന്റ് വില 30 ശതമാനമാണ് കൂടിയത്. ക്രഷറുകള്‍ക്ക് തോന്നുംപടിയാണ് ആഴ്ചതോറും വില കൂട്ടുന്നത്. മെറ്റലിനും പാറയ്‌ക്കും ക്രമാതീതമായി വില ഉയരുകയാണ്. ഇതിന് പരിഹാരം കാണേണ്ട ജില്ലാ ഭരണകൂടം പരാതികള്‍ക്ക് മുന്നില്‍ മുഖം തിരിക്കുകയാണെന്ന് കരാറുകാരുടെ സംഘടനകള്‍ ആരോപിക്കുന്നു.

ഇതരസംസ്ഥാന തൊഴിലാളികള്‍ തിരിച്ചെത്തുന്നതില്‍ തടസം

കോവിഡ് ഭീതി ജനങ്ങളില്‍ വ്യാപകമായ സാഹചര്യത്തില്‍ ഇതരസംസ്ഥാനതൊഴിലാളികളെ കൂടുതലായി എത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് കരാറുകാര്‍.

നാട്ടില്‍നിന്നും തിരിച്ചെത്താന്‍ തയ്യാറായി നിരവധിപേര്‍ വിളിക്കുന്നുണ്ട്. പക്ഷേ അവര്‍ക്കാവശ്യമായ താമസസൗകര്യം ഒരുക്കി നല്‍കുന്നതിന് പഴയതുപോലെ സാധിക്കില്ല. പ്രദേശവാസികളെല്ലാം കോവിഡ് ഭയത്താല്‍ അവരെ താമസിപ്പിക്കാന്‍ തടസവാദങ്ങളുയര്‍ത്തുകയാണ്. കൂടാതെ പോലീസും ആരോഗ്യവകുപ്പും പലപ്പോഴും കര്‍ശനനിലപാടുമായി ബുദ്ധിമുട്ടിക്കുന്നു. 40 ശതമാനം പേരാണ് നിര്‍മാണമേഖലയില്‍ ഇപ്പോഴുള്ള ഇതരസംസ്ഥാനക്കാര്‍. ബാക്കി വരുന്ന 60 ശതമാനം പണിക്കാരെയും മലയാളികളില്‍ നിന്നും കണ്ടെത്തുകയാണ്.

പക്ഷേ ഇതരസംസ്ഥാനക്കാരെ അപേക്ഷിച്ച് കൂടുതല്‍ സമയം ജോലി ചെയ്യാന്‍ മലയാളികളെ കിട്ടാത്ത സാഹചര്യവുമുണ്ട്.

Tags: houseconstruction
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും വീടൊരുങ്ങുന്നു; 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും, തറക്കല്ലിട്ട് സന്ദീപ് വാചസ്പതി

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

Kerala

വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി, 178 വീടുകളുടെ താക്കോല്‍ ദുരന്തബാധിതര്‍ക്ക് കൈമാറി

പുതിയ വാര്‍ത്തകള്‍

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക

വനിതാ സംവരണ നിയമം: മഹിളാമോര്‍ച്ച നാരീശക്തി സമ്മേളനങ്ങള്‍ നടത്തും

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

മതത്തെ രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിച്ചാല്‍ വിമര്‍ശിക്കും: ബിജെപി

തിരിച്ചടിയെന്ന് ഭയന്ന് സിപിഎമ്മില്‍ അടിതുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.