Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊട്ടിയത്ത് വന്‍ മയക്കുമരുന്നു വേട്ട കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍; മുഖ്യപ്രതി ഓടിരക്ഷപ്പെട്ടു

കൊട്ടിയത്ത് വന്‍ മയക്കുമരുന്നുവേട്ട. മൂന്നരക്കിലോ കഞ്ചാവും കാറും പിടികൂടി. രണ്ടുപേര്‍ അറസ്റ്റില്‍. മുഖ്യപ്രതി ഓടി രക്ഷപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2020, 03:00 pm IST
in Kollam
കൊട്ടിയത്ത് കഞ്ചാവുമായി പിടിയിലായവര്‍

കൊട്ടിയത്ത് കഞ്ചാവുമായി പിടിയിലായവര്‍

കൊല്ലം: കൊട്ടിയത്ത് വന്‍ മയക്കുമരുന്നുവേട്ട. മൂന്നരക്കിലോ കഞ്ചാവും കാറും പിടികൂടി. രണ്ടുപേര്‍ അറസ്റ്റില്‍. മുഖ്യപ്രതി ഓടി രക്ഷപ്പെട്ടു.

കൊട്ടിയം പട്ടരുമുക്കില്‍ നിന്നാണ് മൂന്നരക്കിലോ കഞ്ചാവുമായി പള്ളിമുക്ക് പീടികയില്‍ വീട്ടില്‍ നൗഫല്‍, തമിഴ്‌നാട്ടിലെ മധുര മൊട്ടമല ശ്രീനിവാസ് കോളനിയില്‍ സെല്‍വകുമാര്‍ എന്നിവരെ കൊല്ലം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സിഐ ഐ. നൗഷാദും സംഘവും ചേര്‍ന്ന് പിടികൂടിയത്. പ്രധാനപ്രതിയും നിരവധി ക്രിമിനല്‍കേസുകളിലെ പ്രതിയുമായ പട്ടരുമുക്ക് കുടിയിരിത്ത് വയല്‍, വയലില്‍ പുത്തന്‍വീട്ടില്‍ റഫീഖ് സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.

പട്ടരുമുക്ക് കുണ്ടുകുളം കേന്ദ്രീകരിച്ച് റഫീഖിന്റെ നേതൃത്വത്തില്‍ കഞ്ചാവ് വില്‍ക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ സനുവിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രത്യേക ഷാഡോസംഘത്തെ രൂപീകരിച്ച് നിരീക്ഷണം ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. മധുരയില്‍ നിന്ന് സെല്‍വകുമാര്‍ അഞ്ചുകിലോ കഞ്ചാവ് കൊണ്ടുവരികയും റഫീഖ്, നൗഫല്‍ എന്നിവര്‍ ചേര്‍ന്ന് അതില്‍ നിന്നും രണ്ടു കിലോയോളം കഞ്ചാവ് ചെറിയ പൊതികളാക്കി രണ്ടുദിവസമായി വിറ്റു. ഈ സംഘം കുണ്ടുകുളം കേന്ദ്രീകരിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

എക്‌സൈസ് സംഘത്തെ കണ്ട് റഫീഖ് സംഭവസ്ഥലത്തുനിന്നും ഓടിപ്പോയി. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ പോലീസിനെ ആക്രമിച്ച് കനാലിലെ തുരങ്കത്തില്‍ ഒളിച്ച റഫീഖിനെ അന്ന് സാഹസികമായാണ് പോലീസ് പിടികൂടിയത്. അതിനുശേഷം ജയിലില്‍ നിന്നും ഇറങ്ങിയ റഫീഖ് നൗഫലുമായി ചേര്‍ന്ന് കഞ്ചാവ് വില്‍ക്കുകയായിരുന്നു. സെല്‍വകുമാറില്‍ നിന്ന് കിലോക്ക് ഇരുപതിനായിരംരൂപ നിരക്കിലാണ് ഇവര്‍ കഞ്ചാവ്  വാങ്ങിയിരുന്നത്.

സംസ്ഥാനാതിര്‍ത്തിയിലെ ഇടറോഡുകള്‍ വഴിയാണ് സെല്‍വകുമാര്‍ കഞ്ചാവ് കടത്തിയത്. കഞ്ചാവ് തൂക്കുന്ന ഡിജിറ്റല്‍ ത്രാസും കണ്ടെടുത്തു. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച റഫീഖിന്റെ കാര്‍ മേവറം ബൈപ്പാസിനു സമീപത്തുള്ള വര്‍ക്‌ഷോപ്പിന്റെ മുന്നില്‍ നിന്നും  എക്‌സൈസ് സംഘം  കസ്റ്റഡിയിലെടുത്തു. ഈ കാറില്‍ നിന്നും 100 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കാറിന്റെ ഡ്രൈവര്‍ സീറ്റിനടിയില്‍ രഹസ്യ അറ നിര്‍മിച്ച് അതിനുള്ളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പിടികൂടിയ നൗഫലും നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്.

കഞ്ചാവിന്റെ ഉറവിടം കണ്ടെത്തുന്നതിനും റഫീഖിനെ പിടികൂടുന്നതിനുമായി അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ബി. സുരേഷിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ചു. ചെറുകിട കച്ചവടക്കാര്‍ക്ക് മാത്രമേ റഫീഖ് കഞ്ചാവ് വില്‍ക്കാറുള്ളൂ. 100 ഗ്രാം 7000 രൂപയ്‌ക്കാണ് വില്‍ക്കുന്നത്. പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. രാജീവ്, പ്രിവന്റീവ് ഓഫീസര്‍മാരായ എസ്. നിഷാദ്, പി. വിധുകുമാര്‍, ബിനുലാല്‍, സിവില്‍ എക്‌സൈസ് ഓഫീസറന്‍മാരായ പി.എസ്. ശരത്, ആര്‍. വിഷ്ണു, മനു കെ. മണി, ഡ്രൈവര്‍ ആര്‍. നിതിന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വശീകരിച്ച് കഞ്ചാവിന്റെ അടിമകളാക്കുകയും അങ്ങനെ അടിമകളാകുന്നവര്‍ക്ക് കഞ്ചാവും പണവും മറ്റും നല്‍കി കൂടെനിര്‍ത്തി അവരെ കൊണ്ടു കഞ്ചാവ് വില്‍പ്പിക്കുകയും ചെയ്യുന്നതാണ് റഫീഖിന്റെ രീതി. എട്ടും പൊട്ടും തിരിയാത്ത പ്രായത്തിലുള്ള നിരവധി കുട്ടികളാണ് റഫീഖിന്റെ വലയില്‍പ്പെട്ടിട്ടുള്ളത്.

Tags: arrestdrug
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

Kerala

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

India

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

India

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

Local News

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.